ഇരപ്പക്കൈത ( American aloe)

 
4 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് ഇരപ്പക്കൈത , ഇതിന്റെ ഇലകൾ തടിച്ചതും മാംസളമായതുമാണ് . ഇതിനെ ആനക്കൈത എന്ന പേരിലും പേരിലും അറിയപ്പെടും .ഇന്ത്യയിലൂടനീളം ഈ സസ്യം കാണപ്പെടുന്നു .അലങ്കാരച്ചെടിയായും ,വേലിച്ചെടിയായും പലരും ഇതിനെ നട്ടുവളർത്താറുണ്ട് . ആനക്കൈത പൂർണ്ണ വളർച്ചെയെടുക്കാൻ 10 വർഷത്തിൽ കൂടുതലെടുക്കും . ഈ സസ്യത്തിന് ഔഷധഗുണങ്ങളുണ്ട് പിത്തം,വീക്കം ,സിഫിലിസ് ,എലിപ്പനി,ദന്തരോഗങ്ങൾ  തുടങ്ങിയവയുടെ ചികിത്സയ്ക്ക്   ഇതിന്റെ ഇല ഔഷധമായി ഉപയോഗിക്കുന്നു .

Binomial name : Agave americana , Agave cantala 
Family : Agavaceae
Common name : American aloe,Bombay aloe,Bombay hemp,Manila maguey, Cantala, Cebu maguey, Magai, Pita
Malayalam Name :  Eroppakaitha ,Aanakaitha ,Athirakaitha ,Kandalachedi ,Panam kattazha ,Agevu.

Previous Post Next Post