ശീഷം

 

indian rosewood,rosewood,brazilian rosewood,east indian rosewood,north indian rosewood,indian rosewood guitar,indian rosewood benefits,indian rosewood scientific name,collings indian rosewood guitar,indian rosewood vs brazilian rosewood,madagascar rosewood,inidian rosewood or brazilian rosewood,rosewood tonewood,rosewood table,rosewood lumber,rosewood vs mahogany,cutting rosewood,santa cruz om rosewood,shisham,shisham tree,shisham ka ped,#shisham,shisham wood,shisham logs,shisham kalma,#shisham wood,shisham ke tree,shisham ke beej,shisham wooden full carving beds,shisham ke fayde,shisham ka patta,shisham lakadi sahi,shisham tree ke fayde,shisham weekend party,shisham tree benefits,shisham ke patte ke fayde,shisham ki patti ke fayde,shisham tree uses in hindi,shisham lakadi acchi wali,shisham tree botanical name,shisham ka ped kaisa hota hai


ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു വൃക്ഷമാണ് ശീഷം .ഇതിനെ ഇരുൾ മരം , ഇരുവൂൾ മരം,ഹിമാലയൻ ഈട്ടി  എന്നീ പേരുകളിലും മലയാളത്തിൽ അറിയപ്പെടുന്നു .

Botanical name : Dalbergia sissoo
Family : Fabaceae (Pea family)
Synonyms : Dalbergia pendula , Pterocarpus sissoo


ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും വഴിയോരങ്ങളിൽ കാണപ്പെടുന്ന ഒരു വൃക്ഷമാണ് ശീഷം. ഇന്ത്യയിൽ എല്ലായിടത്തും ഉണ്ടെങ്കിലും  ദക്ഷിണേന്ത്യയിൽ വളെരെ വിരളമായേ കാണപ്പെടാറുള്ളു .വടക്കേന്ത്യയിൽ വീട്ടി എന്നാണ് ഈ വൃക്ഷത്തിനെ പൊതുവെ അറിയപ്പെടുന്നത് . 

ഇതിന്റെ തടി നല്ല കട്ടിത്തടിയാണ് . കേരളത്തിൽ ഇതിന്റെ ഉപയോഗം വളരെ കുറവാണെങ്കിലും ബീഹാർ പോലെയുള്ള സംസ്ഥാങ്ങളിൽ തേക്ക്  കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊത്തുപണികൾക്ക്  ഉപയോഗിക്കുന്നത് ശീഷത്തിന്റെ തടിയാണ് .കൂടാതെ ഈ മരത്തിന് നിരവധി ഔഷധഗുണങ്ങളുമുണ്ട് . ഇതിന്റെ ഇല ,തൊലി ,വിത്ത് എന്നിവ രക്താർബുദം ,നേത്രരോഗങ്ങൾ ,ചർമ്മരോഗങ്ങൾ ,മുഖക്കുരു ,സ്തനവീക്കം ,മൂത്രാശയരോഗങ്ങൾ ,ഛർദ്ദി തുടങ്ങിയവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു .

Common name : Shisham, Indian rosewood 
MalayalamHimalayan-eetti , Iruvil , Seesam
Hindi : Shisham
Tamil :  Chichamaram , Chiche
Kannada : Shimshape,  Shimshupa
Telugu : Errasisso, Errasissu
Sanskrit : Aguru , Agurushinshupa , Dhira

Previous Post Next Post