ചെവി പൊട്ടി ഒലിക്കുന്നതിന് | chevi potti olikkunnathinu

 

ചെവി ഒലിപ്പ്,ചെവി വേദന,ചെവി നീരിറക്കം,ചെവി പഴുപ്പ്,ചെവി,ചെവി vedana,ചെവി അടപ്പ്,ചെവി അടഞ്ഞാൽ,ചെവി cleaning,ചെവി ചൊറിച്ചിൽ,ചെവി വേദന മാറാൻ,കുഞ്ഞു തുപ്പൽ പാതപ്പിക്കുന്നത്,കുഞ്ഞിന്റെ വായിൽ നിന്നു വെള്ളം വരുന്നത്,ചെവിയിൽ പ്രാണി പോയാൽ,കുരുക്കൾ,തുടയിടുക്കിൽ വിട്ടുമാറാതെ ചൊറിച്ചിൽ,തലമുടിയുടെ ഉള്ള് വർദ്ധിക്കാൻ,ചെവിയിലെ പഴുപ്പ്,കക്ഷത്തിലും തുടയിടുക്കിലും കുരുക്കൾ,ചെവിയിൽ വെള്ളം കയറിയാൽ,വിട്ടുമാറാതെ ചൊറിച്ചിൽ,കുടുംബ ജീവിതം,സ്നേഹ കുടുംബം,chevi olipp,chevi vedana ottamooli,chevi vedana,chevi vedana maran,chevi pazhuppu maran,dr. viswanathan kavathur,ear infection,che,arogyam,arogyam malayalam,ചെവി പഴുപ്പ്,ചെവി ഒലിപ്പ്1 ,മുരിങ്ങത്തൊലി ഇടിച്ചു പിഴിഞ്ഞ കുറച്ച് ഉപ്പും ചേർത്ത് ചൂടാക്കി ചെറിയ ചൂടോടെ ചെവിയിലൊഴിക്കുക .

2 ,മരോട്ടി എണ്ണ ചൂടാക്കി ചെറിയ ചൂടോടെ  ചെവിയിലൊഴിക്കുക .

3 ,കടുകെണ്ണ ചെവിയിലൊഴിക്കുക .

4 ,വറ്റൽ മുളക് ചതച്ച് എണ്ണകാച്ചി  ചെവിയിലൊഴിക്കുക .

5 , മുരിങ്ങത്തൊലി ,ഇഞ്ചി എന്നിവ ഇടിച്ചുപിഴിഞ്ഞ നീര് ചൂടാക്കി ചെറിയ ചൂടോടെ ചെവിയിലൊഴിക്കുക .

6 ,ചങ്ങലംപരണ്ട വാട്ടി പിഴിഞ്ഞ നീര് ചെവിയിൽ ഒഴിക്കുക .

7 ,വെറ്റില ഇടിച്ചു പിഴിഞ്ഞ നീരിൽ ഇന്തുപ്പും പൊടിച്ചതും ചേർത്ത് ചെവിയിലൊഴിക്കുക .

8 ,ഇഞ്ചിനീരിൽ ഇന്തുപ്പു പൊടിച്ചതും ചേർത്ത് ചെവിയിലൊഴിക്കുക .


Previous Post Next Post