അരിയവില, Ariyavila

 


ഇന്ത്യയിൽ ജലാശയങ്ങളുടെ തീരത്ത് മാത്രം കാണപ്പെടുന്ന ഒരു കാട്ടുചെടിയാണ് അരിയവില .ഇതിന്റെ ഇലകളും ,തണ്ടുകളും രോമിലമാണ് . ഇതിനെ ക്യാറ്റ് സ്പൈഡർ ഫ്ലവർ എന്ന പേരിൽ പൊതുവായി അറിയപ്പെടുന്നു.മെയ് , മാസത്തിലാണ് ഈ സസ്യം പൂക്കുന്നത് . ഔഷധഗുണമുള്ളൊരു ചെടിയാണ് .ഇതിന്റെ ഇലയും ,വേരും ,പൂവും ,വിത്തുകളും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .ചില സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിക്കാനും ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണത്തിനും ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നു  .കൂടാതെ ഇതിൽനിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ കീടനാശിനിയിയായി ഉപയോഗിക്കുന്നു .

അരിയവില
Botanical nameCleome felina
SynonymsPolanisia felina
FamilyCleomaceae (Spider Flower family)
Common nameCat Spider Flowe
MalayalamAriyavila
TamilCuvarnaciri Taivelai
KnnadaAdavi Saasive
TeluguErra Vointa

Previous Post Next Post