ഇലിപ്പ | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | ഇലിപ്പ ഔഷധഗുണങ്ങൾ

ലിപ്പ,ഇരിപ്പ,നാട്ടിലിപ്പ,കടമ്പ്,ഇലഞ്ഞി,ഇലന്നി,ഇലഞ്ചി,കരിമ്പന,ഗുഡപുഷ്പ,കാണപ്പെടുന്ന സ്ഥലങ്ങൾ,ശിവമല്ലി,വാതപ്രസ്ഥം,സ്വാദു പുഷ്പ,ഔഷധ പ്രയോഗങ്ങൾ-38,madhuca longifolia,indian butter tree,mahua tree,maura butter tree,മധുക,മധുസ്രവ,തീക്ഷ്ണസാരാ,മഹുവ,ആമുഖം,പേരിനു പിന്നിൽ,ഇനങ്ങൾ,രൂപവിവരണം,പൊതു ഉപയോഗങ്ങൾ,രാസഘടകങ്ങൾ,ഔഷധ ഉപയോഗങ്ങൾ,പാർശ്വഫലങ്ങൾ,medicine,natural,ayurveda,dr.,peter koikara,p k media,kerala,pk media,ayurvedam,madhuca indica,madhuca longifolia,madhuca,madhuka indica,madhuca indica easy ayurveda,madhuca indica benefits in hindi,madhuca indicabenefits,india,of madhuca,madhuca longifolia benefits,nature indica,indica nature,madhuca longifolia medicinal uses,indian butter tree,madhuca longifolia for hair,madhuka,can we grow madhuca trees through cuttings,madhuca longifolia (organism classification),#madhucaindica,nature in india,india sri lanka,nature indian,mahua tree,mahua,mahuwa tree benefits,mahua tree flower,mahua tree in india,mahwa tree,money tree mahua,mahua tree flower uses,tree,mahwa,mahuva tree,mahuwa,tree mahua,mahwa tree pe fruits #shorts #tree #trending,all about mahua tree,images for mahua tree,the story of mahua tree,mahua fruit,mahua tree with mango tree,mahua ke fayde,butter tree,mahua benefits,mahua oil,mahua flower wine,what is mahua tree called in english?


കേരളത്തിലെ വനങ്ങളിലും നാട്ടിൻപുറങ്ങളിലും സമൃദ്ധമായി വളരുന്ന ഒരു ഔഷധ വൃക്ഷമാണ് ഇലിപ്പ ഇതിനെ ഇലുപ്പഎന്ന പേരിലും അറിയപ്പെടും .ബീഹാർ ,ഉത്തർപ്രദേശ് ഒറീസ്സ എന്നിവടങ്ങിലും  ഇലിപ്പ കാണപ്പെടുന്നു .15 മീറ്റർ വരെ ഉയരത്തിൽ വളരുന്ന വൃക്ഷത്തിന്റെ തൊലിക്ക് കടും ചാരനിറവും തടിക്ക് ചുവപ്പുനിറവുമാണ് .ഇതിന്റെ ഇലകൾ കട്ടി കൂടിയതും തടിച്ച സിരകളോട് കൂടിയതുമാണ് .ഇതിന്റെ ഇലയിൽ വെളുത്ത കറയുണ്ട് .ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് ഇത് പൂക്കുന്നത്.പൂക്കൾക്ക് നല്ല മധുരമുണ്ട് ഇലിപ്പപ്പൂക്കൾ കുട്ടികളുടെ ഇഷ്ട്ടപ്പെട്ട ആഹാരമാണ് .മാംസളമായ പുഷ്പങ്ങൾ മങ്ങിയ മഞ്ഞ നിറത്തിൽ കാണപ്പെടുന്നു.ഇലിപ്പയുടെ പൂവിൽ നിന്ന് വാറ്റിയുണ്ടാക്കുന്ന മദ്യത്തിന് വളരെ വീര്യമുള്ളതാണ് , ഇതിന്റെ  കായയും പഴവും ഭക്ഷണ യോഗ്യമാണ്.ഇതിന്റെ ഇല ,പുഷ്‌പ്പം ,തൊലി ,ഫലം ,വിത്ത് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു


കുടുംബം :Sapotaceae
ശാസ്ത്രനാമം :Madhuca indica


മറ്റുഭാഷകളിലെ പേരുകൾ 

 ഇംഗ്ലീഷ്: mahwa tree, butter tree

സംസ്‌കൃതം : മധുക ,തീക്ഷ്ണസാര, വാതപ്രസ്ഥം, മധുസ്രവ സ്വാദു പുഷ്പ ,ഗുഡപുഷ്പ

ഹിന്ദി :മഹുവാ 

ബംഗാളി :മഹുവാ 

തമിഴ് :ഇല്ലുപി ,ഇലുപ്പൈ 

തെലുങ്ക് :ഇപ്പാച്ചെട്ടു 


ഔഷധഗുണങ്ങൾ

വാത പിത്തരോഗങ്ങൾ ശമിപ്പിക്കുന്നു ,ലൈംഗീകശക്തി വർദ്ധിപ്പിക്കും ,മുലപ്പാൽ വർദ്ധിപ്പിക്കും ,ശരീരം തടിപ്പിക്കാനുള്ള കഴിവുണ്ട്  


ചില ഔഷധപ്രയോഗങ്ങൾ 

 ഈ മരത്തിൻറെ തൊലി അരച്ച്  കുട്ടികളെ തേച്ചു കുളിപ്പിച്ചാൽ കുട്ടികൾക്കുണ്ടാകുന്ന ചൊറി മാറും 

 കശുമാങ്ങയുടെ നീരും ഇലിപ്പയുടെ നീരും ചേർത്ത്  പഴമക്കാർ  മദ്യം ഉണ്ടാക്കുമായിരുന്നു. ഈ മദ്യംകാമം വർധിക്കുമെന്ന് പറയുന്നു

 ഗ്രാം ഇലിപ്പപ്പൂവ് 200 മില്ലി പാലും 400 മില്ലി വെള്ളവും ചേർത് കാച്ചി ചേർത്ത വെള്ളം മുഴുവൻ വറ്റുമ്പോൾ  പഞ്ചസാര ചേർത് പതിവായികഴിച്ചാൽ  ശുക്ല വൃദ്ധിയും സ്തന്യ വൃദ്ധിയും  ബലവും  വർദ്ധിക്കും പത്തു ദിവസം കൊണ്ടു തന്നെഫലം കിട്ടും 

 ഇലിപ്പയുടെ വിത്തിൽ നിന്നും ആട്ടിയെടുക്കുന്ന തൈലം പുറമെ പുരട്ടിയാൽ വാതരോഗങ്ങൾ ശമിക്കും ,ഇലിപ്പയുടെ തൊലി കഷായം വച്ചു കഴിച്ചാലും  വാതരോഗങ്ങൾ  ശമിക്കും

 ഇലിപ്പയുടെ കാതൽ  തിപ്പലി, വയമ്പ്, മുളക്, ഇവ സമം അരച്ച് ഇന്തുപ്പു ചേർത്ത് ചൂടുവെള്ളത്തിൽ കലക്കി നസൃം ചെയ്താൽ അപസ്മാരം, ഉൻമാദം, സന്നിപാതം എന്നിവ മാറും 

 പ്രസവിച്ച സ്ത്രീക്ക് ഇലിപ്പപ്പൂവ് ആട്ടിൽ പാലിലോ തേങ്ങ പാലിലോ അരച്ച് കൊടുത്താൽ മുലപ്പാൽ വർദ്ധിക്കും അധികമായി കഴിക്കുന്നത് ഹൃദയത്തിന് ദോഷം ചെയ്യും 

ഇലുപ്പയുടെ കുരു ആട്ടിയ  പിണ്ണാക്ക് തീയിലിട്ട് പുകച്ചാൽ  വീടിനുള്ളിലെ  എലികളും ക്ഷുദ്ര ജീവികളും നശിക്കും

കക്ഷത്തിലും ഗുഹ്യഭാഗത്തും ഉണ്ടാകുന്ന ഫംഗസ് രോഗത്തിന്  ഇലിപ്പയുടെ കുരു ആട്ടിയ  പിണ്ണാക്ക് അരച്ചു പുരട്ടിയാൽ  ശമനമുണ്ടാകും.

ഇലിപ്പയുടെ  അരച്ച് പശുവിന്‍ പാലില്‍ കാച്ചി അൽപം പഞ്ചസാരയും  ചേര്‍ത്തു നാല്പ്പത്തെട്ടു ദിവസം കുടിച്ചാല്‍ മെലിഞ്ഞവർ തടിക്കും

ഇലിപ്പയുടെ  പൂവ്  കഷായം വെച്ച് പശുവിന്‍ പാലില്‍ ചേര്‍ത്തു കുടിച്ചാൽ  ലൈംഗികശക്തി വർദ്ധിക്കും 

ഇലിപ്പ പിണ്ണാക്ക്ഉണങ്ങി  പൊടിച്ച്‌  മൂക്കുപോടി പോലെ വലിച്ചാല്‍ തലവേദന മാറും.വളരെ പുതിയ വളരെ പഴയ