ഇഞ്ചി | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | ഇഞ്ചിയുടെ ഔഷധഗുണങ്ങൾ

 

zingiber officinale,zingiber,zingiber officinale benefits,zingiber officinale homeopathic remedy,#zingiber officinale,zingiber officinale rose,zingiber officinalis,ginger zingiber officinale root,#how to grow zingiber officinale plant,zingiber officinale homeopathic medicine,zingiber officinale homeopathy medicine in বেংলি,zingiber q,zingiber homeopathic medicine,zingiber (ingredient),officinale-,zingiber syrup homeopathic medicine

നമ്മുടെ അടുക്കളയിലെ ഒരു നിത്യോപയോഗ സാധനമാണ് ഇഞ്ചി. എന്നാൽ കറികൾക്ക് രുചി പകരാൻ മാത്രമല്ല ഒരുപാട് ഔഷധ ഗുണങ്ങൾ അടങ്ങിയ ഒന്നുകൂടിയാണ് ഇഞ്ചി. ചുക്കില്ലാത്ത കഷായമില്ല എന്നൊരു പഴഞ്ചൊല്ല് കൂടിയുണ്ട്. ഇഞ്ചി പച്ചയ്ക്കും ചുക്കായിട്ടും ഒരുപാട് അസുഖങ്ങൾക്ക് ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിയിൽ ഒരുപാട് തരത്തിലുള്ള ആൽക്കലോയ്ഡ് അടങ്ങിയിട്ടുണ്ട്. ഈ ആൽക്കലോയ്ഡ് ആണ് ഇഞ്ചിക്ക് പലവിധ ഗുണങ്ങളും നൽകുന്നത്.മണ്ണിനടിയിൽ വളരുന്ന കിഴങ്ങാണ്‌ ഇഞ്ചി. ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ്‌.ഏതാണ്ട് 90 സെമി ഉയരത്തിൽ വളരുകയും വർഷംതോറും മണ്ണിനുമുകളിലുള്ള സസ്യഭാഗം നശിക്കുകയും ചെയ്യും .മണ്ണിനടിയിലുള്ള കിഴങ്ങ് വീണ്ടും കിളിർക്കുകയും ചെയ്യും .ഇതിന്റെ കിഴങ്ങ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു 


കുടുംബം :Zingiberaceae

ശാസ്ത്രനാമം :Zingiber officinale

മറ്റുഭാഷകളിലുള്ള പേരുകൾ 

ഇംഗ്ലീഷ്:Ginger 

സംസ്കൃതം: ശൃംഗവേരം  , ആർദ്ര ശാകം ,ശുണ്ഠി 

ഹിന്ദി :ആദ്രക്‌ 

ഗുജറാത്തി :അദു 

തമിഴ് :ഇൻസി ,സുക്കു 

തെലുങ്ക് :ശൊൻറി 

ബംഗാളി :അതരക് 

 

ഔഷധഗുണങ്ങൾ

നെ നെഞ്ചേരിച്ചിൽ. ഒക്കാനം ചർദ്ദി മുതലായവയെ ചെറുക്കാൻ ഇഞ്ചി കഴിക്കുന്നതിലൂടെ സാധിക്കും. ദഹനശക്തി വർദ്ധിപ്പിക്കുന്നു ,ആമാശയത്തിന്റെയും കുടലിന്റെയും പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു ,ജ്വരം കാസം എന്നിവ ശമിപ്പിക്കുന്നു 

 

ചില ഔഷധപ്രയോഗങ്ങൾ 

ഇഞ്ചിനീര് ചൂടാക്കി ചെറിയ ചൂടോടെ രണ്ടു തുള്ളി ചെവിയിൽ ഇറ്റിച്ചാൽ ചെവി വേദനയ്ക്ക് നല്ലൊരു മരുന്നാണ്

 ഇഞ്ചിനീരും നാരങ്ങാനീരും സമമെടുത്ത് അല്പം ഇന്ദുപ്പും ചേർത്ത് ദിവസം മൂന്നുനേരം കഴിച്ചാൽ ദഹനക്കേടും ഗ്യാസ്ട്രബിളിനും വളരെ നല്ലതാണ്

 ഇഞ്ചിനീരിൽ അപ്പം ഉപ്പും ചേർത്ത് കഴിച്ചാൽ വയറുവേദന മാറാൻ നല്ലൊരു മരുന്നാണ് മാത്രമല്ല നമ്മുടെ ശരീരത്തിലെ സന്ധി വേദനകൾക്കും നീര് കുറയാനും തേയ്മാനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന നീരിനും വേദനയ്ക്കുമെല്ലാം ഇഞ്ചി വളരെ ഫലപ്രദമാണ്
 
ചുക്ക് ,ഏലയ്ക്ക ,വെളുത്തുള്ളി എന്നിവ തുല്യ അളവിൽ കഷായം വച്ച് 25 മില്ലി വീതം ദിവസം രണ്ടുനേരം കഴിച്ചാൽ വയറുവേദന ,ദഹനക്കുറവ് ,കൃമി ,ഓക്കാനം എന്നിവ ശമിക്കും 

 ഇഞ്ചിനീരും സമം നല്ലെണ്ണയും കാച്ചി ആഴ്ചയിൽ രണ്ടു ദിവസം തലയിൽ തേച്ചു കുളിച്ചാൽ ജലദോഷവും തലവേദനയും മാറികിട്ടും
 
ഒരു  ഗ്രാം ചുക്കുപൊടി തേനിൽ കുഴച്ച് ദിവസം മൂന്നുനേരം കഴിച്ചാൽ ഇക്കിള് മാറിക്കിട്ടും

 ഇഞ്ചി ചുണ്ണാമ്പിൽ മുക്കി അരിമ്പാറയുടെ മുകളിൽ ഉരസിയാൽ അരിമ്പാറ താനെ കൊഴിഞ്ഞുപോകും

ഇഞ്ചിയും മല്ലിയിലയും ചേർത്ത് ചമ്മന്തിയുണ്ടാക്കി പതിവായി കഴിച്ചാൽ വിരശല്യം മാറിക്കിട്ടും 

 ഇഞ്ചി ചെറുതായി നുറുക്കി ബ്രൗൺ നിറമാകുന്നതുവരെ എണ്ണയിൽ വറുത്തത് ഒരു ടീസ്പൂൺ തേനും ചേർത്ത് ഇളക്കി ഒരു തുടം വെള്ളവും ചേർത്ത് ചൂടാക്കി അരിച്ചെടുത്ത ശേഷം ചെറിയ ചൂടോടെ ദിവസം രണ്ടു നേരം കഴിക്കുന്നത് തലചുറ്റൽ മാറാൻ നല്ലൊരു മരുന്നാണ്
 
ഇഞ്ചി അരച്ച് ഒപ്പം വെണ്ണയും ചേർത്ത് കുറച്ച് ദിവസം  കഴിച്ചാൽ ചുമ മാറാൻ നല്ലൊരു മരുന്നാണ്
ചുക്കും, ജീരകവും  ,പഞ്ചസാരയും ചേർത്തു കഴിച്ചാൽ ചുമ മാറിക്കിട്ടും

ഇഞ്ചി കരിക്കിൻ വെള്ളത്തിൽ അരച്ച് നെറ്റിയിൽ ഇടുന്നത് തലവേദന മാറാൻ നല്ലൊരു മരുന്നാണ്

ഇഞ്ചിനീരിൽ ജീരകവും കുരുമുളകും സമം ചേർത്ത് കഴിച്ചാൽ പുളിച്ചുതികട്ടൽ  അരുചി എന്നിവ മാറികിട്ടും  
 
ഇഞ്ചിനീരും സമം തേനും ചേർത്തു കവിൾ കൊള്ളുന്നത് പല്ലുവേദന മാറാൻ നല്ലൊരു മരുന്നാണ്.

Loss of appetite, Possible health benefits of ginger, Aarogyam, Abu, Vision, Ginger benefits for skin, Inchiyude gunangal, Advantages, Disadvantages, In malayalam, Fat cutter, Breaking, Kerala common medicine, Marunn, E-health-bay, When you start eating ginger every day, Thoiba, Inji benefits, Injiyude gunangal, Herbs and essential oil, Indian medicinal plants, Indian ayurvedic medicine, Drink ginger everyday, Kerala spices, Ginger benefits for health, Proven health benefits of ginger, Eating ginger benefits, Spices and herbs, Usthad, Honey and ginger,Kitchen tasty,Kitchen teasty,Health benfits of ginger,Gas trouble maran malayalam,Malayalam health tips,Sinan,Thalavedana,Eat ginger every day for one month,Inji yude gunangal,Vayaru vedana malayalam,ഇഞ്ചി ഗുണങ്ങള്,Blood pressure,Vayaru vedana maran,Nencherichil maran malayalam,Gas trouble malayalam,Arogya,If you eat a ginger every day for 1 month,20 health benefits of ginger,Inchi yude gunangal,Dahana kurave malayalam,Nencherichil home remedies in malayalam,5 medicinal ginger health benefits,5 benefits of ginger,ഇഞ്ചി കഴിച്ചാൽ എന്താണ് ഗുണം,This will happen to your body,Fresh root ginger,Benefits of eating ginger,ഇഞ്ചി കൊണ്ടുള്ള ഗുണങ്ങള്,ഇഞ്ചിയുടെ ഗുണം,ഇഞ്ചിയുടെ ഗുണങ്ങള്,ഇഞ്ചിയുടെ 5 ഗുണങ്ങൾ,ഇഞ്ചി വെള്ളം കുടിച്ചാൽ,Health benefits of ginger.,ഇഞ്ചിയുടെ ആരോഗ്യ ഗുണങ്ങൾ. ഇഞ്ചി കഴിച്ചാൽ എന്താണ് ഗുണം. health benefits of ginger.,ഇഞ്ചിയുടെ ആരോഗ്യ ഗുണങ്ങൾ,Health,ആരോഗ്യം,Detox drink,Diet drink,Ginger water for weight loss,Immunity booster,Ginger water in empty stomach,Weigjt loss drink in malayalam,Malayalam tpis for health,Malayalam best natural health knowledge,Malayalam tips,Malayalam video,What is the incredible benefits of ginger in malayalam language,How is ginger good for you,ഇഞ്ചിയുടെ ഗുണങ്ങൾ അറിഞ്ഞു കഴുകാം ഇനി,Health benefit of ginger malayalam,What is the use of ginger,Health tips malayalam,What is the use of ginger malayalam,Is ginger good for an upset stomach,ഇഞ്ചിയുടെ ഗുണങ്ങൾ,ഇഞ്ചി ആരോഗ്യത്തിന് നല്ലതാണ്,Ginger,Ginger benefits,Ginger and immunity,Natural remidies,Health benefits of ginger,Irritable bowel syndrome,Ginger benefits cough,Heart attack and ginger,Ginger side effects,Ginger benefits for stomach,Ginger digestion benefits,Ginger good or bad,Irritable bowel syndrome ginger,Ginger ale,Eating ginger,Ginger health tips


Previous Post Next Post