ഉച്ചമലരി

pentapetes phoenicea,pentapetes phoenicea noon flower,pentapetes phoenicea grow in home,pentapetes phoenicea flower plant,pentapetes phoenicea plant's care and growing tips,pentapetes,pentapetes flower,scarlet pentapetes,scarlet phoenician,pentapetes in hindi,how to grow pentapetes at home,scarlet pentapetes flowers,#pentapetes_phoenicea,#pentapetes_phoenicea#noon_flower#red_flower#plantsfamily,nice,nice flower,terrace garden,easy gardening


ഇന്ത്യ ,ശ്രീലങ്ക ,ഓസ്ട്രേലിയ,ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന ഒരു ഏകവർഷ   സസ്യമാണ് ഉച്ചമലരി . ഇതിന്റെ പൂവ് ഉച്ചയാകുമ്പോൾ വിരിയുകയും പിറ്റേന്ന് രാവിലെ കൂമ്പുകയും ചെയ്യും . അതിനാലാണ് ഈ സസ്യത്തിന് ഉച്ചമലരി എന്ന് പേര് വരാൻ കാരണം .ഏകദേശം ആറടി ഉയരത്തിൽ വരെ ഈ സസ്യം വളരാറുണ്ട് .ഇലകൾക്ക് 6 -10 സെ.മി നീളമുണ്ട്‌ ,ഓറഞ്ചു  നിറത്തിലോ ,ചുവപ്പു നിറത്തിലോ  ഇവയുടെ പൂക്കൾ കാണപ്പെടുന്നു . ഔഷധഗുണമുള്ളൊരു സസ്യമാണ് ഉച്ചമലരി.മലബന്ധം ,പനി,വയറിളക്കം  ,വാതം ,പിത്തം ,വേദന തുടങ്ങിയവയ്ക്ക് ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു .സമൂലം ഔഷധയോഗ്യമാണ് ഈ സസ്യം .

  • Botanical name : Pentapetes phoenicea 
  • Family : Malvaceae (Mallow family)
  • Common name : Midday Flower, Scarlet Mallow,Noon Flower, Scarlet Pentapetes,Copper Cups, Florimpia, Scarlet phoenician
  • Malayalam : Uchchamalari
  • Hindi : Dupahariya
  • Tamil : Nagappu
  • Telugu : Mankenna, Makinaccettu
  • Kannada : Bandhura,  Bandhooka, Bandhujeeva
  • Gujarati : Saubhagyasundari
  • Marathi: Tambridupari
  • Bengali:  Kat lata Bandhuli , Bandhuka
  • Sanskrit : Madhyadina, Bandhuka


Previous Post Next Post