ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും

 

Medicinal plantsBinomial name
1അഗത്തിച്ചീര Sesbania grandiflora
2അകിൽAquilaria malaccensis
3അക്രോട്ട്juglans regia
4അടപതിയൻCynanchum annularium  
5ആകാശവള്ളിCuscuta reflexa
6അങ്കോലംSage Leaved Alangium
7അത്തിFicus racemosa
8അടയ്ക്കാമണിയൻ Sphaeranthus indicus
9അമുക്കുരംWithania somnifera
10അമൃത്Tinospora cordifolia 
11അശോകംSaraca asoca
12അയമോദകംTrachyspermum ammi
13അരിഷ്ടXanthium strumarium
14ആടലോടകംJusticia adhatoda
15അതിവിടയംAconitum heterophyllum
16ആനച്ചുവടി Elephantopus scaber
17ആര്യവേപ്പ്Azadirachta indica 
18അടയ്ക്കാപൈൻMyristica beddomei
19തിപ്പലി ,ആനത്തിപ്പലിPiper longum
20അത്തിത്തിപ്പലിScindapsus officinalis
21അരയാഞ്ഞിലിAntiaris toxicaria
22അമ്പഴംSpondias pinnata
23അടയ്ക്കാമരംAreca catechu
24അമരി , നീലയമരിIndigofera tinctoria
25ആഞ്ഞിലി , അയണിArtocarpus hirsutus
26അരിയവിലCleome felina
27അക്ലാരി തേങ്ങ,കടൽ തേങ്ങLodolcia Maldivica
28അമ്പരത്തിTrema orientale
29കാട്ടുചെമ്പകം ,കനലEvodia roxburghiana
30ശീമപ്പഞ്ഞി Cochlospermum religiosum
31ആറ്റുമുഞ്ഞ ,മുഞ്ഞ Premna integrifolia
32അല്പം ,കോടാശാരി Thottea siliquosa
33അരയാൽFicus religiosa
34അരളിNerium oleander
35അരത്ത ,ചിറ്റരത്തAlpinia calcarata
36അതിരാണി ,കലദി Melastoma malabathricum 
37അഗശി , ചെറുചണ Linum usitatissimum
38അരിനെല്ലി, നെല്ലിപ്പുളിPhyllanthus acidus
39അക്കിക്കറുക , കമ്മൽച്ചെടിAcmella oleracea
40അമൽപ്പൊരി Rauvolfia serpentina
41 അരിപ്പൂച്ചെടിLantana camara
42 അണലിവേഗം ,പഴമുണ്ണിപ്പാലAlstonia venenata
43  അവര Lablab purpureus
44  അക്കേഷ്യ Acacia auriculiformis
45  അയ്യപ്പന Ayapana triplinervis
46  അറബികുന്തുരുക്കം Boswellia Serrata
47  അലക്കുചേര്‌ Semecarpus anacardium
48  അരൽ ,പലകപ്പയ്യാനി Oroxylum indicum
49 അരിവേലംAcacia farnesiana
50  അരക്കേറിയAraucaria cookii 
51  കരിമ്പ്Saccharum officinarum
52  അറബിപ്പശമരംSenegalia senegal
53അടവിക്കച്ചോലംAngelica glauca 
54അക്കരംകൊല്ലിPolycarpaea corymbosa
55അമ്പൊട്ടൽSaccharum munja
56അപ്പAgeratum conyzoides 
57അതിമുക്തംJasminum multiflorum
58അലസിപ്പൂമരംDelonix regia
59ആമത്താളിTrema orientale
60അഴുകണ്ണിCressa cretica
61അമ്പൂരിപ്പച്ചിലFlueggea leucopyrus
62അരക്ക് , കോലരക്ക് Coccus lacca
63അടയ്ക്കാപ്പാണൽTadehagi triquetrum
64അഘോരിFlacourtia indica
65അടമ്പ്Ipomoea pes-caprae
66അണ്ണൂരിനെല്ല്Oryza meyeriana
67അരണമരംPolyalthia longifolia
68അന്നക്കാരGaruga pinnata
69ആടുതൊടാപ്പാലAristolochia bracteolata
70ആറ്റുപരത്തി Talipariti tiliaceus
71ആമ്പൽ Nymphaea nouchali
72ആറ്റുദർഭ , ദർഭDesmostachya bipinnata
73ആറ്റുപരണ്ട ,കഴഞ്ചിCaesalpinia crista
74ജടാമാഞ്ചി Nardostachys jatamansi
75ആവണക്ക് Ricinus communis
76ആനത്തൊണ്ടിSterculia alata
77ആത്ത, സീതപ്പഴംAnnona squamosa
78ആനച്ചൊറിയണംDendrocnide sinuata
79ആവിൽHoloptelea integrifolia
80ആന ആപ്പിൾDillenia indica
81ഏകനായകംSalacia fruticosa
82ആട്ടക്കായ്Cucumis colocynthis
83ആറ്റുനൊച്ചി Vitex leucoxylon
84ആറ്റുകറുവCinnamomum filipedicellatum
86ആറ്റുപേഴ്‌Barringtonia acutangula
87ആണ്ടവാഴLagenandra toxicaria
88ആഴാന്തPajanelia longifolia
89ആനമുള്ള്Dalbergia horrida
90ആശാളിLepidium sativum
91ആകാശത്താമര Pistia stratiotes
92ആപ്പിൾ Malus domestica
93ആവാരം പൂവ്Senna auriculata
94ആനകുറുന്തോട്ടിSida rhombifolia
96അടമരം , ബദാം Terminalia catappa
97ആറ്റുവഞ്ചിOchreinauclea missionis
98ആനത്തൊട്ടാവാടിMimosa invisa
99ആനപ്പുളി Adansonia digitata
100ആരോഗ്യപ്പച്ചTrichopus zeylanicus
101ആരുകംPrunus domestica
102ആടുനാറിവേളCleome gynandra
103ആഫ്രിക്കൻ പായൽSalvinia auriculata 
103ആലില കല്ലൂർവഞ്ചിBergenia pacumbis
104ആഫ്രിക്കൻ മല്ലി Eryngium foetidum
105അണലിവേങ്ങ Pittosporum dasycaulon
106ആത്ത . രാമപ്പഴം Annona reticulata
107ആനവായ , മൊന്തൻപുളിGarcinia xanthochymus
108ആനെക്കാട്ടിമരംGrewia laevigata
109ആൻഡമാൻ പഡോക് Pterocarpus dalbergioides
110ആരംപുളിPiliostigma malabaricum
111ആറ്റുപുന്നCalophyllum apetalum
112ആറ്റുമയിലVitex pinnata
113ആറ്റിലിപ്പMadhuca neriifolia
114ഇലക്കള്ളി (കള്ളിപ്പാല)Euphorbia nivulia
115ഇഞ്ചിZingiber officinale 
116ഇരുൾ (കടമരം)Xylia xylocarpa
117ഇരട്ടിമധുരംGlycyrrhiza glabra
118ഇലവംഗം  (കറുവപ്പട്ട ) Cinnamomum verum 
119ഇലവ് Bombax ceiba
120ഇലിപ്പ Madhuca longifolia
121ഇടവകം Malaxis muscifera
122ഇൻസുലിൻ ചെടി Chamaecostus cuspidatus
123ഇരുൾ മരംDalbergia sissoo
124ഇപ്പിൽLeucaena leucocephala
125ഇശങ്ക്(യശങ്ക് )Azima tetracantha
126ഇഞ്ചിപ്പുല്ല്Cymbopogon flexuosus
127ഇരിമ്പൻപുളിAverrhoa bilimbi
128ഇടംപിരി വലംപിരിHelicteres isora
129ഇത്തിFicus tinctoria
130ഇത്തിയാൽFicus microcarpa
131ഇഷദ്ഗോൾPlantago ovata
132ഇരിപ്പCynometra iripa
133ഇലഞ്ഞിMimusops elengi
134ഇത്തിൾDendrophthoe falcata
135ഇരപ്പക്കൈത Agave americana
136ഇരുവേലിPlectranthus hadiensis
137ഈട്ടിDalbergia latifolia
138ഈന്തപ്പനPhoenix dactylifera
139ഈശ്വരമൂലിAristolochia indica
140ഇഞ്ചAcacia caesia
141ഈന്ത്Cycas circinalis
142ഈഴക്കരിമ്പ്Saccharun ourindicum
143ഈഴച്ചെമ്പകംPlumeria rubra
144ഈറ്റ Ochlandra travancorica
145ഇരുമ്പകം(കമ്പകം)Hopea wightiana
146ഇരുമ്പറപ്പൻPsydrax dicoccos
147ഇലന്ത (ഇലന്തപ്പഴം)Ziziphus mauritiana
148ഇലപ്പൊങ്ങ്Hopea glabra
149ഇൻഡ്യൻ റബ്ബർ മരംFicus elastica
150ഈച്ചമരംFicus nervosa
151ഈയ്യോലിActinodaphne madraspatana
152ഉത്കണ്ടകം Echinops exaltatus
153ഉപ്പനിച്ചംHibiscus aculeatus
154ഉങ്ങ് Pongamia pinnata
155ഉമ്മംDatura stramonium
156ഉച്ചമലരിPentapetes phoenicea 
157ഉലുവTrigonella foenum graecum
158ഉഴിഞ്ഞ  Cardiospermum halicacabum
159ഉരുളക്കിഴങ്ങ് Solanum tuberosum
160ഉള്ളി (ചുവന്നുള്ളി )Allium ascalonicum
161ഉഴുന്ന് Vigna mungo
162ഉകമരം Salvadora persica
163ഉത്രാക്ഷംGuazuma ulmifolia
164ഊറാവ്Persea macrantha
165ഊരം  Abutilon indicum
166ഊളന്തകര Senna occidentalis
167ഓടമരംBalanites roxburghii
168ഒരുകാൽഞൊണ്ടി Dicliptera paniculata
169ഒരില താമരNervilia aragoana
170ഓരിലത്താമര Ionidium suffruticosum
171ഓരില Desmodium gangeticum
172ഒലിവ്Olea europaea
173ഔഷധകോളിയസ് Coleus forskohli
174ഉദ്യാനയാൽFicus benjamina
175ഉതി Lannea coromandelica
176ഉന്നംGrewia tiliifolia
177ഉപ്പില Macaranga peltata
178ഉണ്ടപ്പയിൻGymnacranthera canarica
179ഉറക്കം തൂങ്ങിമരംSamanea saman
180ഉറുവഞ്ചി Sapindus trifoliatus
181ഊദ് Aquilaria agallocha 
183ഓടപ്പഴം  (ഓടൽ )Sarcostigma kleinii
183ഒക്കോട്ടപൈൻPinus caribaea
184ഒടുക്ക്Cleistanthus collinus
185ഓറക്കേറിയAraucaria columnaris
186ഓറഞ്ച് Citrus sinensis
188എരുമനാക്ക് Ficus hispida
189എലിച്ചെവിയൻMerremia emarginata
190എള്ള്Sesamum indicum
191191191
192192192
193193193
194194194
195195195
196196196
197197197
198198198
199199199
200200200
201201201