തലയിൽ തരിപ്പ് ,തലയിൽ പെരുപ്പ് ,തലയിൽ ഭാരം അനുഭവപ്പെടുക തുടങ്ങിയവ ഇല്ലാതാക്കാൻ


തലയില് ഭാരം,തലയില് കഫം,തലയില് തരിപ്പ്,തലയില് പെരുപ്പ്,തലയില് നീര്ക്കെട്ട്,തലയില് തൊടുമ്പോള് വേദന,തലയിലെ തരിപ്പ്,തലയിലെ നീർക്കെട്ട്,തലയിലെ തരിപ്പ് മാറാൻ മലയാളം,തലയിലെ തരിപ്പും വിറയലും മാറാൻ,തലയിലെ തരിപ്പ് പെട്ടെന്ന് മാറ്റാൻ മലയാളം ഹെൽത്ത്‌ ടിപ്സ്,തലവേദന കാരണങ്ങള്,തലകറക്കം കാരണങ്ങള്,തലവേദന,തല വേദന,തലച്ചോറിലെ രക്തസ്രാവം,തലച്ചോർ,തലകറക്കം,കാലിലെ തരിപ്പ് മാറാൻ മലയാളം,തല തരിപ്പ്,തല പെരുപ്പ്,കാരണങ്ങള്‍,തലനീരിറക്കം,തലവേദന covid,തലവേദന maran,thalayile tharipp maran malayalam,thalayile tharipp karanangal pariharangal malayalam,tharippil poyal,tharippil poyal enthu cheyyanam,kalinte tharipp pettennu mattan,thalavedhana maran,thala vedhana,thalavedhana,thala peruppu reason,thala karakkam,malayalam health tips,health tips malayalam,thalavedhana maran malayalam,malayalam health,thalavedhana malayalam,health tips in malayalam,health tips,thalavedana maran,thalaneerirakkam,healthtips,thala peruppu reason,thalayile tharipp maran malayalam,thalayile tharipp karanangal pariharangal malayalam,thalaneerirakkam,thalavedana,#thalaneerirakkam,thala chuttal,thala vedhana,thalavedhana,kerala,thala karakkam,hypertension malayalam,thalavedhana malayalam,pain in upper neck,thalavedana maran,thala vedana maran,thalavedhana song,malayalee,malayalam,hypertension health tips malayalam,thalavedana pettannu maran,thalavedhana kulla marunnu

തലയിലെ പെരുപ്പ് ,തലവേദന ,കണ്ണിൽ ഇരുട്ട് കയറുക കാഴ്ചക്കുറവ് അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ മൈഗ്രൈൻ ആകാം .തലയുടെ പുറകിൽ പെരുപ്പ് തലവേദന ,അമിത വിയർപ്പ് ,കാഴ്ചയ്ക്കു മങ്ങൽ ,ഉറക്കക്കുറവ് ,ശ്വാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ രക്തസമ്മർദ്ദമാകാം .അതുപോലെ അമിതായി ടെൻഷൻ ഉള്ളവരിലും തലയ്ക്കു ഭാരം അനുഭവപ്പെടാം ,കൂടാതെ തലയിലെ നീർക്കെട്ട് കാരണവും തലയ്ക്കു ഭാരം അനുഭവപ്പെടാം 

മഞ്ഞൾപ്പൊടി ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ടോ ,കർപ്പൂതുളസി ഇട്ടു തിളപ്പിച്ച വെള്ളംകൊണ്ടോ   ആവി പിടിക്കുന്നത് തലയിൽ അനുഭവപ്പെടുന്ന ഭാരം ഇല്ലാതാക്കാൻ സഹായിക്കും

കയ്യോന്നി 10 ഗ്രാം സമൂലം അരച്ചു സൂര്യൻ ഉദിക്കുന്നതിനു മുൻപ് തലയിൽ തളം വയ്ക്കുക ഇങ്ങനെ ഒരാഴ്ച പതിവായി ചെയ്താൽ തലയിൽ അനുഭവപ്പെടുന്ന തരിപ്പ് മാറിക്കിട്ടും 

പൂവാംകുറുന്തൽ സമൂലം അരച്ച് നെറ്റിയിൽ പുരട്ടി അര മണിക്കൂർ മലർന്നു കിടക്കുക ഇങ്ങനെ ഒരാഴ്ച ചെയുമ്പോൾ നെറ്റിയിലും തലയിലും കെട്ടിക്കിടക്കുന്ന പഴുപ്പും കഫവും മൂക്കിൽകൂടി  പുറത്തു വരികയും തലയ്ക്കു അനുഭവപ്പെടുന്ന കനം മാറിക്കിട്ടുകയും ചെയ്യും 

കരിമുത്തിൾ ഉണക്കിപ്പൊടിച്ചു 5 ഗ്രാം വീതം ആട്ടിൻപാലിൽ കലക്കി രാവിലെ വെറുംവയറ്റിൽ കുറച്ചുദിവസം പതിവായി കുടിച്ചാൽ തലയിൽ അനുഭവപ്പെടുന്ന തരിപ്പും കണ്ണിൽ ഇരുട്ടു കയറുന്ന അവസ്ഥയും മാറിക്കിട്ടും 

കരിനൊച്ചിയുടെ ഇല ചതച്ച് നീരെടുത്ത് 4 തുള്ളി വീതം രണ്ടു മൂക്കിലും ഒഴിച്ചാൽ തലയിലെ തരിപ്പ് പൂർണ്ണമായും മാറും 

ഉണങ്ങിയ നെല്ലിക്ക പൊടിച്ച് 5 ഗ്രാം വീതം ചെറുതേനിൽ ചലിച്ചു കുറച്ചു ദിവസം പതിവായി കഴിച്ചാൽ തലയിലെ തരിപ്പ് പൂർണ്ണമായും മാറും 

 

Previous Post Next Post