എരിക്ക് | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | എരിക്കിന്റെ ഔഷധഗുണങ്ങൾ

എരുക്ക്,എരുക്ക് ഇല,എരുക്ക് ഗുണങ്ങള്,എരിക്ക്,എരുക്ക് മരം,എരുക്ക് ചെടി,എരുക്ക് ഇല ഗുണങ്ങള്,|എരുക്ക്,എരുക്ക് കൃഷി,വെള്ള എരുക്ക്,എരുക്ക് ഉപയോഗം,|എരുക്ക് എണ്ണ,എന്താണ് എരുക്ക്,എരിക്ക് മരം,എരിക്ക് വീഡിയോ,എരിക്ക് ഗുണങ്ങള്,എരുക്ക് കൃഷി എരുക്ക് ഗുണങ്ങൾ use of erikku erikk leaf,എരുക്കിന്റെ,കല്ലുരുക്കി,വയറുകടിക്ക്,മൂലക്കുരു,വെള്ളെരിക്ക്,ചിറ്റെരിക്ക്,രുദ്രാക്ഷം,എരിക്കിന്റെ ഗുണങ്ങൾ,എരിക്കിൻ്റെ ഗുണങ്ങൾ,നാടൻ മരുന്നുകൾ,വണ്ണം കുറക്കാൻ,നാട്ടുമരുന്നുകൾ,erukkam poo,vel erukkam,erikku,erukkam sedi,vel erukkam sedi,medical benefits of sukku milaku thippili,#erukkuplant,#erukkuchedi,sali irumal kunamaga,nattu karisalanganni,nakshathrangal,elakkai nanmaigal,aerva lanata,muruga,sali kunamaka,thalai sutral kunamaga,sali irumal neenga,pagarkai nanmaigal,aavaram poo payangal,thuthi ilai payangal,poli karisalanganni,skin allergy,muthuku vali,keezhanalli,aavaram poo nanmaigal,jathikaiin nanmaigal,calotropis gigantea,calotropis,gigantea,calotropis gigantea q,calotropis gigantean,calotropis gigantea plant,calotropis gigantea flower,calotropis gigantea in hindi,#calotropis #gigantea,calotropis gigentea q,benefits of calotropis gigantea,calotropis gigantea uses in hindi,flower calotropis gigante,calotropis gigantea q uses in hindi,calotropis gigantea home remedies,calotropis gigantea medicinal uses,calotropis gigantea mother tincture,giant calotrope,calotropis gigantea,giant calotrope plant,how to grow giant calotrope plant,how to care of giant calotrope plant,caring tips of giant calotrope plant,calotropis,giant calotrope seeds,white giant calotrope,how to care of giant calotrope plant at home,giant calotrope फुलहड़ का फूल,giant calotrope plants 2023,crown flower giant calotrope,calotropis gigantea crown flower giant calotrope,giant calotrope medicinal uses


ഇന്ത്യയിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് എരിക്ക്. വിജന പ്രദേശങ്ങളിലും ശ്മശാനങ്ങളിലും ഈ സസ്യം കൂടുതലായി കണ്ടുവരുന്നു. ഏകദേശം ഒന്നര മീറ്റർ ഉയരത്തിൽ വളർന്ന ഈ സസ്യത്തിന്റെ ഇലകൾക്ക് നല്ല കട്ടിയുള്ളതാണ് .ചുവന്ന  എരിക്ക് ,വെള്ള എരിക്ക് എന്നിങ്ങനെ രണ്ടിനത്തിൽ കാണപ്പെടുന്നു .ചുവന്ന പൂവുള്ളതിനെ അർക്കം  എന്നും വെള്ള പൂവുള്ളതിനെ അലർക്ക എന്ന പേരിലും അറിയപ്പെടുന്നു ഇന്ത്യയിൽ കൂഒടുതലായും കാണപ്പെടുന്നത് വെള്ള പൂക്കളുണ്ടാകുന്ന എരിക്കാണ് .എരിക്കിന്റെ ഇല അടർത്തുകയോ തണ്ട് മുറിക്കുകയോ ചെയ്താൽ പാൽ നിറത്തിലുള്ള ഒരുകറ  ഊറി വരുന്നത്  കാണാം.വെള്ള എരിക്കിനും  ചുവന്ന എരിക്കിനും ഔഷധഗുണങ്ങളും രാസഘടകങ്ങളും ഒരുപോലെയാണ്

 എരിക്ക് ഒരു വിഷച്ചെടിയാണ് ഇതിന്റെ കറ, ഇല, വേര്, പുഷ്പം എന്നിവയിലെല്ലാം വിഷാംശം അടങ്ങിയിട്ടുണ്ട് .എരിക്കിൻ കറ  ത്വക്കിൽ വീണാൽ ചുവപ്പുനിറവും വീക്കവും പൊള്ളലും ഉണ്ടാകും.എരിക്കിന്റെ ഏതെങ്കിലും ഭാഗം ഉള്ളിൽ കഴിച്ചാൽ .അന്നനാളം ആമാശയം തുടങ്ങിയ ഭാഗങ്ങളിൽ ചുട്ടുനീറ്റലും ഛർദിയും വയറിളക്കവും ഉണ്ടാകും .കൂടാതെ വായിൽനിന്നും ഉമിനീർസ്രാവും മുഖത്തിന് ചൊറിച്ചിലും കണ്ണുകൾ വെളിയിലേക്ക് തള്ളിവരികയും വിറയൽ ഉണ്ടാകു
കയും ചെയ്യും.പണ്ടു കാലത്തു മൃഗങ്ങളെ കൊല്ലുന്നതിനും എരിക്ക് ഉപയോഗിച്ചിരുന്നു . എരിക്കിന്റെ ഗന്ധം പാമ്പുകൾക്ക് സഹിക്കാൻ പറ്റില്ല .പാമ്പുകളെ കൊല്ലുന്നതിനും എരിക്ക് ഉപയോഗിക്കാറുണ്ട് .എരിക്കിന്റെ കറയോ വേരോ 12 ഗ്രാമിനു മുകളിൽ  കഴിച്ചാൽ മരണമുണ്ടാകും.എരിക്കിന്റെ കറ ഗർഭാശയ മുഖത്ത് പുരണ്ടാൽ ഗർഭഛിദ്രം സംഭവിക്കും. എരിക്കിൻ കറയുടെ  വിഷത്തിന് മറുമരുന്നായി പഞ്ചസാരലായനിയോ പുളിയില നീരോ കൊടുക്കാം.

 

 .തിരുവോണം  നാളുകാരുടെ ജന്മ നക്ഷത്രവൃക്ഷം കൂടിയാണ് എരുക്ക് .ഈ സസ്യത്തിന്റെ ഇല ,കറ ,പൂവ് ,വേര് ,വേരിന്മേൽ തൊലി എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു. വേരിന്മേൽ തൊലിക്കാന് ഏറ്റവും കൂടുതൽ ഔഷധഗുണ ങ്ങളുള്ളത് .ഇവ ശുദ്ധിചെയ്താണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .

വെള്ള എരിക്ക്
Family: Apocynaceae
Binomial name Calotropis gigantea
Common name Crown Flower
Hindi Safed aak सफ़ैद आक
Sanskrit अर्काह्वः Arkaahva
वसुकः Vasuk
आस्फोटः, आस्फोतः Aasphot
गणरूपः Ganarup
विकीरणः Vikeeran
मन्दारः Mandaar

Tamil எருக்கு Erukku
Telugu జిల్లేడి పువ్వు Jilledi Puvvu
Kannada Yekke gida, Ekke gida ಎಕ್ಕೆ ಗಿಡ Ekka ಎಕ್ಕ
Gujarati આંકડો Ankado
ചുവന്ന എരിക്ക്
Family: Apocynaceae
Botanical name Calotropis procera
Common name apple of sodom
sodom apple
Sanskrit आदित्यपुष्पिका adityapushpika
alarka
क्षीरपर्ण ksiraparna
मन्दरा mandara
Hindi आक Aak, मुदर Mudar
Tamil எருக்கு Erukku

രസാദി ഗുണങ്ങൾ


രസം കടു, തിക്തം
ഗുണം ലഘു, രൂക്ഷം,
തീക്ഷ്ണം, സരം
വീര്യം ഉഷ്ണം
വിപാകം കടു

 രാസഘടകങ്ങൾ

എരിക്കിന്റെ കാണ്ഡത്തിൽ  ഒരു വിഷവസ്തു അടങ്ങിയിട്ടുണ്ട് .എരിക്കിൻപാലിൽ പപ്പയിന് സമാനമായ ഒരു എൻസൈം അടങ്ങിയിട്ടുണ്ട്. ഇതിൽ നൈട്രജനും സൾഫറും അടങ്ങിയ ജൈജാന്റിൻ എന്ന ഒരു വിഷവസ്തുവും അടങ്ങിയിട്ടുണ്ട് 

 

ഔഷധഗുണങ്ങൾ 

ചൊറി ചിരങ്ങ് മുതലായവ ശമിപ്പിക്കും ,വിഷം ശമിപ്പിക്കും ,സന്ധിവേദനയും നീരും കുറയ്ക്കും ,വാതം, കഫം,  കൃമി, അർശസ്സ്, മഹോദരം, വീക്കം എന്നി ഒട്ടുമിക്ക രോഗങ്ങൾക്കും എരുക്ക്ഔഷധമായി ഉപയോഗിക്കുന്നു 


ചില ഔഷധപ്രയോഗങ്ങൾ 

പാമ്പ് കടിച്ചാൽ ഉടൻതന്നെ എരിക്കിന്റെ രണ്ടോ മൂന്നോ ഇല ചവച്ചിറക്കുകയും എരിക്കിന്റെ വേര് ചതച്ച് പാമ്പ് കടിച്ച ഭാഗത്ത് അമർത്തി തിരുമ്മുകയും ചെയ്യണം 

എറിക്കിന്റെ വേര് ,അശ്വഗന്ധത്തിന്റെ  വേര് ഗുഗ്ഗുലു എന്നിവ സമമായി എടുത്തു അരച്ച് 2 ഗ്രാം വീതമുള്ള ഗുളികകളാക്കി ഓരോ ഗുളിക ദിവസം മൂന്നു നേരം കഴിച്ചാൽ .സന്ധിവാതം ,ആമവാതം ,വാതരോഗം എന്നിവ മാറും കാലിലെ ആണിരോഗത്തിനും ,അരിമ്പാറയ്ക്കും എരിക്കിൻ കറ പതിവായി പുരട്ടിയാൽ മതി 

എരുക്കിന്റെ കറ തേനും ചേർത്ത്‌ പുരട്ടിയാൽ വായ്പുണ്ണ് മാറും 

എരിക്കിന്റെ ഇല അരച്ച് നെറ്റിയിൽ പൂശ്ശിയാൽ തലവേദന മാറും

എരിക്കിലയിൽ നെയ്യ് പുരട്ടിതീയിൽ വാട്ടി പിഴിഞ്ഞ നീര് ഒന്നോ രണ്ടോ തുള്ളി ചെവിയിൽ ഒഴിച്ചാൽ ചെവി വേദന മാറും 

മഴക്കാലത്ത് കാലുകളുടെ വിരലുകൾക്കിടയിൽ പൊട്ടി അളിയുന്നതിന് എരുക്കിൻ കറ പുരട്ടിയാൽ മതിയാകും 

എരുക്കിന്റെ ഇല ചെറുതായി അറിഞ്ഞു ഉണക്ക തേങ്ങയുടെ പീരയിൽ ചേർത്ത് ഒരു ദിവസത്തിന് ശേഷം പിഴിഞ്ഞ് കുറച്ചു ഗന്ധകവും ചേർത്ത് പുറമെ പുരട്ടിയാൽ ചൊറി ,ചിരങ്ങ് എന്നിവ മാറും 

എരുക്കിന്റെ വേര് (വെള്ള എരുക്ക് )  കാടിയിൽ അരച്ച് പുറമെ പതിവായി പുരട്ടിയാൽ  മന്തു രോഗം മാറും 

എരുക്കിന്റെ ഇലയുടെ നീരും സമം തേനും ചേർത്ത് കഴിച്ചാൽ ഇടവിട്ടുണ്ടാകുന്ന പനി മാറും 

എരുക്കിന്റെ ഇല തീയിൽ വാട്ടി ചൂടു പിടിപ്പിച്ചാൽ വാതവേദന മാറും  

 പുഴുപ്പല്ല് വേദന കുറയ്ക്കുന്നതിന് എരിക്കിൻ കറ പഞ്ഞിയിൽ മുക്കി വച്ചാൽ മതിയാകും. 

ഇതിന്റെ വിത്തിൽ നിന്നെടുക്കുന്ന എണ്ണ കുഷ്ഠം, കൃമി, വാതം തുടങ്ങിയ രോഗങ്ങളിൽ ഉപയോഗിക്കുന്നു

എരുക്കിന്റെ ഉണങ്ങിയ പൂവും ,കുരുമുളകുപൊടിയും ,ഇന്തുപ്പും തുല്യ അളവിൽ അതിൽ നിന്നും നാലിലൊന്നു ഡെസി ഗ്രാം വെറ്റില നീരും ചേർത്ത് ചവച്ചിറക്കിയാൽചുമ ,കഫക്കെട്ട് ,ശ്വാസംമുട്ടൽ എന്നിവ മാറും 


 

എരുക്കിൻ കറ ,കള്ളിപ്പാല കറ ,കയ്യോന്നി നീര് എന്നിവയും മേത്തോന്നി ,കാട്ടുവെള്ളരി ,ചുവന്ന കുന്നി ,കടുക് ഇവ അരച്ച് ആട്ടിൻ മൂത്രവും ഗോമൂത്രവും യോചിപ്പിച്ചു ചെറിയ ചൂടിൽ കാച്ചിയെടുക്കുന്ന എണ്ണ  തലയിൽ പതിവായി പുരട്ടിയാൽ കഷണ്ടിയിൽ മുടി കിളിർക്കും

അർക്കാദി തൈലം 

എരുക്കിന്റെ കായും ,മഞ്ഞളിന്റെ ഇലയും ,കരിനൊച്ചിയുടെ ഇലയും ഇവ സമമായി എടുത്ത് അരച്ച്‌ അതിന്റെ നാലിരട്ടി ആട്ടിൻ പാലും ആട്ടിൻപാലിന്റെ പകുതി നല്ലെണ്ണയും ചേർത്ത് കാച്ചിയ എണ്ണ പുഴുക്കടി ,വളംകടി കുഷ്ടം മുതലായ രോഗങ്ങൾക്ക് പുറമെ പുരട്ടിയാൽ മതിയാകും
Post a Comment

Previous Post Next Post