അമുക്കുരം, അശ്വഗന്ധ ഔഷധഗുണങ്ങൾ | Amukkuram

 

അമുക്കുരം ഗുണങ്ങള്,അമുക്കുരം പൊടിയുടെ ഗുണങ്ങള്,അമുക്കുരം,അമുക്കുരം ഉപയോഗം,അമുക്കുരം പൊടി വില,അമുക്കുരം പൊടി ഉപയോഗം,അശ്വഗന്ധാരിഷ്ടം ഗുണങ്ങള്,അശ്വഗന്ധ,അശ്വഗന്ധം ഉപയോഗം,അശ്വഗന്ധ ചൂര്ണം ഉപയോഗം,amukkuram,aswagandha,aswaganda,shakthi,vatarogam,raktasudhi,kshatangal,chatav,prasava raksha,chuma,swasam muttal,ormaskthi,budhisakthi,laingika shakthi,seekra skalanam,speam count,motility,sareerapusti,akarana ksheenam,talarcha,accident,ashwagandha,ashwagandha benefits,ashwagandha side effects,ashwagandha benefits for men,ashwagandha powder,benefits of ashwagandha,ashwagandha review,ashwagandha benefits for women,how to take ashwagandha,ashwagandha root,ashwagandha uses,ashwagandha stress,what is ashwagandha,ashwagandha health benefits,ashwagandha anxiety,ashwagandha testosterone,ashwagandha dosage,ashwagandha ke fayde,ashwagandha for anxiety,is ashwagandha good for you,ഉദ്ധാരണം,ഉദ്ധാരണം വര്ധിപ്പിക്കാന്,കരുത്ത് വർദ്ധിപിക്കാൻ,രക്തസഞ്ചാരം വർധിപ്പിക്കാൻ,ലൈംഗിക ശേഷി വർദ്ദിപ്പിക്കാൻ,ഉദ്ധാരണം കൂട്ടാൻ,ഉദ്ധാരണ ശേഷി കൂടാൻ,ഉദ്ധാരണ ശേഷി കൂട്ടാന്,ഉദ്ധാരണക്കുറവ്,കമ്പി കാൾ,മുത്തുചിപ്പി,മുല വലുതാക്കാൻ,കമ്പി കഥ,നല്ല കളിക്ക്,ലിംഗ വലിപ്പം,ബന്ധപ്പെടുന്ന സമയം കൂട്ടാൻ,കുതിരശക്കി ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ,തൃപ്തി ഉണ്ടാകാൻ,ലിംഗം തടി വെക്കാൻ wellnesscourttv,കമ്പി,ബന്ധപ്പെടുമ്പോൾ സമയ ദൈർഘ്യം കിട്ടാൻ,നാഡീക്ഷീണം,ലിംഗം വടിപോലെ,സ്വപ്നസ്കലനം,സ്വപ്ന സ്കലനം,സ്വപ്നസ്ഖലനം കാരണവും പ്രതിവിധിയുംayur care helth care,സ്വപ്ന സ്കലനം ഇസ്ലാം,സ്വപ്ന സ്കലനം പരിഹാരം,ശീഘ്ര സ്കലനം മാറാൻ,നിസ്കാരം,പ്രബോധനം,സ്വയംഭോഗം,ദർസ്,പഠനം,സമസ്ത,നോമ്പ്,ഇസ്ലാം,സുന്നി,നോമ്പ് മുറിയുന്ന കാര്യങ്ങൾ,മുസ്ലിം,പ്രഭാഷണം,നാസ്തികത,അശ്വഗന്ധം,അമുക്കുരം,മുഹമ്മദ് നബി,മലയാള പ്രസംഗം,നിരീശ്വരവാദം,തൃപ്തി ഉണ്ടാകാൻ,ജനാബത്ത് കുളി എങ്ങനെ,തളർച്ച സമയക്കുറവ് മാറ്റി,ജനാബത്ത് കുളി ചുരുക്ക രൂപം,ശീഘ്രസ്ഖലനം,ശീഘ്രസ്‌ഖലനം തടയാം.,ശീഘ്രസ്കലനം,ശീഘ്രസ്ഖലനം മാറാൻ,ശീഘ്രസ്‌ഖലനം എങ്ങനെ ഒഴിവാക്കാം,ശീഘ്രസ്ഖലനം പരിഹാരം,ശീഘ്രസ്ഖലനം ഒറ്റമൂലി,ശീഘ്രസ്കലനം മാറാൻ,ശീഘ്രസ്ഖലനം മാറാൻ ഒറ്റമൂലി,ശീഘ്രസ്‌ഖലനം മരുന്നില്ലാതെ എങ്ങനെ ഒഴിവാക്കാം,ശീഘ്രസ്ഖലനം മാറാനുള്ള ഒറ്റമൂലി,ശീഘ്രസ്കലനം മാറാൻ ഒറ്റമൂലി,ശീഘ്രസ്‌ഖലനം ഒരു രോഗമാണോ,. ശീഘ്രസ്ഖലനം മാറാൻ,പെട്ടന്ന് ഉള്ള ശീഘ്രസ്ഖലനം മാറാനുള്ള ഒറ്റമൂലി,ശീഘ്ര സ്കലനം,ശീഗ്ര സ്ഖലനം,ശീഖ്രസ്കലനം,ശീഗ്ര സ്കലനം,സ്ഖലനം,ശീഗ്രസ്കലനം തടയാൻ,മാറിടത്തിന് വലിപ്പം കൂട്ടാൻ,മുല വലുപ്പം കൂട്ടാന്,മാറിട വലിപ്പം കൂട്ടാൻ,ചന്തി വലുപ്പം കൂട്ടാന്,മാറിടം വലിപ്പം കൂട്ടാന്,മാറിട വലുപ്പം കൂട്ടാൻ,മാറിടം വലുപ്പം,ലിംഗം വലുപ്പം കൂട്ടാന്,മാറിട വലുപ്പം കുറക്കാൻ,മാറിടം,ലിംഗം വലുപ്പം koottan,സ്തനവലുപ്പം കൂട്ടാൻ,മാറിടം എങ്ങനെ വലുതാക്കാം?,മാറിടത്തിന് വലിപ്പം കുറക്കാൻ,മാറിടം വേദന,മാറിടം വലുതാകാന്,സ്തന വലിപ്പം,മാറിടം വലുതാക്കാന്,മാറിടം വളരാന്,തൂങ്ങിയ മാറിടം ഷേപ്പ് ആകാൻ,#മാറിടം,മാറിടം കുറയ്ക്കാന്

ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ് അമുക്കുരം .ഇതിന്റെ  കാണ്ഡവും ശാഖകളും ഇലകളും രോമിലമാണ് .ഇതിന്റെ പൂക്കൾക്ക് പച്ച കലർന്ന മഞ്ഞനിറമാണ് .ഇതിന്റെ  ഫലങ്ങൾ ഉരുണ്ട് പച്ചനിറത്തിൽ ഏതാണ്ട് ചുണ്ടക്കായുടെ ആകൃതിയിലിരിക്കും. പഴുക്കുമ്പോൾ നല്ല ചുവപ്പുനിറവുമാകും .ഇതിന്റെ ഫലത്തിൽ അനേകം ചെറിയ പരന്ന വിത്തുകൾ കാണപ്പെടുന്നു .


ഇതിന്റെ വേരുകൾക്ക് ഏതാണ്ട് 25 സെമി നീളവും വിരൽ വണ്ണവുമുണ്ട് .വേരുകൾക്ക് മങ്ങിയ വെള്ളനിറമാണ് .വേരിന്റെ അഗ്രഭാഗത്ത് നാരുകൾ വളരെ കുറവായിരിക്കും .അതുകൊണ്ടുതന്നെ ഒടിച്ചാൽ പെട്ടന്ന് ഒടിയുകയും .ഉണക്കിപ്പൊടിച്ചാൽ നല്ല മാവുപോലെയുള്ള പൊടി കിട്ടുകയും ചെയ്യും .ഇതിന്റെ വേരിന് കുതിരയുടേതായ ഒരു ഗന്ധമുണ്ട് .അതുകൊണ്ടുതന്നെ സംസ്‌കൃതത്തിൽ അമുക്കുരം അശ്വഗന്ധാ എന്ന പേരിലാണ് അറിയപ്പെടുന്നത് .

 പഞ്ചാബ്, ജമ്മു കശ്മീർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അമുക്കുരം സാധാരണയായി വളരുന്നു .എന്നാൽ ഇന്ന്  പല സ്ഥലങ്ങളിലും വൻതോതിൽ അമുക്കുരം കൃഷി ചെയ്യുന്നുണ്ട്.കൃഷി ചെയ്ത് ഉൽപാദിപ്പിക്കുന്ന അമുക്കുരവും സാധാരണ വളരുന്ന അമുക്കുരവും തമ്മിൽ ആകൃതിയിലും ഗുണത്തിലും വിത്യാസമുണ്ടന്ന് ചില ആയുർവേദ ഗ്രന്ഥങ്ങളിൽ പറയുന്നു .


നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന അമുക്കുരത്തിൽ മായം ചേർക്കുന്നുണ്ടന്ന് പറയപ്പെടുന്നു .അമുക്കുരത്തിനോട് ഏറെ സാദൃശ്യമുള്ള അക്കാന്തേസീ സസ്യകുടുംബത്തിൽപ്പെട്ട Ruellia tuberosa എന്ന സസ്യത്തിന്റെ ഉരുണ്ട വേരാണ് അമുക്കുരത്തിനു പകരമായി പല കടകളിലും വിറ്റുവരുന്നത്. ഇതിന് അമുക്കുരത്തിന്റെ യാതൊരു ഗുണവുമില്ല .

അമുക്കുരത്തിന്റെ വേരിൽനിന്നും  .anahygrine, meso-anaferine .cuscohygrine .isopelletierine .hygrine .tropine .pseudotropine .3 alpha tigloyloxy tropane .choline .withasomnine. β sitosterol .somniferine .withanine എന്നീ 13 ആൽക്കലോയിഡുകൾ വേർതിരിച്ചെടുത്തിട്ടുണ്ട്. കൂടാതെ ബാഷ്പീകരണ തൈലവും കൊഴുപ്പുള്ള സ്ഥിര തൈലവും അമുക്കരത്തിന്റെ വേരിൽനിന്നും വേർതിരിച്ചേടിത്തിട്ടുണ്ട് .കൂടാതെ അമുക്കുരത്തിന്റെ ഇലയിൽനിന്നും withanolides എന്ന ആൽക്കലോയിഡും വേർതിരിച്ചെടുത്തിട്ടുണ്ട് .

 • Binomial name : Withania somnifera .
 • Family : Solanaceae .
 • Common name : Winter Cheery , Withania Root .
 • Malayalam : Amukkuram , Aswagandham .
 • Sanskrit : Aswagandha .
 • Tamil : Auchakenthi Kilangu , Amukirakilangu .
 • Hindi :  Aswagandha , Akri .
 • Telugu : Pilliamga .
 • Kannada : Amgura , Amugura .
 • Bengali :  Aswagandha .
 • Marati : Asandha , Aswandha ,

രസാദിഗുണങ്ങൾ

 • രസം : തിക്തം, കഷായം
 • ഗുണം : സ്നിഗ്ധം
 • വീര്യം : ഉഷ്ണം
 • വിപാകം : മധുരം


 ഔഷധഗുണങ്ങൾ 

ശരീരത്തിലെ നീരും വേദനയും ശമിപ്പിക്കും ,രോഗാണുക്കളെ നശിപ്പിക്കും ,മൂത്രം വർദ്ധിപ്പിക്കും ,ശരീരത്തിന് ബലവും ആരോഗ്യവും വർദ്ധിപ്പിക്കും ,മുലപ്പാൽ വർദ്ധിപ്പിക്കും ,ശുക്ലം വർദ്ധിപ്പിക്കും ,ലൈംഗീകശക്തി വർദ്ധിപ്പിക്കും  , കൂടാതെ വാത രോഗങ്ങൾ ,ചർമ്മരോഗങ്ങൾ ,തലവേദന ,ഉറക്കക്കുറവ് ,,ശ്വാസകോശരോഗങ്ങൾ ,ചുമ ,മുറിവ് ,ചതവ് എന്നിവയെ ശമിപ്പിക്കാനുള്ള കഴിവ് അമുക്കുരത്തിനുണ്ട് .

 അമുക്കുരം ലേഹ്യമാക്കിയോ അരിഷ്ടമാക്കിയോ കഴിക്കുന്നതിനേക്കാൾ ഗുണം  പച്ചയ്ക്ക് പൊടിച്ചു കഴിക്കുന്നതാണ് എന്ന് അടുത്തിടെ നടത്തിയ ഗെവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട് . കൂടാതെ കാൻസർ ശമിപ്പിക്കാനുള്ള കഴിവും അമുക്കുരത്തിന് ഉണ്ടന്ന് ഗെവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അമുക്കുരത്തിന്റെ കായ്കൾക്ക് ചെറിയ വിഷ സ്വഭാവമുണ്ട് .അതുകൊണ്ടു തന്നെ കുട്ടികൾ കഴിച്ചാൽ വയറിളക്കം സംഭവിക്കാം .അമുക്കുരത്തിന്റെ വേരും ഇലയുമാണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത് . അശ്വഗന്ധാരിഷ്ടം, അശ്വഗന്ധാദിചൂർണം, അശ്വഗന്ധാവലേഹ്യം,ച്യവനപ്രാശം തുടങ്ങിയവയിൽ അമുക്കുരത്തിന്റെ വേര് ഒരു പ്രധാന ചേരുവയാണ് .


ചില ഔഷധപ്രയോഗങ്ങൾ 

ലൈംഗീകശക്തി വർദ്ധിപ്പിക്കാൻ 

 അമുക്കുരം പൊടിച്ചത് 6 ഗ്രാം മുതൽ 10 ഗ്രാം വരെ നൂറോ ഇരുന്നൂറോ മി.ലി. പാലിൽ കലക്കി ദിവസവും രാത്രിയിൽ കഴിച്ചാൽ ഉദ്ധാരണക്കുറവ് ശീഘ്രസ്‌ഖലനം ,സ്വപ്നസ്കലനം ,ശുക്ളക്ഷയം ,നാഡീദൗർബല്യം ,ഉറക്കക്കുറവ് ,ശരീരക്ഷീണം ,തലവേദന, ശരീരവേദന,ആമവാതം എന്നീ അസുഖങ്ങൾ മാറിക്കിട്ടും.

പനി , ചുമ 

അമുക്കുരത്തിന്റെ ഇല അരച്ച് പുറമെ പുരട്ടിയാൽ  ചർമരോഗങ്ങൾ, വ്രണം എന്നിവ മാറിക്കിട്ടും. അമുക്കുരത്തിന്റെ  ഇലയും വേരും കൂടി കഷായം വച്ച് കുടിച്ചാൽ പനിയും ചുമയും മാറും.

ഉറക്കക്കുറവ്  

 അമുക്കുരം പൊടിച്ച് നെയ്യും പഞ്ചസാരയും ചേർത്ത് ദിവസവും  രാത്രിയിൽ കഴിച്ചാൽ ഉറക്കക്കുറവുള്ളവർക്ക് നല്ല ഉറക്കം കിട്ടും.

 ശരീരപുഷ്ടി

ഒരു കിലോഗ്രാം പശുവിൻ നെയ്യും നാലിലൊന്ന് അമുക്കുരം പൊടിച്ചതും  പത്തിരട്ടി പാലും ചേർത്ത് നെയ്യ് കാച്ചി അരിച്ച് കുട്ടികൾക്കു ഒരു സ്പൂൺ വീതം ദിവസവും കൊടുത്താൽ   കുട്ടികൾക്ക് ശരീരപുഷ്ടിയും ശരീരബലവും വർദ്ധിക്കും .

ശരീരബലം 

അമുക്കുരത്തിന്റെ വേര് കഷായവും കൽക്കവുമാക്കി ചേർത്ത് കഷായത്തിന്റെ നാലിലൊന്ന് പശുവിൻ നെയ്യും ചേർത്ത് വിധിപ്രകാരം  പാകം ചെയ്തെടുത്ത് 10 ഗ്രാം വീതം രാവിലെയും വൈകിട്ടും തുടരെ15 ദിവസം കഴിക്കാമെങ്കിൽ ശരീരം ശക്തിപ്പെടും. ലൈംഗികശക്തിവർധിക്കും.

ഉദ്ധാരണക്കുറവ് 

അമുക്കുരം പല തവണ പാലിൽ പുഴുങ്ങി ഉണക്കി പൊടിച്ച് ഈ പൊടി ഒരു സ്പൂൺ വീതം ഒരു ഗ്ലാസ് പാലിൽ തിളപ്പിച്ച് ദിവസവും കഴിച്ചാൽ ശുക്ലം വർദ്ധിക്കുകയും ലൈംഗീക മരവിപ്പ് ,ഉദ്ധാരണക്കുറവ് എന്നിവ മാറികിട്ടുകയും ചെയ്യും .

വന്ധ്യത്വം

അശ്വഗന്ധകഷായത്തിൽ അത്രയും പാൽ ചേർത്ത് വീണ്ടും പകുതിയായി വറ്റിച്ചെടുത്ത് പതിവായി കുടിച്ചാൽ വന്ധ്യയായ സ്ത്രീയ്ക്ക് വന്ധ്യത്വം മാറി ഗർഭമുണ്ടാകാൻ സഹായിക്കും 

മുറിവും ചതവും

അമുക്കുരം അരച്ച് പുറമെ പുരട്ടിയാൽ മുറിവും ചതവും ഭേദമാകും .

രക്തവാതം

അമുക്കുരം കഷായം വച്ച് പതിവായി കഴിച്ചാൽ രക്തവാതം ശമിക്കും .

ക്ഷയരോഗം

ക്ഷയരോഗംആടലോടകം  കഷായം വെച്ചതിൽ അമുക്കുരം പൊടിച്ചതും ചേർത്ത് കഴിച്ചാൽ ക്ഷയരോഗം ശമിക്കും .

ലൈംഗീകശക്തി

അമുക്കുരം പാലിൽ പുഴുങ്ങി ഉണക്കിപ്പൊടിച്ച് 5ഗ്രാം വീതം ചെറുതേനിൽ ചാലിച്ച് കഴിച്ചാൽ ശരീരവേദന ,നടുവേദന എന്നിവ മാറുകയും ലൈംഗീകശക്തി വർദ്ധിക്കുകയും ചെയ്യും .

മെലിഞ്ഞ സ്ത്രീകൾ തടിക്കാൻ 

അമുക്കുരം കടുകെണ്ണയിൽ വറുത്തുപൊടിച്ച് സ്ത്രീകൾ കഴിച്ചാൽ മെലിഞ്ഞ സ്ത്രീകൾ തടിക്കുകയും മാറിടങ്ങൾക്ക് വലിപ്പം കൂടുകയും ചെയ്യും .

ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ 

അമുക്കുരം പൊടിച്ച് തേനിലോ പാലിലോ ചാലിച്ചു പുരട്ടിയാൽ ചർമ്മത്തിന്റെ നിറം വർദ്ധിക്കും .

മുലപ്പാൽ വർദ്ധിപ്പിക്കാൻ 

അമുക്കുരവും ഇരട്ടിമധുരവും സമം പൊടിച്ച് പാലിൽ കലക്കി ദിവസം രണ്ടുനേരം കഴിച്ചാൽ മുലപ്പാൽ വർദ്ധിക്കും .

സന്ധിവാതം

അമുക്കുരം പൊടിച്ചത് മൂന്നു മാസം തുടർച്ചയായി കഴിച്ചാൽ ആമവാതം സന്ധിവാതം എന്നിവ ശമിക്കും 
Previous Post Next Post