മൂലക്കുരുവിന് വളരെ ഫലപ്രദമായ ഒറ്റമൂലികൾ | Moolakkuru valare phalapradamaya ottamoolikal

moolakkuru,moolakkuru malayalam,moolakkuru treatment in malayalam,moolakkuru food,moolakkuru ottamoolimi,moolakuru,moolakkuru maran malayalam,moolakkuru maran,moolakkuru lakshnagal in malayalam,moolakkuru home treatment malayalam,moolakkuru maran malayalam video,moolakuru tips,moolakuru maran,moolakkuru ottamooli,moolakkuru treatment,how to reduce moolakkuru,moolakuru chikilsa,moolakkuru lakshanangal,moolakuru ottamooli,moolakuru malayalam മൂലക്കുരുവിന് ഒറ്റമൂലി,മൂലക്കുരു,മൂലക്കുരു വേദന,മൂലക്കുരു മാറാന്,മൂലക്കുരു വേദന മാറാന്,മൂലക്കുരു മാറാൻ,മൂലക്കുരുവിനുള്ള ഒറ്റമൂലി,മൂലക്കുരു ഭക്ഷണം,മൂലക്കുരു മാറാനുള്ള മരുന്ന്,മൂലക്കുരുമാറാൻ നാച്ചുറൽ മരുന്ന്,മൂലക്കുരു മാറാൻ ഫലപ്രദമായ മരുന്ന്,മൂലക്കുരു എങ്ങനെ മാറ്റാം piles,#piles #മൂലക്കുരു #പൈൽസ് #യുനാനി #health,ശിവമൂലി,ഒറ്റമൂലി,ഒറ്റമൂലികൾ,ലക്ഷണങ്ങള്‍,പച്ചമരുന്ന്,നാടൻ മരുന്ന്,ഹോമിയോ മരുന്നുകൾ പൈൽസിനു,പൈൽസ് ഒറ്റമൂലികൾ,പൈൽസ് എങ്ങനെ മാറ്റിയെടുക്കാം

പലരും പുറത്തു പറയാൻ മടിക്കുന്നു രോഗമാണ് മൂലക്കുരു ആരംഭഘട്ടത്തിൽ തന്നെ ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ ഗുരുതരം ആകുന്ന  ഒരു രോഗം കൂടിയാണ് മൂലക്കുരു കടുത്ത മലബന്ധം ഗുദ ഭാഗത്ത് ചൊറിച്ചിൽ, പുകച്ചിൽ വയറിനുള്ളിൽ ഉരുണ്ടുകയറ്റം വായിൽ പുണ്ണ് ഉണ്ടാക്കുക കീഴ്‌വായു പോകാൻ തടസ്സം എന്നിവ പ്രധാന രോഗലക്ഷണങ്ങളാണ് മൂലക്കുരു വരാൻ കാരണങ്ങൾ പലതാണ് വേണ്ട രീതിയിൽ ശോധന ഇല്ലാത്തതാണ് ഒരു കാരണം ഭക്ഷണ ശീലങ്ങൾ വ്യായാമക്കുറവ്  വെള്ളം കുടിക്കാത്തത് കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നത് എന്നീ കാരണങ്ങൾകൊണ്ടും മൂലക്കുരു വരാം മൂലക്കുരു വന്നാൽ തികച്ചും ഫലപ്രദമായ ചില നാടൻ വൈദ്യങ്ങൾ ഉണ്ട് അത് എന്തൊക്കെയാണെന്ന് നോക്കാം

$ads={1}

1 ആട്ടിൻപാലിൽ നാരങ്ങാനീര് ചേർത്ത് പതിവായി കഴിക്കുന്നത് എത്ര പഴകിയ മൂലക്കുരുവിനും വളരെ ഫലപ്രദമാണ്

2 എള്ള് അരച്ച് ആട്ടിൻ പാലിൽ കലർത്തി സാര ചേർത്ത് പതിവായി കഴിക്കുന്നത് മൂലകുരുവിന് വളരെ ഫലപ്രദമാണ് 

3 വെളുത്തുള്ളിയും പനങ്കൽക്കണ്ടവും നെയ്യിൽ വറുത്തത് അരച്ച് ഒരു കടുക്കയുടെ വലുപ്പത്തിൽ ദിവസേന രണ്ടുനേരം കഴിക്കുന്നതും മൂലക്കുഗുരുവിന്വ ളരെ ഫലപ്രദമാണ്

4 ചുവന്നുള്ളി നെയ്യിൽ വറുത്ത് ദിവസവും കഴിക്കുന്നതും മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

5 നിലമ്പരണ്ട അരച്ച് കറന്ന ഉടനെയുള്ള പച്ച പാലിൽ ചേർത്ത് കുടിക്കുന്നതും മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

6 കൂവളത്തില ഉണക്കിപ്പൊടിച്ച് അയമോദകം, ചുക്ക്, മുളക്, എന്നിവ ചേർത്ത് രാവിലെ മോരിൽ കലക്കി കഴിക്കുന്നതും മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

7 ഗ്രാമ്പു അരച്ചുകലക്കി മോരു കാച്ചിയത് ആഹാരത്തിനൊപ്പം കഴിക്കുന്നതും മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

8 ചെറുകടലാടി അരച്ച് കാടി വെള്ളത്തിൽ കലക്കി കുടിക്കുന്നത് മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

9 ഒരുപിടി കുടവന്റെ ഇത് അരച്ച് ദിവസവും വെറുംവയറ്റിൽ കഴിക്കുന്നതും മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

10  ജാതിക്ക ചുട്ടരച്ച് തൈരിൽ ചാലിച്ച് കഴിക്കുന്നതും മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

11 കറുകപുല്ല് കഷായംവെച്ച് പാലിൽ ചേർത്ത് കഴിക്കുന്നത് മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

$ads={2}

12 നാൽപാമരതൊലി കഷായം വെച്ച് കഴിക്കുന്നത് മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

13 എള്ള് വെണ്ണയിൽ അരച്ച് വെറും വയറ്റിൽ കഴിക്കുന്നത് മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

14 നിലമ്പരണ്ട അരച്ച് ഇളം ചൂടു പാലിൽ കുടിച്ചാൽ മൂലക്കുരു മൂലമുണ്ടാകുന്ന രക്തസ്രാവം ശമിക്കാൻ വളരെ ഫലപ്രദമാണ്

15 താറാവുമുട്ട വേപ്പെണ്ണയിൽ വറുത്ത് വൈകുന്നേരം കഴിക്കുന്നത് മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

16 കാട്ടുചേന ആവിയിൽ പുഴുങ്ങി നന്നായി അരച്ച് പുളിച്ച മോരിൽ കലക്കി കടുകു വറുത്ത് കഴിക്കുന്നതും മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

17  ഒരു ഗ്ലാസ് പശുവിൻ പാലിൽ 50 ഗ്രാം ഉള്ളി അറിഞ്ഞിട്ട് കാച്ചി കുടിക്കുന്നത്   മൂലകുരുവിന് വളരെ ഫലപ്രദമാണ്

18 കറുകപുല്ല് ഒരു ദിവസം മുഴുവൻ വെള്ളത്തിൽ നനച്ചു വെക്കുക രാവിലെ എടുത്ത് ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് വെറും വയറ്റിൽ കഴിക്കുന്നത് മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

19 എള്ള്, വയമ്പ്, കടുക്  ഇവ സമം പൊടിച്ച് പുക ഏൽപ്പിക്കുന്നതും മൂലകുരുവിന് വളരെ ഫലപ്രദമാണ്   

20 എള്ളും കയ്യോന്നിയും അരച്ച് വെണ്ണയിൽ ചേർത്ത് കഴിച്ചാൽ മൂലക്കുരു മൂലമുണ്ടാകുന്ന രക്തസ്രാവം നിൽക്കാൻ ഫലപ്രദമാണ്

21 പാവയ്ക്കാ നീരിൽ കൽക്കണ്ടം ചേർത്തു കഴിക്കുന്നതും മൂലകുരുവിന് വളരെ ഫലപ്രദമാണ്

22 മുരിങ്ങവേരിൻ മുത്തോലി വെള്ളത്തിൽ തിളപ്പിച്ച് അരച്ചുപുരട്ടുന്നത്  മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

23 കാട്ടുചേന ഉണക്കിപ്പൊടിച്ചതും കൊടുവേലി ഉണക്കിപ്പൊടിച്ചതും നെയ്യ് ചേർത്ത്  കഴിക്കുന്നതും മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

24 കൊടുവേലിക്കിഴങ്ങ് പൊടിച്ചിട്ട് കാച്ചിയ പാലിൽ നിന്നുണ്ടാക്കുന്ന മോര് കുടിക്കുന്നത് മൂലക്കുരുവിന് വളരെ ഫലപ്രദമാണ്  Post a Comment

Previous Post Next Post