ചുണങ്ങ് എളുപ്പം മാറ്റാൻ ചില ഒറ്റമൂലികള്‍ Home Remedies for Melasma

ചുണങ്ങ്,ചുണങ്ങ് മാറാൻ,ചുണങ്ങ് മാറാന്,ചുണങ്ങ് മാറ്റാൻ,ചുണങ്ങ് എങ്ങനെ മാറ്റാം,ചുണങ്ങ് മാറ്റാൻ എളുപ്പവഴി,ചുണങ്ങു മാറാൻ ഒറ്റമൂലി,ചുണങ്ങു മാറാൻ പൊടികയ്യ്,ചുണങ്ങു മാറ്റാൻ ഒറ്റ ദിവസം,ഒറ്റമൂലി-ചുണങ്ങ്,ചുണങ്ങിനെ മാറ്റാൻ എളുപ്പവഴി,ചുണങ്ങിനുള്ള നാടൻ പ്രതിവിധികൾ,dr sajid kadakkal introducing remedy for melasma (ചുണങ്ങ്) malayalam,ചെറുനാരങ്ങ,natural remedy for melasma,chunangu malayalam,chunangu treatment malayalam,chunangu,chunangu skin disease malayalam,chunangu,chunangu maran,chunangu treatment malayalam,chunagu maaran,chunag maran,chunangu malayalam,chunangu maaran,chunang,chunangu ottamooli,chunangu maran malayalam,chunangu skin disease,chunagu,kazhuthile chunangu maran,chunangu mattan,kuttikalile chunangu maran,chunang maran malayalam,chunang maaran malayalam,chunag maran malayalam,vattachori maran,chunangu meaning,natural remedy for chunang,tips for chunagu,chunangu medicine,തേമ്മൽ,തേമൽ മാറാൻ,തേമൽ മാറാൻ പ്രകൃതിദത്ത മരുന്ന്,natural remedy for melasma,ചുണങ്ങ് മാറാൻ,dr sajid kadakkal introducing remedy for melasma (ചുണങ്ങ്) malayalam,natural remedy for chunang,how to prepare natural remedy for chunang,ചുണങ്ങ് മാറ്റാൻ എളുപ്പവഴി,home remedy for chunang,themal remedy,how to control chunang,skin fungal infection,dr sajid kadakkal remedy for chunang malayalam,kerala live news,kerala news,kerala news malayalam,kerala news video,themal maran malayalam,themal remove,themal in tamil,chorichil maran malayalam,thermal maraiya tips in tamil,chunag maran,themal skin disease,themal home remedies,chunangu maran,themal,themal poga tips in tamil,themal home remedies tamil,thondayil karuppu chorichil maran,padukal maran,thermal treatment,themal remedy,allergy maran,themal in malayalam,mukathe karutha padukal maran,themal skin disease treatment in tamil,chorichil maran,melasma,melasma treatment,melasma cream,melasma treatment at home,how to treat melasma,what is melasma,melasma removal,melasma treatment cream,melasma cure,melasma causes,melasma before and after,melasma treatments,how to get rid of melasma,dr dray melasma,melasma pregnancy,melasma black skin,melasma cream review,best treatment for melasma on face,melasma home remedies,of melasma,dermatologist melasma,best melasma treatment
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ വരാവുന്ന ഒരു ചർമ്മരോഗമാണ് ചുണങ്ങ് അഥവാ  തേമൽ . ചർമ്മത്തെ ബാധിക്കുന്ന ഒരു ഫംഗസ് അണുബാധയാണ്  ചുണങ്ങ് .ചിലരിൽ വെളുത്ത നിറത്തിലും ചിലരിൽ കറുത്ത നിറത്തിലും പാടുകൾ പ്രത്യക്ഷപ്പെടുന്നു.വീട്ടിൽ ഒരാൾക്കുണ്ടങ്കിൽ മറ്റുള്ളവരിലേക്കും പടരാനുള്ള സാധ്യത വളരെ കൂടുതലാണ് .ചുണങ്ങ് മാറാനായിട്ട് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം .

1 ,കോലിഞ്ചി പുറത്തെ തൊലി കളഞ്ഞ് തൈരിൽ അരച്ച് പുരട്ടുക .

2 ,തുമ്പ സമൂലം ഇടിച്ചു പിഴിഞ്ഞ നീരിൽ മഞ്ഞൾപ്പൊടിയും ചേർത്ത് പുരട്ടുക .

3 ,മൈലാഞ്ചി അരച്ച് മോരിൽ ചാലിച്ച് ദിവസം പല തവണ പുരട്ടുക .

4 ,വേപ്പിന്റെ ഇലയും ,പച്ചമഞ്ഞളും ചേർത്ത് അരച്ച് പുറമെ പുരട്ടുക .

5 ,വയമ്പും ,ഗന്ധകവും പശുവിൻ തൈരിൽ അരച്ച് പുരട്ടുക .

6 ,കൃഷ്‌ണ തുളസിയുടെ ഇലയുടെ നീര് പതിവായി പുരട്ടുക .

7 ,മഞ്ഞൾ ഗോമൂത്രത്തിൽ അരച്ച് പതിവായി പുരട്ടുക .

8 ,ഉമ്മത്തിന്റെ ഇലയുടെ നീരിൽ തേങ്ങാപ്പാൽ ചേർത്ത് വെയിലിൽ  വച്ച് ചൂടാക്കുമ്പോൾ കിട്ടുന്ന എണ്ണ പുറമെ പുരട്ടുക .

9 ,വെറ്റിലയും ,വെളുത്തുള്ളിയും ചേർത്ത് അരച്ച് പുറമെ പുരട്ടുക .

10 ,ചന്ദനവും ,വയമ്പും മോരിൽ അരച്ച് പുരട്ടുക .Previous Post Next Post