പൂവാംകുറുന്തൽ | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | പൂവാംകുരുന്നിലയുടെ ഔഷധഗുണങ്ങൾ

 

cyanthillium cinereum,cyanthillium cinereum benefits,cyantillium cinereum,cyanthillium cinereum medicinal uses,# cyanthillium cinereum,#cyanthillium cinereum,cyanthillium cinereum uses,health benefits of cyanthillium cinereum,cyanthillium cinereum benefits for health,cyanthillium,benefits of cyanthillium,vernonia cinerea,cyanthillium cinereum little ironweed blue fleabane beautiful nature flowers and gardens,#vernonia cinerea,vernonia ceneream,vernonia cinerea,vernonia,vernonia cineria,#vernonia cinerea,vernonia cinerea less.,vernonia cinerea porrridge,vernonia cinerea extract,vernonia cinerea extract price,vernonia cinerea extract sales,vernonia cinerea extract factory,sawi langit (vernonia cinerea),where to buy vernonia cinerea extract,vernonia cinerea extract manufacturer,vernonia fasciculata,vernonia noveboracensis,(vernonia,vernonia balwinii,vernonia missurica,how to germinate vernonia, little ironweed,little iron weed,ironweed,little ironweed habitat,little ironweed benefits,little ironweed singapore,little ironweed medicinal uses,#little ironweed,little iron weed plant,benefits of little ironweed,the ironweed project,#ironweed,ironweed trailer,small ironweed,asian ironweed,giant ironweed,new york ironweed,growing ironweed,ironweed 1987 trailer,vernonia ironweed,how to grow ironweed,how to germinate ironweed

നമ്മുടെ പറമ്പുകളിൽ സർവ്വസാധാരണമായി കണ്ടുവരുന്ന സസ്യമാണ് പൂവാംകുറുന്തൽ. ദശപുഷ്പങ്ങളിൽ ഒന്നുകൂടിയാണ് ഈ സസ്യം.. വളരെയേറെ ഔഷധഗുണങ്ങളുള്ള ഒരു ചെടി കൂടിയാണ്. പൂവാങ്കുറുന്തില സ്ത്രീകൾ മുടിയിൽ ചൂടിയാൽ ദാരിദ്ര്യം മാറുമെന്നാണ് വിശ്വാസം. പണ്ടത്തെ ആൾക്കാർ കണ്മഷി ഉണ്ടാക്കിയിരുന്നത് പൂവാംകുറുന്നിലയുടെ നീരിനിന്നാണ് . ഈ സസ്യം  അമൂല്യമായ രോഗശമന ശേഷിയുള്ളതാണ്  കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കും. അതുനോക്കുണ്ട് തന്നെ  ഔഷധ നിര്‍മാണത്തിനായി  ഇന്ത്യയില്‍ പൂവാംകുറുന്തല്‍ കൃഷി ചെയ്യുന്നു.ബീറ്റാ അമിറിന്‍ അസിറ്റേറ്റ്, ലൂപ്പിയോള്‍ അസിറ്റേറ്റ് ,ബീറ്റാ അമിറിന്‍ ലൂപ്പിയോള്‍ , തുടങ്ങി നിരവധി രാസഘടകങ്ങള്‍ വിവിധ അളവുകളില്‍ ഈ സസ്യത്തിൽ  അടങ്ങിയിരിക്കുന്നു.ഈ സസ്യം സമൂലമായി ഔഷധങ്ങൾക്കു ഉപയോഗിക്കുന്നു 


 കുടുംബം : Asteraceae

ശാസ്ത്രനാമം : Cyanthillium cinereum ,Vernonia cineria

മറ്റു ഭാഷകളിലെ പേരുകൾ 

ഇംഗ്ലീഷ് :Little ironweed, Purple feabane

സംസ്‌കൃതം : സഹദേവി ,ഉത്തമകന്യാപത്രം 

ഹിന്ദി : സഹദേവി ,സാദോരി ,ദന്ദോൽപലാ 

ബംഗാളി : സഹദേവി

തമിഴ് :  പൂവാംകുരുന്തൽ

 

രസാദിഗുണങ്ങൾ 

രസം :തിക്തം

ഗുണം :ലഘു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :കടു 


 ഔഷധഗുണങ്ങൾ  

 മൂത്രാശയസംബന്ധമായ രോഗങ്ങൾക്കും , രക്തശുദ്ധിക്കും, ശരീരതാപം കുറയ്ക്കാനും, വിഷ് ചികിത്സയ്ക്കും, കണ്ണു രോഗങ്ങൾക്കും, എല്ലാത്തരം പനികൾക്കും ഈ ചെടി ഔഷധമായി ഉപയോഗിച്ചു വരുന്നു. 


ചില ഔഷധപ്രയോഗങ്ങൾ

 പൂവാംകുറുന്തൽ നാലിരട്ടി വെള്ളത്തിൽ കഷായം വെച്ച് നാലിലൊന്നായി വറ്റിച്ച് 25 മില്ലി വീതം രാവിലെയും വൈകിട്ടും 3 ദിവസം പതിവായി കഴിക്കുന്നത് പനി മാറാൻ വളരെ ഫലപ്രദമാണ് . ഈ കഷായം തന്നെ 15 ദിവസം തുടർച്ചയായി കഴിക്കുന്നത് മൂത്ര സംബന്ധമായ എല്ലാ രോഗങ്ങൾക്കും വളരെ ഫലപ്രദമാണ്

 പൂവാങ്കുറുന്തില നീര് മുലപ്പാൽ ചേർത്ത് കണ്ണിൽ ഇറ്റിക്കുന്നത് ചെങ്കണ്ണ് മാറാൻ വളരെ ഫലപ്രദമാണ്

 പൂവാംകുറുന്തലിന്റെ പൂവിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കുറച്ചു ദിവസം പതിവായി കണ്ണ് കഴുകിയാൽ കൺകുരു ഭേദമാകാൻ വളരെ ഫലപ്രദമാണ്

 പൂവാംകുറുന്തൽ നീര് നല്ലതുപോലെ അരിച്ചെടുത്ത് തേൻ ചേർത്ത് കണ്ണിൽ ഇറ്റിക്കുന്നത് കണ്ണിലെ ചൊറിച്ചിൽ മാറാൻ വളരെ ഫലപ്രദമാണ്

 ശരീരത്തിലുണ്ടാകുന്ന നീരിന് പൂവാംകുറുന്തൽ മുകളിൽ പറഞ്ഞ രീതിയിൽ കഷായം വെച്ചു കഴിക്കുന്നത് വളരെ ഫലപ്രദമാണ്
 
 


 തേൾ കുത്തിയാൽ പൂവാംകുറുന്തൽ മുകളിൽ പറഞ്ഞ രീതിയിൽ കഷായം വെച്ച് കഴിക്കുന്നതും തേൾ  വിഷം ശമിക്കാൻ വളരെ ഫലപ്രദമാണ്
 
 പൂവാംകുറുന്തലിന്റെ തണ്ട് പല്ലു വേദനയുള്ള ഭാഗത്ത് കുറച്ച് സമയം കടിച്ചു പിടിച്ചാൽ പല്ലുവേദന മാറാൻ വളരെ ഫലപ്രദമാണ്

 പൂവാംകുറുന്തൽ അരച്ച് രണ്ടു കാലിന്റെയും പെരുവിരലിൽ വച്ച്  കെട്ടിയാൽ  കണ്ണിലെ ചുവപ്പ് മാറാൻ വളരെ ഫലപ്രദമാണ്

 പൂവാംകുറുന്തൽ സമൂലം കുട്ടികളുടെ അരയിൽ കെട്ടി കിടന്നുറങ്ങിയാൽ ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്നതും പിച്ചും പേയും പറയുന്നതും മാറിക്കിട്ടും
 
 പൂവാം കുറുന്തലും ചെറു കടലാടിയും കൂടി ചതച്ചു പിഴിഞ്ഞ നീര്  30 മില്ലി   മുപ്പതു മില്ലി തിളപ്പിച്ചാറിയ വെള്ളത്തിൽ  ചേർത്ത്  കഴിച്ചാൽ ഗർഭാശയ മുഴകൾ പൊട്ടുകയും ഗർഭാശയം ശുദ്ധമാവുകയും

 പൂവാംകുറുന്തലും, തുളസിയിലയും, കുരുമുളകും, തുമ്പ പൂവും ചേർത്തരച്ച് ഗുളിക രൂപത്തിൽ ഉരുട്ടി തണലത്തു വച്ച് ഉണക്കി കുട്ടികൾക്കു കൊടുക്കുന്നത് കുട്ടികളുടെ പനി മാറാൻ വളരെ ഫലപ്രദമാണ്
 
പൂവാംകുരുന്നില ചെറു തേൻ ചേർത്ത് കണ്ണിലെഴുതിയാൽ കണ്ണിലെ പഴുപ്പ് മാറും
 
 പൂവാംകുറുന്തൽ കൺമഷി
പൂവാംകുറുന്തൽ നീരെടുത്ത് .  തുണി മുക്കി ഉണക്കിയെടുത്ത്  വീണ്ടും ആ നീരിൽ തന്നെ മുക്കി  ഉണക്കുന്നു.ഇതുപോലെ  മൂന്നു പ്രാവശ്യം ആവർത്തിക്കണം .പിന്നെ  ആ തുണി തിരിയാക്കി എണ്ണയിലോ നെയ്യിലോ കത്തിക്കുന്നു.ഇതിന്റെ മുകളിൽ ഒരു മൺ ചട്ടി പിടിക്കുന്നു പിന്നീട്ആ കരി  ചുരണ്ടിയെടുത്ത്  എണ്ണയിലോ, നെയ്യിലോ ചാലിച്ചു ഉപയോഗിക്കുന്നു 

പൂവാംകുറുന്തിലയും വള്ളി ഉഴിഞ്ഞയും  ഒരു പിടി വിതം എടുത്ത് കുതിർത്ത ഉണക്കലരിപ്പൊടിയും  കരിപ്പെട്ടിയും   ചേർത്ത്  കുറുക്കി   തേങ്ങാപ്പാലും ചേർത്തു
7 ദിവസം കഴിച്ചാൽ സ്ത്രീകളിലെ ആർത്തവ തടസ്സം മാറും


 

Vishnukranthi, Poovamkurunnila i, Dasapushpam baby oil forskin immunity, Dasapushpam plants, Dasapushpangal, ദശപുഷ്പങ്ങൾ ഏതെല്ലാം, പൂവാംകുരുന്നില, പൂവാംകുറുനില, മുയൽച്ചെവിയൻ, ദശപുഷ്പങ്ങൾ എന്തിനെല്ലാം, വിഷ്ണുക്രാന്തി, കറുക, നിലപ്പന, കയ്യോന്നി, മുക്കുറ്റി, ചെറൂള, Yoga, ഉഴിഞ്ഞ തിരുതാളി, ഗൃഹവൈദ്യം, Ayurvedam, ആയുർവേദം, നാട്ടുവൈദ്യം, ഔഷധ സസ്യങ്ങൾ, വൈദ്യം, അമ്മ വൈദ്യം, മുത്തശ്ശി വൈദ്യം, പനി, ഔഷധസസ്യം, മഞ്ഞപ്പിത്തം, പൂവാംകുറുന്തല്ഔഷധ സസ്യം, ചെന്കണ്ണ്, മൂത്രതടസ്സം, ഔഷധ സസ്യങ്ങൾ 7, ശരീരം തണുപ്പിക്കാന്, Medicinal plant, Benefits of poovamkurunnila, Health tips malayalam,Poovamkurunnila uses,Poovamkurunnila uses in malayalam,Poovankurunjil,Ottamooli,Little ironweed medicinal plants,Health benefits of poovamkurunnila,Vernonia cinerea herb uses,Povamkurunnel,Poovamkurunnila,Plant ayurvedic uses,Poovamkurunnila ayurved uses,Poovamkurunthal,Oushada sasyangal,പൂവാംകുറുന്തൽ,Kerala,Malayalam,Nadan,Marunnu  പൂവാംകുറുന്തൽ,പൂവാംകുറുനില,പൂവാംകുറുന്തല് ഔഷധ സസ്യം,പൂവാംകുരുന്നില,#പൂവാംകുരുന്നില#,പൂവാംകുരുന്നിലഉപയോഗം,മുരിങ്ങയു പൂവാംകുരുന്തലും,#നേത്രരോഗങ്ങൾക്ക് പൂവാംകുരുന്നില#,പൂവരശ്,മരുന്ന്,പൂവരശ്ശ്,പൂവരശ് ഇല,മുക്കുറ്റി,ദശപുഷ്പങ്ങൾ എന്തിനെല്ലാം,വിഷ്ണുക്രാന്തി,കറുക,#കണ്മഷി തയ്യാറാക്കാൻ ഉപയോഗിക്കുന്നു#,എണ്ണ കാച്ചുന്നതെങ്ങനെ,ചെന്കണ്ണ്,കയ്യോന്നി,മഞ്ഞപ്പിത്തം,മുത്തശ്ശി വൈദ്യം,ശരീരം തണുപ്പിക്കാന്,ദശപുഷ്പങ്ങൾ ഏതെല്ലാം,#അഴകിനും ആരോഗ്യത്തിനും

വണ്ണം വെക്കാൻ ഒറ്റമൂലി



Previous Post Next Post