ഈന്തപ്പന | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | ഈന്തപ്പഴം ഔഷധഗുണങ്ങൾ


 

ഈത്തപ്പഴം ഗുണങ്ങൾ,ഈന്തപ്പഴം,ഈന്തപ്പഴം കഴിയ്ക്കുന്നതിൻെറ ഗുണങ്ങൾ,ഈന്തപഴം,ഈത്തപ്പഴം,ഈത്തപ്പ‍ഴം,ഈത്തപ്പഴം കഴിച്ചാൽ,ചേമ്പില ഗുണങ്ങൾ,കാരക്കയിലെ ഔഷധഗുണങ്ങള്‍,പേരക്കയിലെ ഔഷധഗുണങ്ങള്‍,ആരോഗ്യ ഗുണങ്ങൾ,കുരുമുളക് ഗുണങ്ങൾ,ചേമ്പിലയുടെ ആരോഗ്യഗുണങ്ങൾ,ഈത്തപ്പഴത്തിന്റെ ഔഷധഗുണങ്ങള്‍ health benefits of dates fruit,സവാളയുടെ ഗുണങ്ങൾ onion benefits malayalam dr sajid kadakkal,റമദാന്‍,ചേമ്പില,നോമ്പുതുറ,മഷിത്തണ്ട്,ലൈംഗികശേഷി കൂട്ടാന്‍ പെല്‍വിക് വ്യായാമം-sex malayala,dates,ഈന്തപ്പന,ഈന്തപ്പഴം,ഈന്തപ്പന തോട്ടം,ഈന്തപ്പന കൃഷി,ഈന്തപ്പഴ കൃഷി,ഈന്തപ്പന തോട്ടം കാണാം,കൃഷി ഈന്തപ്പഴം,മസ്കറ്റിലെ ഈന്തപ്പന തോട്ടം,മലപ്പുറത്തേ ഈന്തപ്പന നഴ്സറി,ഈന്തപ്പഴം കേരളത്തിൽ,ഈന്തപ്പന കാണാൻ ഇനി ഗൾഫിൽ പോകേണ്ട,ഈന്തപ്പഴ കൃഷി കേരളത്തിൽ,കേരളത്തിൽ എവിടെയും ഈന്തപ്പന കായ്ക്കും,ഈന്ത,#ഈന്തപഴം,ഈത്തപ്പഴം,കൈരളി ന്യൂസ് ലൈവ്,dats palm malayalam,dats palm in kerala,tree,how to plant a dats palm,നഴ്സറി,dats palm trees,date seed germination,parenting,mazhavil manorama,nuts eating pregnancy malayalam,dates during last month of pregnancy,eating dates in pregnancy malayalam,dates in pregnancy malayalam,pregnancy malayalam,peanuts (moongphali),dates during pregnancy,health tips in malayalam,eating dates in pregnancy,unakkamundhiri,dates during early pregnancy,foods to eat during pregnancy,health malayalam,eating dates during pregnancy,dates and pregnancy malayalam,phoenix dactylifera,dactylifera,growing phoenix dactylifera,phoenix dactylifera medjool,date palm tree (phoenix dactylifera),phoenix,phoenix reclinata,phoenix roebellini,phoenix sylvestris,phoenix palms,phoenix canariensis,genus phoenix,different types of dates,terra cotten,aloe vera,top benifits of dry dates,cactus flowers,gama esmeralda,grama esmeralda,#tâmarasdaserra,palmera datilera,cacti,cactus,venice,cacti and succulents,palmera


മരുഭൂമിയിൽ സാധാരണ കണ്ടുവരുന്ന ഒരു ഫല വൃക്ഷമാണ് ഈന്തപ്പന ഇതിനെ മരുഭൂമിയിലെ കനി എന്നും വിശേഷിപ്പിക്കാറുണ്ട് .35 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒറ്റത്തടി വൃക്ഷംഅറേബ്യ,ഈജിപ്ത് ,ആഫ്രിക്ക ,സിറിയ എന്നിവിടങ്ങളിൽ സുലഭമായി കണ്ടുവരുന്നു .ഇന്ത്യയിൽ രാജസ്ഥാൻ ,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ കൃഷി ചെയ്യപ്പെടുന്നുണ്ടങ്കിലും മറ്റു രാജ്യങ്ങളിലെ പോലെ അത്ര ഫലപ്രാപ്തിയല്ല .phonenix sylvestris എന്നൊരിനം രാജസ്ഥാനിലും ,ഗുജറാത്തിലും സമൃദ്ധമായി വളരുന്നു .നിലന്തെങ്ങ്, കാട്ടീന്തൽ എന്നെല്ലാം പേരുകളുള്ള കാട്ടീന്ത ഒരു ഏഷ്യൻ വംശജനായ പനവർഗ്ഗത്തിൽപ്പെട്ട ഒരു മരമാണ്.എന്നാൽ ഇതിന്റെ ഫലങ്ങൾ സാധാരണ ഈന്തപ്പഴം പോലെ ഏറെനാൾ സൂക്ഷിച്ചു വയ്ക്കാൻ കഴിയില്ല .ഈ പനയിൽ നിന്നും കള്ള് ചെത്താറുണ്ട് കാഴ്ചയിൽ ഈന്തപ്പനയുമായി ഏറെ സാമ്യമുണ്ടങ്കിലും ഇത് യഥാർഥ ഇന്തപ്പനയല്ല 


ഗൾഫ് നാടുകളിൽ അറബ്‌വംശജരുടെ സൽക്കാരങ്ങളിലും ദൈനംദിന ഭക്ഷണങ്ങളിലും ഈന്തപഴങ്ങൾക്ക്‌ വലിയ സ്ഥാനമുണ്ട് .റംസാൻ മാസത്തിൽ നോമ്പ്തുറക്കൽ ഈന്തപ്പഴവും വെള്ളവും അല്ലങ്കിൽ ഏതെങ്കിലും പഴത്തിന്റെ ചാറോ കഴിച്ചുകൊണ്ടായിരിക്കും .ഈന്തപ്പഴം ഗൾഫ് നാടുകളിൽ ഒരു വ്യവസായമാണ് .ഉണങ്ങിയ ഇന്തപ്പഴങ്ങൾ ഇവയിലെ കുരു മാറ്റിയ ശേഷം  അവിടെ ബദാം വച്ച്‌ സ്റ്റഫ്‌ ചെയ്തവ, ഈത്തപ്പഴ സിറപ്പ്‌,ഈന്തപ്പഴ പേസ്റ്റ്‌,ഈന്തപ്പഴ ജ്യൂസ്‌,ഈന്തപ്പഴ ചോക്ലേറ്റ്‌, ഈന്തപ്പഴ ബിസ്കറ്റ്‌ ,തുടങ്ങി പലവിധത്തിലുള്ള ഈന്തപ്പഴ ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ ഉണ്ട്‌

കുടുംബം :Arecaceae

ശാസ്ത്രനാമം :   Phoenix dactylifera

മറ്റുഭാഷകളിലെ പേരുകൾ 

 ഇംഗ്ലീഷ്:Date palm 

സംസ്‌കൃതം :പിണ്ഡർജുരം ,വർജുരീ ,ദീപ്യ ,ഗജഭക്ഷഃ , മധുര ഫല ,ഫലപുഷ്പീ

ഹിന്ദി :പിണ്ഡർജുർ 

ബംഗാളി :സെമർഖെജ്ജുർ 

തമിഴ് :  ഈന്തു ,പേരീച്ചപഴം, ഈച്ചം കായ്, ഈച്ച് മരം

തെലുങ്ക് :കജ്ജുരകായ്‌ 

ഔഷധഗുണം 

 ഈന്തപ്പഴം ധാതു പുഷ്ടിയും ശരീരബലവും ഓജസും ബുദ്ധിയും വർദ്ധിപ്പിക്കും,ശ്വാസകോശം ശുദ്ധീകരിക്കും,ഓജസും ബുദ്ധിയും വർദ്ധിപ്പിക്കും,വാതം കാ സം ക്ഷയം ജ്വരം ഹൃദ്രോഗം മുതലായവ ശമിപ്പിക്കും,സ്ത്രീ പുരുഷൻ മാരുടെ ഉൽപാദനേന്ദ്രിയങ്ങളിലെ തകരാറുകൾ പരിഹരിക്കും


ചില ഔഷധപ്രയോഗങ്ങൾ 

ഇന്തപ്പഴത്തിന്റെ കുരു അരച്ചു കലക്കിയ വെള്ളം കൊണ്ട് കണ്ണു കഴുകിയാൽ കൃഷ്ണമണിയിലുണ്ടാകുന്ന വെളുപ്പ് നിറം മാറിക്കിട്ടും 

ഇന്തക്കുരു പുകച്ചു പുകയേൽപ്പിച്ചാൽഅർശ്ശസ് മൂലമുണ്ടാകുന്ന നീരും വേദനയും മാറിക്കിട്ടും 

ഈന്തപ്പഴം വെള്ളത്തിൽ കുതിർത്ത് പഴിഞ്ഞ വെള്ളം കുടിച്ചാൽ മദ്യത്തിന്റെ ലഹരി മാറും  

ശരീരത്തിന് വണ്ണമില്ലാത്തവർക്ക് പതിവായി ഈന്തപ്പഴം കഴിച്ചാൽ വണ്ണം കൂട്ടാൻ സാധിക്കും  

ഈത്തപ്പഴത്തിന്റെ കുരുവും ബദാം പരിപ്പും തുല്യ അളവിൽ കരിച്ചു അരച്ച് പനിനീരിൽ ചലിച്ചു മുഖത്തു പുരട്ടിയാൽ പുരുഷന്മാർക്ക് താടി വളരുവാൻ സഹായിക്കും 

കുരു കളഞ്ഞ ഈന്തപ്പഴവും ,അമുക്കുരം പൊടിയും ,മല്ലിയിലയും ചേർത്ത് കുറുക്കി കിടക്കാൻ നേരം കഴിച്ചാൽ ഗർഭോൽപാദനം ഉണ്ടാകാൻ സഹായിക്കും 

അധികം പഴകാത്ത ഈത്തപ്പഴം ഒരു കിലോ  കഴുകി കുരു നീക്കി  ഓട്ടു പാത്രത്തിൽ ഇട്ട്  200 മില്ലി നെയ്യൊഴിച്ച് വഴറ്റുക. കുറച്ചു കഴിയുമ്പോൾ  അത് കുഴമ്പു പോലെ ആകും അതിൽ കശുവണ്ടി ബദാം ആക്രോട്ട് എന്നിവ  പൊടിച്ചു  ചേർക്കുക.  മുന്തിരിയും തേനും ചേർത് ഇളക്കി യോജിപ്പിച്ച് ഭരണിയിലാക്കി സൂക്ഷിച്ച് രണ്ടു സ്പൂൺ വീതംദിവസവും കഴിച്ചാൽ പുരുഷന്മാരുടെ പുഷ്ടിയും ബലവും ലൈഗികശേഷിയും വർദ്ധിപ്പിക്കും

 

 

Previous Post Next Post