പുരുഷന്മാരിലെ ലൈംഗികശേഷി വർദ്ധിപ്പിക്കുന്ന 10 ഒറ്റമൂലികൾ | laingeekasheshi vardhippikkanam 10 ottamoolikal

 

udharanam,udharanam kootan,udharana sheshi,manju warrier udharanam sujatha,udharanam sujatha malayalam movie,ameena sithara,dr ameena sithara,udharanaseshikuravinte karanangal,vandhyatha,ameena sithara psychology,uddharanseshikuravu moolam undakunna anxiety,arogyam,manorama online,webinar,natural,stamina,himami bovikanam,mohammed,muhammad,purushavandhyath,sthreevandhyatha,food habit,natural food,natural tips,islamic dua for pregnancy ലൈംഗികശേഷി,ലൈംഗികശേഷി കൂട്ടാൻ,ലൈംഗികശേഷി കൂട്ടാന്,ലൈംഗികശേഷി കുതിരശക്‌തിയോടെ,ലൈംഗികശേഷി വര്ദ്ധിപ്പിക്കാന്,ലൈംഗിക ശേഷിക്കുറവ്,ലൈംഗിക,ലൈംഗിക ശേഷി വർധിക്കാൻ,ലൈംഗികത,ലൈംഗിക ശക്തി,ലൈംഗിക ശേഷിക് ഭക്ഷണങ്ങൾ,ലൈഗിക ശേഷി കൂട്ടാന്,ലൈംഗിക ശക്തിക്ക്,ശേഷി,പ്രസവശേഷം ലൈംഗിക ബന്ധം,ലൈംഗിക തളർച്ച,ലൈംഗിക ഉത്തേജനം,ലൈംഗിക ശേഷിക്കുറവ് വർദ്ധിപ്പിക്കാൻ,ലൈംഗിക ശക്തി കൂട്ടാന്,ലൈംഗിക ഭക്ഷണങ്ങൾ,ലൈംഗിക പ്രശ്നങ്ങള്,ലൈംഗിക ശേഷിക്കുറവ് പരിഹരിക്കാൻ ആയുർവ്വേദം,ഉദ്ധാരണ ശേഷി കൂടാൻ

സന്തുഷ്ട്ട കുടുംബജീവിതത്തിന് കിടപ്പറയിൽ ലൈംഗീകബന്ധം കൂടിയേ തീരു. ഇന്ന് പല പുരുഷന്മാരും നേരിടുന്ന ഒരു പ്രശ്നമാണ്  ലൈംഗീകശേഷിക്കുറവ് .ലൈംഗീകകാര്യങ്ങളിലുള്ള കഴിവില്ലായ്മയാണ് ഇത്. ഇത് നമ്മുടെ കുടുംബത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.പുരുഷന്മാർ പുറത്ത് പറയാൻ മടിക്കുന്ന ഒരു കാര്യം കൂടിയാണിത്  .ലൈംഗീകശേഷികുറവിന് വയാഗ്ര പോലെയുള്ള മരുന്നുകൾ ഉണ്ടെങ്കിലും ഇത് എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റിയ ഒന്നല്ല. സ്ഥിരമായി വയാഗ്ര  ഉപയോഗിക്കുന്നത് പല പാർശ്വഫലങ്ങൾക്കും കാരണമാകും  .എന്നാൽ ഇങ്ങനെ വിഷമിക്കുന്ന പുരുഷന്മാർക്ക് യാതൊരു പാർശ്വഫലങ്ങളുമില്ലാതെ ലൈംഗീകശേഷി വീണ്ടെടുക്കാൻ ആയുവേദത്തിൽ ചില പരിഹാരമാർഗ്ഗങ്ങളുണ്ട് അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം .

$ads={1}


1 ശതാവരികിഴങ്ങ് ചതച്ച് നീരെടുത്തശേഷം അതിൽ പഞ്ചസാര ചേർത്ത് രാത്രിയിൽ കിടക്കുന്നതിനു മുൻപ് പതിവായി കഴിച്ചാൽ ലൈംഗീകശേഷി വർധിപ്പിക്കാൻ നല്ല ഒരു മരുന്നാണ് 

2 അടപതിയൻ വേര്  പാലിൽ നല്ലതുപോലെ വേവിച്ച് വെയിലത്ത് വച്ച് ഉണക്കിപ്പൊടിച്ച് ഓരോ സ്പൂൺ വീതം രാത്രിയിൽ കിടക്കുന്നതിനു മുൻപ് ഒരു ഗ്ലാസ് പാലിൽ കലക്കി പതിവായി കുടിച്ചാൽ ലൈംഗീകശേഷി വർധിപ്പിക്കാൻ നല്ല ഒരു മരുന്നാണ് 

3 അമക്കുരുവും അതിൻ്റെ നാലിലൊന്ന് ഗ്രാമ്പുവും കൂടി പൊടിച്ച് തേനിൽകുഴച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ ദിവസവും രാത്രിയിൽ കിടക്കുന്നതിന് മുൻപ് പതിവായി കഴിച്ചാൽ ലൈംഗീകശക്തി വർധിപ്പിക്കാൻ നല്ല ഒരു മരുന്നാണ് 

4  വടുകപ്പുളി നാരങ്ങാനീരിൽ ഇന്തുപ്പ് ചേർത്ത് പതിവായി കഴിക്കുന്നതും ലൈംഗീകശേഷി വർധിപ്പിക്കാൻ സഹായിക്കും 

5 മുരിങ്ങക്കുരു നന്നായി അരച്ച് പശുവിൻപാലിൽ കലക്കി പതിവായി കഴിക്കുന്നതും ലൈംഗീകശേഷി വർധിപ്പിക്കാൻ നല്ലയൊരു മരുന്നാണ് 

6 വയൽച്ചുള്ളിവിത്ത് വറത്തുപൊടിച്ചു പാലിൽ കലക്കി പതിവായി കഴിക്കുന്നതും ലൈംഗീകശക്തി വർധിപ്പിക്കാൻ സഹായിക്കും 

7 കറുവപ്പട്ട പൊടിച്ച് ചൂടുപാലിൽ കലക്കി പതിവായി കുടിക്കുന്നതും ലൈംഗീകശക്തി വർധിപ്പിക്കാൻ സഹായിക്കും 

8 മുരിങ്ങപ്പൂ പശുവിൻപാലിൽ തിളപ്പിച്ച് പതിവായി കുടിക്കുന്നതും ലൈംഗീകശക്തി വർധിപ്പിക്കാൻ സഹായിക്കും 

9 കൊക്കോക്കുരു വറത്തുപൊടിച്ച് പാലിൽ കലക്കി പതിവായി കഴിക്കുന്നതും ലൈംഗീകശക്തി വർധിപ്പിക്കാൻ സഹായിക്കും 


$ads={2}

വായിൽ പുണ്ണ് മാറാൻ ചില ഒറ്റമൂലികൾ

കുരുമുളകിന്റെ നാമറിയാത്ത ഔഷധഗുണങ്ങൾ

കറ്റാർവാഴയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

മൂലക്കുരുവിന് വളരെ ഫലപ്രദമായ ഒറ്റമൂലികൾ

നടുവേദന പെട്ടെന്ന് മാറാൻ ചില ഒറ്റമൂലികൾ

കുടംപുളി ചില്ലറക്കാരനല്ല കുടംപുളിയുടെ ഔഷധഗുണങ്ങൾ

മുഖം തക്കാളി പോലെ തുടുക്കാൻ തൈര് കൊണ്ടുള്ള ഫേസ്പാക്ക്

നെഞ്ചെരിച്ചിൽ മാറാൻ ചില ഒറ്റമൂലികൾ

Previous Post Next Post