കഴുത്തു വേദന മാറാൻ ഫലപ്രദമായ ഒറ്റമൂലികൾ | Kazhuthu Vedana Maran Ottamoolikal

കഴുത്ത് വേദന കാരണങ്ങള്,കഴുത്തില് നീര്ക്കെട്ട് മാറാന്,പിരടി വേദന മാറാന്,കഴുത്തിലെ ഞരമ്പ് വേദന,കഴുത്ത്വേദനയ്ക്കുള്ള ,വ്യായാമം,പുറം കഴുത്ത് വേദന,കഴുത്ത് ഉളുക്ക് മാറാന്,കഴുത്തിലെ നീര്ക്കെട്ട്,കഴുത്ത് വേദന മാറാൻ പ്രകൃതിദത്ത മരുന്ന് ,kazhuth vedana malayalam,kazhuth vedana maran,kazhuth vedana maran malayalam,kazhuth vedana,kazhuthu vedana,kazhuth vedhana,kazhuth ulukk maaran,kazhuth velukkan,kazhuthu theymanam,kazhuth vedhana dance,kazhuth vedana buddhism,kazhuth vedana bainultra,kazhuth vedana cartagena,kazhuth ulukku malayalam,thol vedana,kazhuthe vedana maran malayalam,kazhuth vedana cartagena colombia,kazhuth pain,kazhuth vedana maran neck pain malayalam,thol vedana maran,കഴുത്ത് വേദന,കഴുത്തു വേദന,കഴുത്ത് വേദന മാറാൻ,കഴുത്ത്,കഴുത്ത് വേദന വ്യായാമം,കഴുത്തിൽ വേദന,കഴുത്ത് വേദന ഒഴിവാക്കുക,കഴുത്ത് വേദന വ്യായാമങ്ങൾ,കഴുത്ത് വേദന ചികിത്സ ഡൽഹി,കഴുത്ത് വേദന മാറ്റാൻ ഔഷധ ഇല,കഴുത്ത് വേദന ഫിസിയോതെറാപ്പി,കഴുത്ത് വേദന ഹോം വ്യായാമങ്ങൾ,കഴുത്ത് വേദന മാറാൻ എളുപ്പവഴി,കഴുത്ത് വേദന മാറ്റാൻ അക്യുപ്രഷർ,കഴുത്ത് വേദന ആശ്വാസ വ്യായാമങ്ങൾ,കഴുത്ത് വേദന മാറുന്നതിന് exercise,കഴുത്ത് വേദന മാറാൻ ഫലപ്രദമായ ഹോം റെമഡി,കഴുത്ത് വേദന easy എങ്ങനെ ആയി മാറ്റിയെടുക്കാംകഴുത്ത് വേദന,കഴുത്തു വേദന,തോൾ വേദന,ഷോൾഡർ വേദന,തോൾ വേദന മാറാൻ,കഴുത്ത് വേദന മാറാൻ,കഴുത്ത് വേദന മാറ്റാൻ ഔഷധ ഇല,കഴുത്ത് വേദന മാറാൻ എളുപ്പവഴി,കഴുത്ത് വേദന മാറ്റാൻ അക്യുപ്രഷർ,കഴുത്ത് വേദന മാറുന്നതിന് exercise,തോൾ വേദന മാറാൻ ഈ വ്യായാമം ഉപകാരപ്രദം,കഴുത്തിൽ നിന്നും കൈയിലേക്ക് വരുന്ന വേദന,കഴുത്ത് വേദന മാറാൻ ചെയ്യേണ്ട പ്രധാന വ്യായാമം,കഴുത്ത് വേദന easy എങ്ങനെ ആയി മാറ്റിയെടുക്കാം,കഴുത്തിൽ നിന്നും കൈയിലേക്ക് വരുന്ന വേദന#,പുറംവേദന,പണ്ടൊക്കെ പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഒരു ആരോഗ്യ പ്രശ്നമായിരുന്നു കഴുത്തുവേദന എന്നാൽ ഇന്ന് ചെറുപ്പക്കാരിലും  ഈ രോഗം കണ്ടു വരാൻ തുടങ്ങി. ശരീരഘടനയിലെ ചില പ്രശ്നങ്ങൾ കൊണ്ടാണ് കഴുത്ത് വേദന കൂടുതലായും കാണുന്നത്. കഴുത്ത് തിരിക്കുമ്പോൾ ശക്തമായ വേദന അനുഭവപ്പെടുക. ഈ വേദന കൈകളിലേക്ക് വ്യാപിച്ച് വിരലുകൾക്ക് തരിപ്പ് ഉണ്ടാക്കുക. കൈകൾക്ക് ബലക്കുറവുവുണ്ടാകുക ഒപ്പംതന്നെ തലചുറ്റൽ ഉണ്ടാവുക. വേദന ഇല്ലാതെ തന്നെ കഴുത്തിനുണ്ടാകുന്ന പിടുത്തം. തലവേദന. മുഖത്തുണ്ടാകുന്ന വീക്കം. ഇവയെല്ലാമാണ് കഴുത്തുവേദനയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ. തുടർച്ചയായി ഇരുന്ന് ജോലിചെയ്യുന്നവരിൽ. കൈകൾക്ക് കൂടുതൽ ആയാസം നൽകുന്ന ജോലിചെയ്യുന്നവരിൽ. കമ്പ്യൂട്ടർ പതിവായി ഉപയോഗിക്കുന്നവരിൽ. അധികഭാരം തലയിൽ ചുമന്നുകൊണ്ട് പോകുന്നവരിൽ. ഇങ്ങനെയുള്ളവരിൽ എല്ലാം തന്നെ കഴുത്തുവേദന സാധാരണമായി കണ്ടുവരുന്നു. അതുപോലെതന്നെ ഉയർന്ന തലയണ ഉപയോഗിക്കുന്നവരിലും കഴുത്ത് വേദന ഉണ്ടാകാനുള്ള സാധ്യതയേറെയാണ്.

 കഴുത്തു വേദനയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

 ദീർഘനേരം ഇരുന്ന് ജോലിചെയ്യേണ്ട സാഹചര്യങ്ങളിൽ ഓരോ അരമണിക്കൂർ വീതം ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ് നടക്കുവാൻ ശ്രമിക്കുക. ഇരിക്കുമ്പോൾ കുനിഞ്ഞിരിക്കാതെ എപ്പോഴും നട്ടെല്ല് നിവർത്തി ഇരിക്കാൻ ശ്രദ്ധിക്കുക

 ഉറങ്ങാൻ നേരം വലിയ തലയണക്കു പകരം ഉയരം കുറഞ്ഞ തലയണ ഉപയോഗിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. കഴുത്തുവേദന യുള്ളവർ തലയണ ഉപയോഗിക്കാതിരുന്നാൽ അത് ഏറ്റവും നല്ലതാണ്.

 കിടന്നുകൊണ്ട് കമ്പ്യൂട്ടർ. ടിവി. ഫോൺ. തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക. കിടന്നുകൊണ്ട് പുസ്തകങ്ങൾ വായിക്കുന്നതും ഒഴിവാക്കുക.

 കഴുത്തുവേദന വന്നാൽ ഫലപ്രദമായ ചില ആയുർവേദ ഒറ്റമൂലികൾ ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം


 കർപ്പൂരതൈലം പുരട്ടി ആവി പിടിക്കുന്നത് കഴുത്തു വേദന പെട്ടെന്ന് മാറാൻ നല്ലൊരു പരിഹാരമാർഗമാണ്

2 കോഴിമുട്ടയുടെ വെള്ളയിൽ ഇന്തുപ്പും നെയ്യും ചേർത്ത് ചാലിച്ച കഴുത്തിൽ പുരട്ടിയാൽ കഴുത്തു വേദന പെട്ടെന്ന് ശമിപ്പിക്കുന്നതാണ്

3 വെളുത്തുള്ളി തേങ്ങാപ്പാലിൽ പുഴുങ്ങി  അരച്ച്  കഴുത്തിൽ പുരട്ടുന്നത് കഴുത്ത് വേദന പെട്ടെന്ന് മാറാൻ സഹായിക്കും

4 ചങ്ങലംപരണ്ടയുടെ ഇല അരച്ച് കഴുത്തിൽ പുരട്ടുന്നതും കഴുത്തുവേദന പെട്ടെന്ന് മാറാൻ സഹായിക്കും

6 എരുക്കില തീയിൽ വാട്ടി കഴുത്തിൽ വച്ച് ചൂട് ഏൽപ്പിക്കുന്നതും കഴുത്തുവേദന പെട്ടെന്ന് മാറാൻ സഹായിക്കും

7 ചൂടുവെള്ളത്തിൽ തുണിമുക്കി വേദനയുള്ള ഭാഗത്ത് പിടിക്കുന്നതും കഴുത്തുവേദന  പെട്ടെന്ന് മാറാൻ സഹായിക്കും


8 വെളുത്തുളളി തൊലി കളഞ്ഞു തേങ്ങാപ്പാലിൽ പുഴുങ്ങി  അരച്ച് കഴുത്തിൽ പൂശുക കഴുത്തു വേദന മാറും 

9കാഞ്ഞിരത്തൊലിയും കരിക്കിൻതൊണ്ടും അരച്ച് കഴുത്തിൽ പൂശുക കഴുത്ത് വേദന മാറും 

10പ്ലാവില തീയിൽ ചൂടാക്കി കഴുത്തിന് ചൂടേൽപ്പിക്കുക കഴുത്തുവേദന മാറും 

വളരെ പുതിയ വളരെ പഴയ