നര മാറാനും മുടി കൊഴിച്ചിൽ ഇല്ലാതാക്കി മുടി സമൃദ്ധമായി വളരുവാനും ഒരു അത്ഭുത എണ്ണ

മുടി കൊഴിച്ചിൽ,മുടി കൊഴിച്ചിൽ മാറാൻ,മുടി കൊഴിച്ചിൽ തടയാൻ,മുടി കൊഴിച്ചിൽ തടയാം,മുടി കൊഴിച്ചിൽ എങ്ങനെ തടയാം,മുടി വളരാൻ,മുടി,മുടി തഴച്ചു വളരാൻ,മുടി തഴച്ചു വളരാന്,hair fall | മുടി കൊഴിച്ചില്‍ | doctor live 10 mar 2017,മുടി തഴച്ചു വളരാന് എളുപ്പ വഴി,മുടി തഴച്ചു വളരാന് tips,മുടികൊഴിച്ചിൽ,മുടി കറുപ്പ് കൂട്ടാൻ,മുടി തഴച്ചു വളരാന് എണ്ണ കാച്ചുന്ന വിധം,മുടികൊഴിച്ചില് തടയാന്,മുടി പൊട്ടുന്നത് തടയാന്,നല്ല ഉറപ്പുള്ള മുടി വരാൻ,ശ്രദ്ധിച്ചാൽ,പരിഹാരിക്കാം,arogyam

മുടി നരയ്ക്കുന്നത് ഇക്കാലത്ത് പലരെയും അലട്ടുന്ന പ്രശ്നമാണ് പ്രായം  ആകുമ്പോൾ മുടി സാധാരണയായി നരക്കുമെങ്കിലും ഇപ്പോൾ ചെറുപ്പക്കാരിലും ഈ പ്രശ്നം ഏറിവരികയാണ് ചെറുപ്പത്തിലെ മുടി നരയ്ക്കുന്നതിന് പല കാരണങ്ങളുണ്ട് അതിൽ പ്രധാനമായും പാരമ്പര്യമാണ് ഒരു പരിധിവരെ ഇത് ഔഷധങ്ങൾ കൊണ്ട് ഇത് മാറ്റിയെടുക്കാൻ സാധിക്കും  അപ്പോൾ മരുന്ന് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം

$ads={1}

 ആവശ്യമുള്ള സാധനങ്ങൾ

1 നെല്ലിക്ക 100 gm
2 കറ്റാർവാഴ 100 gm
3 കറിവേപ്പില 100 gm
4 കീഴാർനെല്ലി 100 gm
5 കയ്യോന്നി 100 gm
6 ഇരട്ടിമധുരം 25 gm
7 വെളിച്ചെണ്ണ 500 ml
8 അഞ്ജനക്കല്ല് ½ ടീസ്പൂൺ
9 കർപ്പൂരം ½ ടീസ്പൂൺ
10 തേങ്ങാപ്പാൽ ഒരു തേങ്ങയുടെ
11 പശുവിൻപാൽ ഒരു കുപ്പി

 

 എങ്ങനെ തയ്യാറാക്കാം

$ads={2}

 ആദ്യം കറ്റാർവാഴയും കറിവേപ്പിലയും നെല്ലിക്കയും  കീഴാർനെല്ലിയും കയ്യോന്നിയും ഇവയെല്ലാം ഒന്നിച്ച് ഇടിച്ചു പിഴിഞ്ഞ് നീരെടുക്കുക ശേഷം ഒരു കട്ടിയുള്ള പാത്രത്തിൽ ഒഴിച്ച് പൊടിച്ചു വെച്ചിരിക്കുന്നു ഇരട്ടിമധുരവും ഇതിലേക്ക് ചേർക്കുക ശേഷം ഇതിലേക്ക് വെളിച്ചെണ്ണ ചേർക്കുക ശേഷം നന്നായി ഇളക്കി അടുപ്പിൽ വെക്കുക ചെറിയ തീയിൽ എന്ന തിളപ്പിക്കുക  തിളച്ചു കഴിയുമ്പോൾ ഇതിലേക്ക് തേങ്ങാപാലും പശുവിൻ പാലും ചേർക്കുക ശേഷം നന്നായി ഇളക്കി കൊടുക്കുക എണ്ണയിലെ സത്ത് മണൽ പരുവമാകുമ്പോൾ ഇതിലേക്ക് അഞ്ജനക്കല്ലും കർപ്പൂരവും ചേർത്ത് നന്നായി ഇളക്കി അടുപ്പിൽ നിന്നും വാങ്ങാം ഇപ്പോൾ നമ്മുടെ മരുന്നു റെഡിയായിക്കഴിഞ്ഞു ഇനിയും ഇത് അരച്ച് കുപ്പികളിലാക്കി സൂക്ഷിക്കാം എണ്ണ പതിവായി ഉപയോഗിച്ചാൽ നര മാറാനും  മുടിക്ക് നല്ല കറുപ്പു നിറം ലഭിക്കാനും മുടി സമൃദ്ധമായി വളരുവാനും സഹായിക്കും 

Neo Hair Lotion കഷണ്ടി തലയിൽ മുടി കിളിർക്കും
പനി വേഗം മാറാൻ ചില ഒറ്റമൂലികൾ



Previous Post Next Post