അമിതവണ്ണം കുറയ്ക്കാനുള്ള എളുപ്പ വഴികൾ

നിത്യജീവിതത്തിൽ ഒരുപാടുപേർ നേരിടുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. ഇതിനായി പട്ടിണികിടന്നും പരസ്യങ്ങളിൽ കാണുന്ന മരുന്നുകൾ വാങ്ങിക്കഴിച്ചും പൈസ കളഞ്ഞ വരാണ് നമ്മളിൽ മിക്കവരും. ആധുനിക ജീവിത ശൈലിയും തെറ്റായ ആഹാരരീതികളുമാണ് അമിത വണ്ണം വയ്ക്കാൻ കാരണം എന്നാൽ പട്ടിണി കിടന്നു കൊണ്ടോ മരുന്നുകളും ഗുളികകളോ വാങ്ങിച കഴിച്ചത് ഉണ്ടോ  വണ്ണം കുറയില്ല.  അമിതവണ്ണം കുറയ്ക്കാൻ ശരിയായ ആഹാരരീതിയും അതിനൊപ്പം തന്നെ കൃത്യമായ വ്യായാമവും വേണം.

$ads={1}

 രാവിലെ ചായ കാപ്പി മുതലായവ ഒഴിവാക്കുക പകരം ഗ്രീൻ ടീ കുടിക്കുക

 രാവിലത്തെ ആഹാരം റാഗി കൊണ്ടുള്ള അരൂക്കുറ്റി പുട്ടോ രണ്ട് ഇഡലിയോ കഴിക്കാം. കൂടെ സാമ്പാറും മറ്റേതെങ്കിലും കറിയും ഉപയോഗിക്കാം.

  11 മണിക്ക് ഒരു ഓറഞ്ച് ആപ്പിള് ഇതിലേതെങ്കിലുമൊന്ന് കഴിക്കാം

 ഒരുമണിക്ക് ഒരു കപ്പ് ചോറ് ഒരു ചപ്പാത്തി ഇവയ്ക്കൊപ്പം ഒരു കഷ്ണം മീനോ ഒരു കഷണം ചിക്കനോ ഉപയോഗിക്കാം കൂടെ വെജിറ്റബിൾസും ഉപയോഗിക്കാം

 മൂന്നുമണിക്ക് ഗ്രീൻ ടീ ഒപ്പം ഡ്രൈ ഫ്രൂട്ട്സ് കുറച്ച് കഴിക്കാം 

 വൈകിട്ട് എട്ടുമണിക്ക് രണ്ടു ചപ്പാത്തിയും ഒപ്പം കുറച്ച് വെജിറ്റബിൾസും കഴിക്കാം

 ഏഴ് മണിക്കൂറെങ്കിലും മിനുങ്ങും ദിവസവും ഉറങ്ങാൻ ശ്രമിക്കുക

 ഒരു മണിക്കൂർ ദിവസവും വ്യായാമം ചെയ്യുക
 ഒപ്പം ധാരാളം വെള്ളം കുടിക്കുക
 

$ads={2}

 കുടിക്കുന്ന വെള്ളത്തിൽ വേങ്ങാക്കാതൽ ഇട്ട് തിളപ്പിക്കുക. വണ്ണം കുറയാൻ ഏറ്റവും നല്ലൊരു മാർഗ്ഗമാണ് വേങ്ങാക്കാതൽ ഇട്ട് തിളപ്പിച്ച വെള്ളം  കുടിക്കുന്നത്  25 ഗ്രാം വേങ്ങാക്കാതൽ ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഒരു ലിറ്ററാക്കി വറ്റിച്ച് അരിച്ചെടുത്ത പല പ്രാവശ്യമായി ഈ വെള്ളം കുടിക്കുക ദാഹശമനിയായി ഈ വെള്ളം ഉപയോഗിക്കാം ഇങ്ങനെ ചെയ്താൽ ആറുമാസം കൊണ്ട് തന്നെ അമിതവണ്ണം കുറയ്ക്കാൻ സാധിക്കും.

അമിതവണ്ണം കുറയ്ക്കാൻ 10 വഴികൾ,അമിതവണ്ണം,അമിതവണ്ണം കുറയ്ക്കാൻ,അമിതവണ്ണം എങ്ങനെ കുറയ്ക്കാം,അമിതവണ്ണം കുറയ്ക്കാന്‍ കുടംപുളി തന്നെ രക്ഷ !,അമിതവണ്ണം കുറക്കാൻ ഒറ്റമൂലി,അമിതവണ്ണം എങ്ങനെ കുറക്കാം,അമിതവണ്ണം എങ്ങനെ കുറയ്ക്കാം? - ഗായത്രി അശോകൻ,തടി കുറക്കാൻ എളുപ്പവഴി,അമിത വണ്ണം എങ്ങനെ കുറകാം,വയറു കുറയ്ക്കാന്‍ അഞ്ച് പൊടിക്കൈകള്‍,തടി കുറക്കാന്,അമിത വണ്ണം കുറക്കാൻ അത്ഭുത പാനീയം | how to lose belly fat,തടി കുറക്കാൻ,തടികുറക്കാൻ,തടി കുറയാൻ കാരണം,തടി കുറക്കാൻ മരുന്ന് Homeo treatment for weight reduction, Weightloss recipes, Cumin drink for weight loss, How to reduce fat in malayalam, Vannam koodunnathenthukondu, Ponnathadi enthukondu, Obesity, അമിതവണ്ണം, Best exercises for best weight reduction, Top 5 exercise for weight reduction, Thadi kurakkan, How to reduce weight by exercises, Weight reduction exercises malayalam, Obesity yoga, Arogyam, Obesity exercise, How to get rid of belly fat fast, How to overcome child obesity, Kuttikalde thadi kurakkan malayalam, Healthy life, Weightloss journey,Child obesity solutions,Kuttikalde thadi kurakkan,അമിത വണ്ണം കുറക്കാൻ അത്ഭുത പാനീയം | how to lose belly fat,തടി കുറക്കാൻ,അമിതവണ്ണം കുറയ്ക്കാൻ 10 വഴികൾ,കൊഴുപ്പ്,തടി കുറക്കാന്,ഭക്ഷണക്രമീകരണങ്ങളുംPrevious Post Next Post