സ്ത്രീകളിൽ സ്തനവളർച്ചക്കും സ്തനം ഇടിഞ്ഞു തൂങ്ങുന്നതിനും

 ഒട്ടു മിക്ക സ്ത്രീകളേയും അലട്ടുന്ന ഒരു പ്രശ്നമാണ് മാറിട വലുപ്പക്കുറവ്. ഇതിന്റ ഒന്നാമത്തെ ഘടകം പാരമ്പര്യമാണ് അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊക്കെ മാറിടങ്ങൾക്ക്  വലുപ്പകുറവാണെങ്കിൽ അവർക്കുണ്ടാകുന്ന മക്കൾക്കും വലിപ്പക്കുറവ് കാണാറുണ്ട്. ഹോർമോൺ വ്യതിയാനമാണ്  രണ്ടാമത്തെ ഘടകം. . ശരീരപ്രകൃതിയാണ് മൂന്നാമത്തെ കാരണം.

$ads={1}

 സ്ത്രീ സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയാണ് മാറിടം.. കവികൾ പോലും സ്ത്രീയുടെ സൗന്ദര്യത്തെ വർണിക്കുമ്പോൾ മാറിടത്തിന് വളരെ പ്രാധാന്യം കൊടുക്കാറുണ്ട്. മാത്രമല്ല ഒരു സ്ത്രീയിൽ  ഏറ്റവും കൂടുതൽ ആകർഷണം ഉണ്ടാക്കുന്നതും അവളുടെ മാറിട  ഭംഗിയാണ്. അതുകൊണ്ടുതന്നെ മാറിടത്തിന് വലിപ്പം കുറഞ്ഞ സ്ത്രീകൾ വളരെയധികം വിഷമിക്കുന്നുണ്ട്. അങ്ങനെ വിഷമിക്കുന്നവർക്ക് മാറിട വലിപ്പം വർദ്ധിപ്പിക്കാൻ ആയുർവേദത്തിൽ ചില ഫലപ്രദമായ ഒറ്റമൂലികളുണ്ട് അവ എന്താണെന്ന് നോക്കാം

$ads={2}

 ഇരട്ടിമധുരം പാലിലരച്ച് ഉണക്കിയെടുക്കുക ശേഷം ഇവ പൊടിച്ച് വീണ്ടും പാലിൽ കുഴച്ച് സ്തനങ്ങളിൽ പുരട്ടി അഞ്ചുമിനിറ്റ് മൃദുവായി മസാജ് ചെയ്യുക ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇതിനോടൊപ്പം തന്നെ 20 ഗ്രാം പഞ്ചജീരകഗുഡം കൂടി ദിവസവും കഴിക്കണം ഇങ്ങനെ പതിവായി കുറച്ചുനാൾ കഴിച്ചാൽ എത്ര ചെറിയ മാറിടവും വലിപ്പം വയ്ക്കും 



Previous Post Next Post