നെഞ്ചെരിച്ചിൽ മാറാൻ ചില ഒറ്റമൂലികൾ

നെഞ്ചെരിച്ചിൽ മാറാൻ,നെഞ്ചെരിച്ചിൽ,നെഞ്ചിരിച്ചിൽ,നെഞ്ചിരിച്ചിൽ മാറാൻ,നെഞ്ചെരിച്ചിൽ ഗ്യാസ് എന്നിവ മാറാൻ,നെഞ്ചെരിച്ചിൽ ഒറ്റമൂലി,നെഞ്ചെരിച്ചിൽ മരുന്ന്,നെഞ്ചെരിച്ചിൽ പരിഹാരം,നെഞ്ചരിച്ചിൽ,നെഞ്ചെരിച്ചിൽ കാരണങ്ങൾ,നെഞ്ചെരിച്ചിൽ എങ്ങനെ തടയാം,നെഞ്ചെരിച്ചിൽ എങ്ങനെ ഒഴിവാക്കാം,നെഞ്ചരിച്ചിൽ ഒഴിവാക്കാൻ,നെഞ്ചരിച്ചിൽ ഉണ്ടായാൽ,നെഞ്ചരിച്ചിൽ ഇല്ലാതാക്കാൻ,പുളിച്ചുതികട്ടൽ മാറാൻ,പുളിച്ചു തികട്ടൽ മാറാൻ,heart burn ayurveda malayalam നെഞ്ചെരിച്ചിൽ nenjerichil,നെഞ്ചെരിച്ചില്‍

സർവ്വസാധാരണമായി കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് നെഞ്ചരിച്ചിൽ കഴിക്കുന്ന ആഹാരം കുറച്ചു ദഹിക്കുകയും ബാക്കി ദഹിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ അന്നനാളത്തിലേക്ക് അവ തിരിച്ചു കയറുന്നതാണ് നെഞ്ചരിച്ചിലിന്റെ മുഖ്യകാരണം നെഞ്ചരിച്ചിൽ ഉണ്ടാകുമ്പോൾ വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ ചില ഒറ്റമൂലികളുണ്ട് അത് എന്തൊക്കെയാണെന്ന് നോക്കാം

$ads={1}

1 നെഞ്ചരിച്ചിൽ ഉള്ളവർ ആദ്യ ചെയ്യേണ്ടത് ഭക്ഷണം കഴിച്ചാലുടൻ  കിടക്കാതിരിക്കുക, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുക, അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക 

2 തിപ്പലി കഷായത്തിൽ തിപ്പലി എച്ചില് നക്കി ചേർത്ത് കാച്ചിഎടുക്കുക ശേഷം നെയ്യ് കഴിക്കുന്നത് നെഞ്ചേരിച്ചിൽ മാറാൻ സഹായിക്കും

3 ഒരു വെറ്റിലയും അല്പം ജീരകവും ഉപ്പും കൂട്ടി ചവച്ചിറക്കുന്നത് നെഞ്ചരിച്ചിൽ  മാറാൻ സഹായിക്കും

4 ഏലത്തരി, കറുവാപട്ട, ചുക്ക് എന്നിവ സമം പൊടിച്ച് ആഹാരത്തിനു മുൻപ് കഴിക്കുന്നത് നെഞ്ചെരിച്ചിൽ  വരാതിരിക്കാൻ സഹായിക്കും

5 ഇരട്ടിമധുരം, കടുകുരോഹിണി  ഇവ സമം പൊടിച്ച് പഞ്ചസാര ചേർത്ത് കഴിക്കുന്നതും നെഞ്ചരിച്ചിൽ  മാറാൻ സഹായിക്കും

$ads={2}

6 ജീരക കഷായത്തിൽ ധന്വന്തരം ഗുളിക ചേർത്ത് കഴിക്കുന്നത് നെഞ്ചരിച്ചിൽ മാറാൻ സഹായിക്കും

7 ജീരക വെള്ളത്തിൽ അയമോദകം പൊടിച്ച് ചേർത്ത് കുടിക്കുന്നതും  നെഞ്ചരിച്ചിൽ മാറാൻ സഹായിക്കും

8 ദിവസവും കഞ്ഞി വെള്ളം കുടിച്ചാൽ നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കാൻ നല്ലൊരു ഒറ്റമൂലിയാണ് 


Previous Post Next Post