മെലിഞ്ഞവർ പെട്ടന്ന് തടിക്കാൻ

 ശരീരത്തിന് വണ്ണം കൂട്ടാൻ പ്രകൃതിദത്ത മാർഗ്ഗങ്ങൾ 

ശരീരം വണ്ണം വെക്കാൻ,തടിക്കാൻ,തടിവെക്കാൻ,ശരീരം വണ്ണം വെക്കാന്,മെലിഞ്ഞ ശരീരം വണ്ണം വെക്കാൻ,തടികൂടാൻ,മെലിഞ്ഞ ശരീരം വണ്ണം വെക്കാൻ എളുപ്പവഴി,#ശരീരംതടിക്കാൻ,തടി വെക്കാൻ,കുട്ടികൾ തടി വെക്കാൻ,തടി വെക്കാന്,തടി കൂടാൻ,കുട്ടികളുടെ ശരീരപുഷ്ടിക്ക്,കുട്ടികൾക്ക് തടി കൂട്ടാൻ,വണ്ണം വെക്കാൻ,വണ്ണം വയ്ക്കാൻ,തടി വെക്കാന് എളുപ്പ വഴി,#കക്കരിക്ക,മെലിഞ്ഞവര്‍ പെട്ടെന്ന് തടിക്കാന്‍,വണ്ണം വെക്കാൻ എളുപ്പവഴി,വണ്ണം വെക്കാന്,തടി കൂട്ടാൻ എന്തു ചെയ്യണം,വണ്ണം വയ്ക്കാന്,shareeram thudukkan,thadikkan,shareera pushti malayalam,sareeram chorichil maran,sareeram chorichil,thudukkan,thadi vekkan,thadi vekkan ashichore,thadi vekkan badam,thadi vekkan lehyam,thadi vekkan islamil,thadi vekkan song,thadi vekkan malayalam tips,thadi koodan,thadikoottan,thadi koodan lehyam,mathaprabhashanam,thadi koodan ulla marunnu,prarthana,thadi koodan malayalam,tadi vekkan,thadi,tadi vekkan lehyam,thadi koodan exercise malayalam,how to gain weight fast,how to gain weight,weight gain,gain weight fast,weight gain diet,weight gain tips,gain weight,weight gain foods,how to gain weight fast for girls,what to eat to gain weight,how to gain weight fast for skinny guys,how to increase weight,how to gain weight for girls,foods to gain weight,how to gain weight fast for men,best way to gain weight fast,gain weight diet,how to gain weight in a week,how to gain muscle,weight gain smoothie


പല ആളുകളെയും അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ് ശരീരത്തിന് വേണ്ടത്ര തടി ഇല്ല എന്നത് . ഇവർ എത്ര ഭക്ഷണം കഴിച്ചാലും കോലുപോലെ മെലിഞ്ഞിരിക്കും .ഉയരത്തിന് അനുസരിച്ച് ശരീരത്തിന് വണ്ണമില്ലെങ്കിൽ അത് ഒരു പോരായ്മ തന്നെയാണ് .എന്നാൽ ചിലരാകട്ടെ ഭക്ഷണം കഴിച്ചില്ലെങ്കിൽ പോലും തടിച്ചിരിക്കും .ചിലർ വണ്ണം കൂട്ടാൻ കടകളിൽ നിന്നും .ഹോർമോൺ അടങ്ങിയ ഗുളികകളും , ലേഹ്യങ്ങളുമൊക്കെ വാങ്ങി കഴിക്കാറുണ്ട് .പക്ഷെ പലർക്കും ഫലം കിട്ടാറില്ല . എന്നാൽ ചില പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെ ശരീരവണ്ണം വർധിപ്പിക്കാം .

ദിവസവും കറുത്ത എള്ള് വറത്തുകഴിക്കുക 

10 ഗ്രാം കറുത്ത എള്ള് വറുത്ത് ദിവസവും രാവിലെ വെറുംവയറ്റിൽ കഴിച്ച് പുറമെ ഒരു ഗ്ലാസ് പാലും കുടിക്കുക . രണ്ടുമാസത്തോളം തുടർച്ചയായി കഴിച്ചാൽ മെലിഞ്ഞവർ തടിക്കും .

ദിവസവും ഒരു ടീസ്പൂൺ അമുക്കുരം കഴിക്കുക 

അമുക്കുരം നന്നായി വെയിലിൽ ഉണക്കിപ്പൊടിച്ച് ഓരോ ടീസ്പൂൺ വീതം വെണ്ണയിൽ കുഴച്ച് ദിവസവും രാവിലെ വെറുംവയറ്റിൽ കഴിക്കുക .രണ്ടുമാസത്തോളം തുടർച്ചയായി കഴിച്ചാൽ മെലിഞ്ഞവർ തടിക്കും .

മെലിഞ്ഞവർ തടിക്കാൻ സവാളയും ,ശർക്കരയും 

ഒരു സവാള ഉള്ളിയും ,അത്രതന്നെ അളവിൽ ശർക്കരയും ചേർത്ത് ദിവസം രണ്ടുനേരം കഴിക്കുക . രണ്ടുമാസത്തോളം തുടർച്ചയായി കഴിച്ചാൽ മെലിഞ്ഞവർ തടിക്കും .

മെലിഞ്ഞവർ തടിക്കാൻ കുറുന്തോട്ടി 

കുറുന്തോട്ടി പച്ചയ്ക്ക് സമൂലം ഇടിച്ചുപിഴിഞ്ഞു നീരെടുത്ത് അതിൽ അരിയിട്ട് വേവിച്ച് പാലും ചേർത്ത് പതിവായി 2 മാസം കഴിക്കുക .മെലിഞ്ഞവർ തടിക്കും .

ശരീരം തടിക്കാൻ കറുത്ത എള്ളും ഈന്തപ്പഴവും 

ഒരുപിടി കറുത്ത എള്ളും , ഒരുപിടി ഈന്തപ്പഴവും രാവിലെ വെറുംവയറ്റിൽ കഴിച്ച് പുറമെ ഒരുഗ്ലാസ് പാല് കുടിക്കുക .രണ്ടുമാസത്തോളം തുടർച്ചയായി കഴിച്ചാൽ മെലിഞ്ഞവർ തടിക്കും .

ശരീരം തടിക്കാൻ ഉലുവ 

20 ഗ്രാം ഉലുവ തലേന്ന് രാത്രിയിൽ കുതിർത്ത് വച്ച് പിറ്റേദിവസം പിഴിഞ്ഞരിച്ച് ഈ വെള്ളം കുടിക്കുക .കുറച്ചുനാൾ പതിവായി ഇങ്ങനെ ആവർത്തിച്ചാൽ മെലിഞ്ഞവർ  തടിക്കും .

ശരീരം തടിക്കാൻ ഈന്തപ്പഴവും , കടലയും 

6 ഈന്തപ്പഴവും 2 ടീസ്പൂൺ കടലപ്പൊടിയും ചേർത്ത് അരച്ച് ഒരു ഗ്ലാസ് പാലിൽ കലക്കി ഒരു സ്പൂൺ പഞ്ചസാരയൂം ചേർത്ത് കഴിക്കുക . 2 മാസത്തോളം പതിവായി കഴിച്ചാൽ മെലിഞ്ഞവർ തടിക്കും .

ശരീരം തടിക്കാൻ ഈന്തപ്പഴവും , തേനും 

അര ലിറ്റർ തേനിൽ ഒരു കിലോ ഈന്തപ്പഴം ഇട്ട് വെയിലിൽ വച്ച് വറ്റിക്കുക .തേൻ മുഴുവൻ ഈന്തപ്പഴത്തിൽ പിടിച്ച ശേഷം ഭരണിയിലാക്കി സൂക്ഷിക്കുക .ഇതിൽനിന്ന് 4 ഈന്തപ്പഴം വീതം ദിവസവും രാവിലെയും , വൈകിട്ടും കഴിക്കുക . ശേഷം ഒരു ഗ്ലാസ് പാല് പുറമെ കഴിക്കുക . കുറച്ചുനാൾ പതിവായി കഴിച്ചാൽ മെലിഞ്ഞവർ തടിക്കും .

ശരീരം തടിക്കാൻ വിഷ്ണുക്രാന്തി 

വുഷ്ണുക്രാന്തി ചതച്ച് പാലിൽ ചേർത്ത് കാച്ചി പതിവായി കഴിച്ചാൽ മെലിഞ്ഞവർ പെട്ടന്ന് തടിക്കും .

കുട്ടികളുടെ ശരീരം തടിക്കാൻ 

ഇന്തുപ്പും ,വെണ്ണയും ചേർത്ത് കുട്ടികൾക്ക് രാത്രിയിൽ കഴിക്കാൻ കൊടുത്താൽ കുട്ടികൾ പെട്ടന്ന് തടിക്കും .

5 ഗ്രാം മുത്തങ്ങ പാലിൽ അരച്ച് കുട്ടികൾക്ക് കുറച്ചുദിവസം കൊടുത്താൽ കുട്ടികൾ പെട്ടന്ന് തടിക്കും .

ശരീരം തടിക്കാൻ തൊട്ടാവാടി 

തൊട്ടാവാടി സമൂലം അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ ഒരു ഗ്ലാസ് പാലിൽ കലക്കി പതിവായി കഴിച്ചാൽ മെലിഞ്ഞവർ തടിക്കും .

ശരീരം തടിക്കാൻ പാവയ്ക്ക 

പാവയ്ക്ക ഇടിച്ചു പിഴിഞ്ഞ നീര് 30 മില്ലി വീതം രാവിലെ വെറുംവയറ്റിൽ പതിവായി കഴിച്ചാൽ മെലിഞ്ഞവർ തടിക്കും .

ശരീരം തടിക്കാൻ ഉഴുന്ന് 

നെല്ല് കുത്തിയ അരിയും ,ഉഴുന്നും തുല്ല്യ അളവിൽ കഞ്ഞിവച്ച് രാവിലെ പതിവായി കഴിച്ചാൽ മെലിഞ്ഞവർ തടിക്കും .

ശരീരം തടിക്കാൻ വെള്ളരി 

നാടൻ വെള്ളരി ഇടിച്ചുപിഴിഞ്ഞ നീര് 30 മില്ലി വീതം രാത്രയിൽ കിടക്കാൻ നേരം പതിവായി കഴിച്ചാൽ മെലിഞ്ഞവർ തടിക്കും .

ശരീരം തടിക്കാൻ കൂവ 

ഒരു ഗ്ലാസ് പാലിൽ 10 ഗ്രാം കൂവപ്പൊടി ചേർത്ത് കാച്ചി പതിവായി കുടിച്ചാൽ മെലിഞ്ഞവർ തടിക്കും .

ശരീരം തടിക്കാൻ ബദാം 

7 ബദാം പരിപ്പ് അരച്ച് ഒരു ഗ്ലാസ് പാലിൽ കലക്കി പതിവായി കഴിച്ചാൽ മെലിഞ്ഞവർ തടിക്കും .

ശരീരം തടിക്കാൻ ശതാവരി 

10 ഗ്രാം ശതാവരിക്കിഴങ്ങ് അരച്ച് കഞ്ഞിയിൽ ചേർത്ത് പതിവായി കഴിച്ചാൽ മെലിഞ്ഞവർ തടിക്കും .
Previous Post Next Post