ജന്മ നക്ഷത്രങ്ങളും വൃക്ഷങ്ങളും

 

നാളുകളും മരങ്ങളും,നക്ഷത്ര - ദേവതകളും മന്ത്രങ്ങളും,27 നക്ഷത്രങ്ങളും വൃക്ഷങ്ങളും,ജന്മനക്ഷത്രങ്ങളും വൃക്ഷവും,നിങ്ങളുടെ ജന്മനക്ഷത്രങ്ങളും വൃക്ഷവും,2023 പ്രവചനങ്ങള്,ഭാഗ്യ വൃക്ഷങ്ങള്‍,ഔഷധ സസ്യങ്ങൾ,വശീകരണം എങ്ങനെ,ജന്മ വൃക്ഷങ്ങൾ,മരുന്ന്,കാളി സാധന,വഞ്ചിമരം,വഞ്ചി മരം,വഞ്ഞിമരം,നാടൻ വാറ്റ്,നാട്ടുവൈദ്യം,നാഗരാജ ക്ഷേത്രം,ജന്മനക്ഷത്ര കല്ലുകൾ,ഭാഗ്യനക്ഷത്ര കല്ലുകൾ,kerala temple,temple rahasyam,thamboolam,shiva temple,bakathi,tv,thulasi thara,pushpanchali,27 നക്ഷത്രങ്ങളും വൃക്ഷങ്ങളും,ജന്മ നക്ഷത്രം,ജന്മ വൃക്ഷങ്ങൾ,ഭാഗ്യ വൃക്ഷങ്ങള്‍,നിങ്ങളുടെ ജന്മനക്ഷത്രങ്ങളും വൃക്ഷവും,ജന്മനക്ഷത്രങ്ങളും വൃക്ഷവും,നക്ഷത്ര വൃക്ഷങ്ങൾ,നക്ഷത്ര - ദേവതകളും മന്ത്രങ്ങളും,രേവതി നക്ഷത്ര വൃക്ഷം,നിങ്ങളുടെ ജന്മനക്ഷത്രം (നാള് ) അറിയില്ലേ?,മോഹൻലാൽ നക്ഷത്ര വൃക്ഷം,നാളുകളും മരങ്ങളും,നക്ഷത്രം,നക്ഷത്രഫലം,ഭാഗ്യമുള്ള നbirth stars and trees,birth star trees,birth stars,birth star trees photos,birth stars and lucky trees,star trees,birth stars and its related trees,lucky trees to your birth stars,birth stars and corresponding trees,trees,birth star and trees,27 birth star trees,birth stars & herbal trees also their benefits,trees and stars,birth trees,birth star tress,birth sign trees,birth star,suitable trees for each stars,stars,27 trees for 27 astrological starsക്ഷത്രക്കാർ,വൃക്ഷം,മന്ത്രം,ഗായത്രി മന്ത്രം,മൃത്യുഞ്ജയ മന്ത്രം,ഹോർത്തൂസ് മലബാറിക്കസ്,പക്ഷി,ലോട്ടറി എടുത്താൽ അടിക്കും ഉറപ്പ്,astrology,astrology malyalam,malayalam astrology,jyothisham malayalam,astrology malayalam,kshethra puranam malayalam,malayalam horoscope,astrology prediction malayalam,astrology predictions,malayalam astrologer,career astrology,kshethra puranam 2.0 malayalam,malayalam jyothisham,kerala astrology,malayalam,astrology compatibility,malayalam astrology 2019,astrology on jobs,gemstone astrology,malayalam horoscope 2023,astrology predictions malayalam.ജന്മ നക്ഷത്രങ്ങളും അവയുടെ മൃഗങ്ങളും ,ഏറ്റവും നല്ല നക്ഷത്രം,27 നാളുകള്,മലയാളം നാളുകള്, നാളുകള് ഗണങ്ങള്,അസുര ഗണം നക്ഷത്രം,മലയാളം ജന്മനക്ഷത്രം,നല്ലാള് മൃഗം,നാളുകള് ക്രമത്തില്,നക്ഷത്രങ്ങളും അവയുടെ മൃഗം,നക്ഷത്രവിവരങ്ങള്‍, പ്രത്യേകതകള്‍,27 നക്ഷത്രത്തിന്‍റെ ഉപാസനമൂർത്തിയും,നക്ഷത്ര സ്വഭാവം,യോനിപ്പൊരുത്തം,

 ഓരോ മനുഷ്യനും ഈ ഭൂമിയിൽ ജനിക്കുന്നത് 27 നക്ഷത്രങ്ങളിൽ ഏതെങ്കിലും ഒന്നിലാണ് .ഈ നക്ഷത്രങ്ങൾക്ക് ഒരോന്നിന്നും വൃക്ഷം,മൃഗം, പക്ഷി, ദേവത, ഗണം, യോനി, ഭൂതം, എന്നിവ ജ്യോതിശാസ്ത്ര പ്രകാരം പറഞ്ഞിട്ടുണ്ട് . അവരവരുടെ നക്ഷത്രങ്ങൾക്ക് പറഞ്ഞിരിക്കുന്ന മൃഗത്തേയും പക്ഷിയെയും ഉപദ്രവിക്കാതെ രക്ഷിക്കുകയും വൃക്ഷത്തെ  മുറിക്കാതെയോ നശിപ്പിക്കാതെയോ നട്ടുവളർത്തുകയും  നക്ഷത്രങ്ങളുടെ ദേവതയേയും ഭൂതത്തേയും എല്ലാ ദിവസവും  മനസ്സുകൊണ്ട് ആരാധിക്കുകയും  ചെയ്താൽ   ആയുസ്സും ഐശ്വര്യവും സമ്പത്തും വർദ്ധിക്കും.ജന്മ നക്ഷത്രങ്ങളും അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും
അശ്വതി നക്ഷത്രം
വൃക്ഷം കാഞ്ഞിരം (Strychnos nux-vomica)
മൃഗം കുതിര
പക്ഷി പുള്ള്
ദേവത അശ്വനി ദേവകൾ
ഗണം ദൈവഗണം
യോനി പുരുഷയോനി
ഭൂതം
ഭൂമി
ഭരണി നക്ഷത്രം
വൃക്ഷം നെല്ലി (Emblica officinalis)
മൃഗം ആന
പക്ഷി പുള്ള്
ദേവത യമൻ
ഗണം മാനുഷ്യഗണം
യോനി പുരുഷയോനി
ഭൂതം ഭൂമി
കാർത്തിക നക്ഷത്രം
വൃക്ഷം അത്തി (Ficus racemosa)
മൃഗം
ആട്
പക്ഷി പുള്ള്
ദേവത അഗ്നി
ഗണം 
ആസുര
യോനീ സ്ത്രീയോനി
ഭൂതം
ഭൂമി
രോഹിണി നക്ഷത്രം
വൃക്ഷം
ഞാവല്‍  (Syzygium cumini)
മൃഗം നാല്‍ പാമ്പ്
പക്ഷി  പുള്ള്
ദേവത ബ്രഹ്മാവ്
ഗണം മാനുഷ്യഗണം
യോനി സ്ത്രീയോനി
മകയിരം നക്ഷത്രം
വൃക്ഷം
കരിങ്ങാലി (Acacia catechu)
മൃഗം പാമ്പ്
പക്ഷി പുള്ള്
ദേവത ചന്ദ്രൻ
ഗണം ദൈവഗണം
യോനി പുരുഷയോനി
ഭൂതം
 ഭൂമി
തിരുവാതിര നക്ഷത്രം
വൃക്ഷം കരിമരം (Diospyros ebenum)
മൃഗം ശ്വാവ്
പക്ഷി ചെമ്പോത്ത്
ദേവത ശിവൻ
ഗണം
മാനുഷ്യഗണം
യോനി പുരുഷയോനി
ഭുതം ജലം
പുണർതം നക്ഷത്രം
വൃക്ഷം മുള (Bambusa bambos)
മൃഗം പൂച്ച
പക്ഷി ചെമ്പോത്ത്
ദേവത അദിതി
ഗണം ദൈവഗണം
യോനി സ്ത്രീയോനി
ഭൂതം
ജലം
പൂയം നക്ഷത്രം
വൃക്ഷം അരയാല്‍  (Ficus religiosa)
മൃഗം
ആട്
പക്ഷി ചെമ്പോത്ത്
ദേവത ബൃഹസ്പതി
ഗണം ദൈവഗണം
യോനി പുരുഷയോനി
ഭുതം ജലം
ആയില്യം നക്ഷത്രം
വൃക്ഷം നാരകം (citrus anrantifolia)
മൃഗം കരിമ്പുച്ച
പക്ഷി ചെമ്പോത്ത്
ദേവത സർപ്പങ്ങൾ
ഗണം ആസുരഗണം
യോനി പുരുഷയോനി
ഭുതം ജലം
മകം നക്ഷത്രം
വൃക്ഷം പേരാല്‍  (Ficus benghalensis)
മൃഗം എലി
പക്ഷി
ചെമ്പോത്ത്
ദേവത പിതൃക്കൾ
ഗണം ആസുര ഗണം
യോനി പുരുഷയോനി
ഭൂതം ജലം
പൂരം നക്ഷത്രം
വൃക്ഷം
പ്ലാശ് (Butea monosperma)
മൃഗം ചുണ്ടെലി
പക്ഷി ചെമ്പോത്ത്
ദേവത ആര്യമാവ്
ഗണം മാനുഷ്യഗണം
യോനീ സ്ത്രീയോനി
ഭൂതം ജലം
ഉത്രം നക്ഷത്രം
വൃക്ഷം ഇത്തി (Ficus tinctoria)
മൃഗം ഒട്ടകം
പക്ഷി കാക്ക
ദേവത ഗേൻ
ഗണം മനുഷ്യഗണം
യോനി പുരുഷയോനി
ഭൂതം
അഗ്നി
അത്തം നക്ഷത്രം
വൃക്ഷം അമ്പഴം (Spondias pinnata)
മൃഗം പോത്ത്
പക്ഷി
കാക്ക
ദേവത ആദിത്യൻ
യോനി സ്ത്രീയോനി
ഭൂതം അഗ്നി
ചിത്തിര നക്ഷത്രം
വൃക്ഷം കൂവളം  (Aegle marmelos)
മൃഗം അല്‍ പുലി
പക്ഷി കാക്ക
ദേവത ത്വഷ്ടാവ്
ഗണം ആസുര ഗണം
യോനീ സ്ത്രീയോനീ
ഭൂതം അഗ്നി
ചോതി നക്ഷത്രം
വൃക്ഷം നീര്‍ മരുത് (Terminalia arjuna)
മൃഗം പോത്ത്
പക്ഷി കാക്ക
ദേവത വായു
ഗണം ദൈവഗണം
യോനീ പുരുഷയോനീ
വായൂ
അഗ്നി
വിശാഖം നക്ഷത്രം
വൃക്ഷം വയ്യങ്കത ( Flacourtia montana)
മൃഗം സിംഹം
പക്ഷി കാക്ക
ദേവത ഇന്ദ്രാഗ്നി
ഗണം
ആസുര ഗണം
യോനീ പുരുഷയോനീ
ഭൂതം അഗ്നി
അനിഴം നക്ഷത്രം
വൃക്ഷം ഇലഞ്ഞി (Mimusops elengi)
മൃഗം മാൻ
പക്ഷി കാക്ക
ദേവത മിത്രൻ
ഗണം ദൈവഗണം
യോനീ സ്ത്രീയോനി
ഭൂതം അഗ്നി
തൃക്കേട്ട നക്ഷത്രം
വൃക്ഷം വെട്ടി (Aporusa lindleyana)
മൃഗം
കേഴമാൻ
പക്ഷി കോഴി
ദേവത ഇന്ദ്രൻ
ഗണം ആസുര ഗണം
യോനീ പുരുഷയോനീ
ഭൂതം വായൂ
മൂലം നക്ഷത്രം
വൃക്ഷം വെള്ള പൈന്‍  (Vateria indica)
മൃഗം ശ്വാവ്
പക്ഷി കോഴി
ദേവത നിര്യതി
ഗണം ആസുര ഗണം
യോനീ പുരുഷയോനീ
ഭൂതം
വായൂ
പൂരാടം നക്ഷത്രം
വൃക്ഷം വഞ്ചി (Salix tetrasperma)
മൃഗം കുരങ്ങ്
പക്ഷി കോഴി
ദേവത ജലം
ഗണം മാനുഷ്യഗണം
യോനി
പുരുഷയോനി
ഭൂതം അഗ്നി
ഉത്രാടം നക്ഷത്രം
വൃക്ഷം പ്ലാവ് (Artocarpus heterophyllus)
മൃഗം കാള
പക്ഷി കോഴി
ദേവത വിശ്വദേവതകൾ
ഗണം മനുഷ്യഗണം
യോനി പുരുഷയോനി
ഭൂതം വായു
തിരുവോണം നക്ഷത്രം

വൃക്ഷം എരിക്ക് (Calotropis gigantea)
മൃഗം
കുരങ്ങ്
പക്ഷി കോഴി
ദേവത വിഷ്ണു
ഗണം മനുഷ്യഗണം
യോനീ പുരുഷയോനി
ഭൂതം വായൂ
അവിട്ടം നക്ഷത്രം
വൃക്ഷം വന്നി (Prosopis juliflora)
മൃഗം സിംഹം
പക്ഷി മയില്‍   
ദേവത വസുക്കൾ
ഗണം ആസുര ഗണം
യോനീ സ്ത്രീയോനി
ഭൂതം
ആകാശം
ചതയം നക്ഷത്രം
വൃക്ഷം കടമ്പ് (Anthocephalus cadamba)
മൃഗം കുതിര
പക്ഷി മയിൽ
ദേവത വരുണൻ
ഗണം
അസുരഗണം
യോനീ സ്ത്രീയോനി
ഭുതം ആകാശം
പൂരുരുട്ടാതി നക്ഷത്രം
വൃക്ഷം മാവ് (Mangifera indica)
മൃഗം പശു
പക്ഷി മയില്‍  
ദേവത അജൈകപാലൻ
ഗണം മാനുഷ്യഗണം
യോനി പുരുഷയോനി
ഭൂതം ആകാശം
ഉത്തൃട്ടാതി നക്ഷത്രം
വൃക്ഷം കരിമ്പന (Borassus flabellifer)
മൃഗം പശു
പക്ഷി മയിൽ
ദേവത അഹിർബുദ്ധ്സ്
ഗണം മനുഷ്യഗണം
യോനി പുരുഷയോനി
ഭൂതം ആകാശം
രേവതി നക്ഷത്രം
വൃക്ഷം ഇലിപ്പ (Madhuca longifolia
മൃഗം ആന
പക്ഷി മയിൽ
ദേവത പുഷാ
ഗണം ദൈവഗണം
യോനീ പുരുഷയോനി
ഭൂതം ആകാശം


Previous Post Next Post