കോട്ടംചുക്കാദി തൈലം | Kottamchukkadi Tailam Ayurvedic Medicine Uses and Benefits


കോട്ടംചുക്കാദി ചൂർണം,കൊട്ടംചുക്കാദി tailam,കൊട്ടംചുക്കാദി,kottamchukkadi churnam,kottamchukkadi thailam malayalam,kottamchukkadi,kottamchukkadi churnam how to use,kottamchukkadi choornan,ayurveda medicine best ayurvedic pain relif oil,best ayurvedic oil,kottamchukkadi taila preparation,brest size increase oil,kottamchukkadi thailam how to use,kottamchukkadi choornam how to apply,linga vlippam koodan,sheekraskalanam,swapnaskalanam,best oil for sex,kottamchukkadi tailam,kottamchukkadi,kottamchukkadi churnam,kottamchukkadi thailam how to use,kottamchukkadi thailam for weight loss,kottamchukkadi choornam,kottamchukkadi churnam how to use,kottamchukkadi thailam,kottamchukkadi thailam use,kottamchukkadi thailam uses,kottamchukkadi thailam price,kottamchukkadi oil uses,kottamchukkadi thailam benefits,kottamchukkadi thailam malayalam,benefits of kottamchukkadi thailam,kottamchukkadi thailam applicationശരീരവേദന ,കൈകാൽ തരിപ്പ് ,കഴപ്പ് കടച്ചിൽ ,വേദന ,കഴുത്തു വേദന ,ഉളുക്ക് ,


വാതസംബദ്ധമായ പ്രശ്നങ്ങൾക്കും ശരീരത്തിലുണ്ടാകുന്ന വേദനകൾക്കും വ്യാപകമായി ഉപയോഗിച്ചു വരുന്ന  ഒരു ആയുർവേദ  ഔഷധമാണ്  കോട്ടംചുക്കാദി തൈലം.വാളൻ പുളിയില  വെള്ളത്തിൽ മൂന്നു പ്രാവശ്യം ഇടിച്ച് പിഴിഞ്ഞ് അരിച്ച് ചുക്ക്, വയമ്പ്, മുരിങ്ങ ,കാർത്തോട്ടിവേര്,ദേവതാരം, വെള്ളക്കടുക്, ചുവന്നരത്ത എന്നിവ അരച്ചുകലക്കി .നല്ലെണ്ണയും ചേർത്ത് കാച്ചി ആട്ടിൻ പാലും ചേർത്ത് അരക്കു പരുവത്തിൽ കാച്ചി അരിച്ചെടുക്കുന്നതാണ് കോട്ടംചുക്കാദി തൈലം .വാതസംബന്ധമായ എല്ലാ രോഗങ്ങൾക്കും ,ശരീരവേദന ,കൈകാൽ തരിപ്പ് ,കഴപ്പ് കടച്ചിൽ ,വേദന ,കഴുത്തു വേദന ,ഉളുക്ക് എന്നിവയ്ക്ക് ദിവസത്തിൽ ഒന്നോ രണ്ടോ പ്രാവിശ്യം പുറമെ പുരട്ടാവുന്നതാണ്

Previous Post Next Post