മാറിടങ്ങൾക്ക് വലുപ്പം കൂട്ടാൻ

പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് സ്തനങ്ങളുടെ വലിപ്പക്കുറവ് . സ്ത്രീശരീരത്തിൽ മാറിടങ്ങൾക്ക് പ്രധാന സ്ഥാനമാണുള്ളത് . ഭക്ഷണവും പാരമ്പര്യമുൾപ്പടെ പല കാരണങ്ങളും സ്തനവലിപ്പക്കുറവിന് കാരണങ്ങളാണ് .എന്നാൽ സ്തനവലുപ്പം കൂട്ടാൻ ചില പ്രകൃതിദത്ത മാർഗ്ഗങ്ങളുണ്ട് .അവ എന്തൊക്കെയാണെന്ന് നോക്കാം .


സ്തന വലുപ്പം കൂട്ടാൻ,മുല വലുപ്പം കൂട്ടാൻ എളുപ്പവഴി,സ്തന വലുപ്പം കുറവ്,സ്തന വലുപ്പം,എങ്ങിനെ മുലയുടെ വലുപ്പം വർദ്ധിപ്പിക്കാം,സ്തന വലുപ്പ വ്യത്യാസം വരാൻ കാരണം,സ്തന വലിപ്പം,മുലയുടെ വലിപ്പം,സ്തനങ്ങളുടെ വലിപ്പ വിത്യാസം,മാറിട വളർച്ചക്ക് ഉറപ്പിനും എള്ളെണ്ണ,മാറിടം,ബൈക്ക്,മൂലവർദ്ധിപ്പിക്കാം,കൂടും ഇങ്ങനെ ചെയ്താൽ,മുലപ്പാൽ കൊടുക്കുമ്പോൾ,മുല വലുതാകാൻ,,dr sita,mind body tonic with dr sita,how to increase breast size,sharing,camera phone,acupressure point for reduced brest size,acupressure treatment for increase breast size,മാറിട വലുപ്പം കുറക്കാൻ,മാറിട വലുപ്പം കൂട്ടാൻ,video,video phone,free upload,maridam valuthakan malayalam,# maridamvalupam kuttan#,#mulavalippamkootan,#sthanavalippamkootanmalayalam,#sthanavalarchakootanmalayalam,#maridam #maridamvaluthakan #breastshape #breasttightness #maaridam #മാറിടം #ജീരകം,#sthanamvalaranmalayalam,#sthanamvaluthavanmalayalam,#shatavarigulam,woman talk,#vidaryadigritham,niram vaykkan,malayalam vlogers,malayalam news live,malayalam,malayalam beauty tips,beauty tips malayalam,#panchajeerakagudam,asla marley


സ്തനവലുപ്പം കൂട്ടാൻ നാഗത്താളി : കിട്ടാൻ അല്പം പ്രയാസമുള്ളൊരു ഔഷധച്ചെടിയാണ് നാഗത്താളി . തണുപ്പുള്ള സ്ഥലങ്ങളിൽ മാത്രമേ ഇവ വളരുകയൊള്ളു . സഹ്യപർവത നിലകളിലും ,നീലഗിരി വനമേഘലകളിലും ഈ സസ്യം ധാരാളമായി കണ്ടുവരുന്നു . ഇതിന്റെ ഇല ഇടിച്ചുപിഴിഞ്ഞ നീര് മാറിടങ്ങളിൽ പുരട്ടിയാൽ മാറിടങ്ങൾക്ക് വലിപ്പം കൂടും . ഇതിന്റെ ക്രീം വിപണയിൽ വാങ്ങാൻ കിട്ടും .അത് എത്രത്തോളം ഗുണനിലവാരമുള്ളതാണെന്ന് പറയാൻ പറ്റില്ല .

സ്തനവലുപ്പം കൂട്ടാൻ :

ഞാവൽ പൂവ് ,തൊട്ടാവാടി , കുരുമുളക് ,ചുക്ക് ,വയമ്പ് തിപ്പലി ,മഞ്ഞൾ  എന്നിവ തുല്ല്യ അളവിൽ അരച്ച് ഒരേ അളവിൽ പശുവിൻ നെയ്യും ,എരുമനെയ്യും ചേർത്ത് കാച്ചിയ എണ്ണകൊണ്ട് ദിവസവും നസ്യം ചെയ്താൽ മാറിടങ്ങളുടെ വലിപ്പം കൂടും .

സ്തനവലുപ്പം കൂട്ടാൻ കുങ്കുമപ്പൂവ് .

 കുങ്കുമപ്പൂവ് 20 ഗ്രാം കഷായം വച്ച് നാലിലൊന്നാക്കി വറ്റിച്ചതിൽ കുറച്ച് തേങ്ങാപ്പാലും ചേർത്ത് 5 ഗ്രാം കുങ്കുമപ്പൂവ് അരച്ചതും ചേർത്ത് മണൽ പാകത്തിൽ കാച്ചി അരിച്ചെടുത്ത് പതിവായി സ്തനങ്ങളിൽ പുരട്ടിയാൽ സ്തനങ്ങൾക്ക് വലിപ്പം കൂടും .

സ്തനവലുപ്പം കൂട്ടാൻ അമുക്കുരം

ശുദ്ധി ചെയ്ത അമുക്കുരം കടുകെണ്ണയിൽ വറുത്തുപൊടിച്ച് ഓരോ സ്പൂൺ വീതം 2 ആഴ്ച കഴിക്കുക .

സ്തനവലുപ്പം കൂട്ടാൻ  ശംഖുപുഷ്‌പം :

ശംഖുപുഷ്‌പത്തിന്റെ പൂവ് കുഴമ്പുപരുവത്തിൽ അരച്ച് മാറിടങ്ങളിൽ പതിവായി പുരട്ടിയാൽ മാറിടങ്ങൾക്ക് വലിപ്പം കൂടും .

സ്തനവലുപ്പം കൂട്ടാൻ: 5 ഗ്രാം  കറുത്ത എള്ള് അരച്ച് ആട്ടിൻപാലിൽ ചേർത്ത് ഒരു മാസം പതിവായി കഴിക്കുക .മാറിടങ്ങൾക്ക് വലിപ്പം കൂടും .

സ്തനവലുപ്പം കൂട്ടാൻ പാറമുള്ള് : ചെങ്കൽ പാറകളിൽ വളരുന്ന ഒരു സസ്യമാണ് പാറമുള്ള് . ഈ സസ്യം സമൂലം പറിച്ച് വെള്ളം തിളപ്പിച്ച് സ്തനങ്ങളിൽ ആവി കൊള്ളിച്ചാൽ സ്തനങ്ങളുടെ വലിപ്പം കൂടും .

സ്തനവലുപ്പം കൂട്ടാൻ : അമുക്കുരം .കുറുന്തോട്ടിവേര് , കോലരക്ക് എന്നിവ കഷായം വച്ച് ജാതിക്ക അരച്ചുകലക്കി എള്ളെണ്ണ ചേർത്ത് കാച്ചി അരിച്ചെടുത്ത് സ്തനങ്ങളിൽ പതിവായി പുരട്ടുക .സ്തനങ്ങളുടെ വലിപ്പം കൂടും.

സ്തനവലുപ്പം കൂട്ടാൻ : പാൽമുതുക്കിൻ കിഴങ്ങ് തൊലികളഞ്ഞ ശേഷം ഉണക്കി പൊടിച്ച് 5 ഗ്രാം വീതം തൊട്ടാവാടി സമൂലം കഷായം വച്ചതിൽ ചേർത്ത് പതിവായി രാവിലെയും വൈകിട്ടും കഴിച്ചാൽ സ്തനങ്ങളുടെ വലിപ്പം കൂടും. ഇത് ഉദ്ധാരണക്കുറവ് ,ശീഘ്രസ്കലനം ,സ്വപ്നസ്കലനം എന്നിവയ്ക്കും വളരെ നല്ലതാണ് .

Previous Post Next Post