വായിൽ പുണ്ണ് മാറാൻ ചില ഒറ്റമൂലികൾ | Vayil punnu maran ottamooli

വായിലെ പുണ്ണ്,വായിൽ പുണ്ണ്,വായ് പുണ്ണ്,വായയിൽ അൾസർ,വായ് പുണ്ണ് മരുന്ന്,വയറിലെ പുണ്ണ്,വായിൽ കുരു,വായിൽ ulcer,#വായ് പുണ്ണ് എങ്ങനെ വേഗം മാറ്റം,വായിലെ അർബുദം,വായിലെ ക്യാൻസർ,വായ്പ്പുണ്ണ്,വായ്പുണ്ണ് കാരണം,വായിലെ ക്യാൻസർ എങ്ങനെ പരിശോധിക്കാം,വായ,വായ് നാറ്റം,പല്ലിൽ,വാ പൊട്ടൽ,ഒരു വെളുത്തുള്ളി ഉണ്ടോ? വായ്പ്പുണ്ണ് മാറ്റാം.| mouth ulcer treatment,arogyam,arogyam malayalam,health tips,cancer,oral cancer,cancer symptoms,cancer lakshanangal malayalam vai punnu,vai punnu maran,vai punnu treatment in tamil,vayil punnu home remedies,pallayile punnu,vai punnu medicine,punnu,vaya punnu maran,navile punnu maran,naaku pun treatment in tamil,vai punnu tips,vai punnu malayalam,punnu marunnu,vai pun home remedy in tamil,health tips in tamil,vaya punnu home remedies,vai punnu treatment,tamil health tips,vai pun medicine in tamil,vai punnu reason in malayalam,naaku pun marunthu in tamil

സാധാരണയായി മിക്കവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് വായ്പുണ്ണ് വായിക്കകത്ത് കവിളുകളുടെ ഉള്ളിലും ചുണ്ടുകളിലും മോണയിലും നാക്കിലും വട്ടത്തിൽ ചുവപ്പ് നിറത്തിലും വെള്ളനിറത്തിലും മഞ്ഞ നിറത്തിലും ഇത് കാണപ്പെടുന്നു ഭക്ഷണം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം ഇത് വേദനയുണ്ടാക്കുന്നു. മാത്രമല്ല എരിവുള്ള ഭക്ഷണം കഴിക്കാനും വളെരെ പ്രയാസസമാണ് ആഹാര രീതികൊണ്ടും ജീവിതശൈലി കൊണ്ടും വായിപ്പുണ്ണ് ഉണ്ടാകാം. എണ്ണയിൽ വറുത്ത ആഹാരങ്ങളുടെ അമിതഉപയോഗം. എരിവ് കൂടുതലുള്ള ആഹാരങ്ങളുടെ അമിതഉപയോഗം. ക്രമം തെറ്റിയുള്ള ആഹാരരീതി. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക. അമിതമായ പുകവലി. ശരിയായ രീതിയിൽ വായ് വൃത്തിയാക്കാതിരിയ്ക്കുക. പ്രതിരോധശേഷി കുറയുക. മാനസിക സമ്മർദ്ദം. മലബന്ധം ദഹനക്കുറവ് എന്നിവയൊക്കെ വായ്പുണ്ണ് വരാൻ കാരണങ്ങളാണ്. വായ്പുണ്ണ് വന്നാൽ ആയുർവേദത്തിൽ ചില പരിഹാരമാർഗങ്ങളുമുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം

$ads={1}


1 താന്നിക്ക. കടുക്ക.നെല്ലിക്ക എന്നിവ പൊടിച്ച് ചൂടുവെള്ളത്തിൽ കലർത്തി കവിൾ കൊള്ളുന്നത് വായ്പുണ്ണ് മാറാൻ നല്ലൊരു മരുന്നാണ്

2 പറങ്കിമാവിൻ തൊലി അരച്ച് മോരിൽ കലക്കി കുടിക്കുന്നതും വായ്പുണ്ണ് മാറാൻ നല്ലൊരു മരുന്നാണ്

3 നെല്ലിത്തോൽ അരച്ച് തൈരിൽ കലക്കി കഴിക്കുന്നതും വായ്പുണ്ണ് മാറാൻ നല്ലൊരു മരുന്നാണ്

4 മാരിൽ കറിവേപ്പില അരച്ചുകലക്കി കവിളിൽ കൊള്ളുന്നത് വായ്പുണ്ണ് മാറാൻ നല്ലൊരു മരുന്നാണ്

5 കരിഞ്ചീരകം പൊടിച്ച് പച്ചനെല്ലിക്കനീരിൽ കുഴച്ച് കഴിക്കുന്നത് വായ്പുണ്ണ് മാറാൻ നല്ലൊരു മരുന്നാണ്

6 കൃഷ്ണ തുളസി കഷായം വച്ച്  കഴിക്കുന്നതും വായ്പുണ്ണ് മാറാൻ നല്ലൊരു മരുന്നാണ്

7 പച്ചനെല്ലിക്കാനീരിൽ തേൻ ചേർത്ത് വായ്പുണ്ണിനുള്ള ഭാഗത്ത് പതിവായി പുരട്ടുന്നതും വായ്പുണ്ണ് മാറാൻ നല്ലൊരു മരുന്ന്

8 ചിത്തിരപ്പാലയും. ജാതിക്കയും. കരിംജീരകവും ചേർത്ത് വെള്ളം തിളപ്പിച്ച് തണുത്തശേഷം  കവിൾകൊള്ളുന്നതും വായ് പുണ്ണ് മാറാൻ നല്ലൊരു മരുന്ന്

9 പാവയ്ക്കാ നീരിൽ പഞ്ചസാര ചേർത്ത് കവിൾ കൊള്ളുന്നതും വായ്പുണ്ണ് മാറാൻ നല്ലൊരു മരുന്നാണ്


10 വേപ്പില അരച്ച് പാലിൽ കലക്കി ദിവസവും കഴിയ്ക്കുന്നത് വായ്പുണ്ണ് മാറാൻ നല്ലൊരു മരുന്നാണ്

$ads={2}

11 കരിനോച്ചിയില ഇടിച്ചുപിഴിഞ്ഞ നീരിൽ ചെറുതേൻ ചേർത്ത് കവിൾകൊള്ളുന്നത് വായ്പുണ്ണ് മാറാൻ നല്ലൊരു മരുന്നാണ്Previous Post Next Post