പനി വേഗം മാറാൻ ചില ഒറ്റമൂലികൾ

ജലദോഷം മാറാൻ ചില ഒറ്റമൂലികൾ,ജലദോഷം മാറാൻ ചില ഒറ്റമൂലികൾ. natural remedies for cold disease,പനി,ചുമ മാറാൻ ചില വീട്ടുമരുന്നുകൾ,ഒറ്റമൂലികൾ,ഒറ്റമൂലി,തലവേദന ഒറ്റമൂലി,ശ്വാസം മുട്ട് ഒറ്റമൂലി,ജലദോഷം മാറാൻ,തലവേദന മാറാൻ,കൃമികടി മാറാൻ,cough &cold home remedies for babies കുട്ടികളുടെ ചുമ മാറാൻ ഒറ്റമൂലികൾ,ശ്വാസം മുട്ടൽ മാറാൻ,ജലദോഷം മാറാൻ എളുപ്പത്തിൽ,പനി വന്നാൽ,കൊറോണ പനി,തുമ്മല്‍ എന്നിവ അകറ്റാൻ,ജനിതക മാറ്റം വന്ന വൈറസ്,പനിക്ക്,വയറ്റിലെ വിര

മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പിടിപെടുന്ന ഒരു രോഗമാണ് വൈറൽ പനി. പനി വരുമ്പോൾ തന്നെ ഡോക്ടറുടെ അടുത്തേക്കോ മെഡിക്കൽ സ്റ്റോറിലോ പോയി മരുന്ന് വാങ്ങി കഴിക്കുന്നവരാണ് നമ്മളിൽ പലരും ഇത് ഉണ്ടാകാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെ 
വേണമെന്നില്ല കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളും മറ്റു പല കാരണങ്ങൾ കൊണ്ടും വൈറൽ പനി വരാം എന്നാൽ വൈറൽപനിയെ തടയാൻ ധാരാളം വീട്ടുവൈദ്യങ്ങൾ ഉണ്ട് അത് എന്തൊക്കെയാണെന്ന് നോക്കാം

1 കൃഷ്ണതുളസി, കുരുമുളക്, ചുക്ക്, വെളുത്തുള്ളി, ഏലം എന്നിവ ചേർത്ത് കഷായം വെച്ച് കഴിക്കുന്നത് പനിയെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗമാണ്

$ads={1}

2 ചെറിയ ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ് നീര് എടുത്ത് ശേഷം തേനും കൽക്കണ്ടവും ചേർത്ത് കഴിക്കുന്നത് പനി മാറാൻ സഹായിക്കും

3 ഒരു സ്പൂൺ ചുക്കും കുരുമുളകും കൂടി പൊടിച്ചതും സമം ഇഞ്ചിനീരും ചേർത്ത് ചൂടാക്കി കഴിക്കുന്നത് പനി കുറയാൻ സഹായിക്കും

4 പൂവാംകുറുന്തൽ സമൂലം ഇരട്ടി വെള്ളത്തിൽ  കഷായംവെച്ച് നാലിലൊന്നാക്കി വറ്റിച്ച് 25 മില്ലി വീതം ദിവസം രണ്ടു നേരം കഴിക്കുന്നത് പനി മാറാൻ സഹായിക്കും

5 ഒരു കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചതും ചേർത്ത് അഞ്ചു മിനിറ്റ് തിളപ്പിച്ച ശേഷം  അരിച്ചെടുക്കുക ഇതിലേക്ക് ഒരു ടീസ്പൂൺ തേനും ചേർത്ത് ദിവസം രണ്ടു നേരം കഴിക്കുന്നത് പനി മാറാൻ സഹായിക്കും

$ads={2}

6 ഓറഞ്ച് തൊലിയും ഇഞ്ചി ചെറിയ ഉള്ളി എന്നിവ വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം ഒരു സ്പൂൺ തേനും ചേർത്ത് കഴിക്കുന്നതും പനി മാറാൻ സഹായിക്കും

7 ഇഞ്ചി തുളസി ഉള്ളി എന്നിവയുടെ നീര് സമം എടുത്ത് ദിവസവും രണ്ടു നേരം കഴിക്കുന്നത് പനി മാറാൻ സഹായിക്കും

8 മുള്ളുമുരിക്കിന്റെ ചതച്ച നീര് എടുത്ത ശേഷം ദിവസവും രണ്ടു നേരം കഴിക്കുന്നത് പനി മാറാൻ സഹായിക്കും
Previous Post Next Post