മൂക്കിൽ ദശ വളരുന്നതിന് ഫലപ്രദമായ നാച്ചുറൽ ഹോം റെമഡി

വളരെയധികം ആളുകളിൽ സാധാരണ കണ്ടുവരുന്ന ഒരു രോഗമാണ് മൂക്കിലെ ദശ. Nasal Polyps മൂക്കിന്റെ അകത്ത് തന്നെയുള്ള ദശയിൽ  നീര് ഉണ്ടാകുന്ന  അവസ്ഥയാണ് മൂക്കിൽ ദശ എന്ന് പറയപ്പെടുന്നത്.മൂക്കിൽ ദശ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങൾ അലർജി. ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷം. ജനിതക കാരണങ്ങൾ   തുടങ്ങിയവ കൊണ്ട് മൂക്കിൽ ദശ വളർച്ച ഉണ്ടാകാം തുടർച്ചയായ ജലദോഷം, തലവേദന, മൂക്കടപ്പ്, ഗന്ധം തിരിച്ചറിയാനാവാതെ വരിക. കൂർക്കം വലി . മൂക്കിന് ചുറ്റും  കറുത്ത കുത്തുകൾ പോലെ പാടുകൾ വരികൾ തുടങ്ങിയവ ഇവയുടെ രോഗലക്ഷണങ്ങളാണ്.

$ads={1}

 പരിഹാരമാർഗ്ഗങ്ങൾ
 മൂക്കിൽ ദശ വളർച്ചയുള്ളവർ  തുളസിയില, മഞ്ഞൾ, ഇഞ്ചി, കരിഞ്ചീരകം,, വെളുത്തുള്ളി, വേപ്പില എന്നിവ ചേർത്ത് ദിവസവും രണ്ടുനേരം  ആവി പിടിക്കണം ആവി പിടിക്കുന്നതുകൊണ്ടുതന്നെ ഉള്ളിലെ നീർക്കെട്ട് മാറുകയും അണുബാധകൾ ഇല്ലാതാകുകയും വീർത്തു നിൽക്കുന്ന ദശ ചുരുങ്ങുകയും ചെയ്യും.

 കടലാടിയുടെ ഇല കഥ ചതച്ച് നീര് എടുത്ത് ദശയിൽ കുറച്ചുദിവസം പതിവായി പുരട്ടിയാൽ രോഗം പൂർണമായും മാറും

 ഇല്ലട്ടകരിയും   (ഇല്ലനക്കരി)  പശുവിനെയ്യും  തുല്യ അളവിൽ യോജിപ്പിച്ച് ദശയുടെ കളിൽ 14 ദിവസം തുടർച്ചയായി പുരട്ടിയാൽ എത്ര പഴകിയ അസുഖവും മാറാൻ വളരെ നല്ലതാണ്

$ads={2}

 മുക്കുറ്റിയുടെ ഇല നന്നായി അരച്ച് മൂക്കിന്റെ മുകൾഭാഗത്ത് ചുറ്റും പുരട്ടുന്നത് മൂക്കിലെ ദശ വളർച്ചയ്ക്ക് നല്ലൊരു മരുന്നാണ്

 ദിവസവും കരിഞ്ചീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാൻ ശ്രമിക്കുക 

Nasal polyp surgery, Home tips by pravi, Mookkile dasha, Dr sukrutha vijay, Natural remedy for nasal polyp, Allergy treatment, ഹോമിയോപതി, Sinusitis malayalam, ഗൃഹവൈദ്യം, Natural ready for nasal polyp, Nasal polyps ayurveda treatment malayalam, വൈദ്യൻ, വൈദ്യം, മരുന്ന്, മുടി കൊഴിച്ചൽ, Treatment of nasal polyp, Malayalam health talk, Malayalam health tips, Health tips malayalam, Acush acupuncture academy, Hair fall home remedies, Ottamooli malayalam, Nasal polyps treatment, Mookile dasha valarcha maran malayalam, Sinusitis treatment,Nasal polyps and cure,കുട്ടികളിലെ മൂക്കിലെ ദശ,Ayurveda treatment,Ayurvedic medicine,Operations,Adenoid,മൂക്കിലെ ദശ മാറാൻ,മുക്കിലെ കുരു,മൂക്കിലെ ദശ,Dasha valarcha malayalam,Nasalpolyp malayalam,Allergy,Home remedy for nasal polyp,മൂക്കിലെ ദശ വറ്റിക്കാൻ പ്രകൃതിദത്ത മരുന്ന്,Without surgery,Sneezing treatment,Nasal polyp in children,Homoeopathy treatment,Nasal polyp symptoms,മുക്കിലെ ദശ വളർച്ച മാറ്റാൻ,How to treat nasal polyp at home,മൂക്കിലെ ദശ വർച്ച എളുപ്പത്തിൽ മാറ്റാൻ,How to prevent nasal polyp,Best natural remedy for nasal polyp,How to prepare natural remedy for nasal polyp,Nasal polyp without surgery,മൂക്കില് ദശ വളര്ച്ച കുട്ടികളില്,Easy ways to reduce nasal polyp,മൂക്കിലെ ദശ വളർച്ച വറ്റിക്കാൻ,Dr sajid kadakkal remedy for nasal polyp malayalam,മൂക്കില് ദശ ലക്ഷണം,മൂക്കില് ദശ വളരുന്നത്,മൂക്കില് ദശ മാറാന് ഒറ്റമൂലി,മൂക്കില് ദശ വളര്ച്ച,മൂക്കില് ദശ വളര്ച്ച in english,മൂക്കില് ദശ മാറാന്,മൂക്കില് ദശ


Previous Post Next Post