അപസ്മാരം ,ചുഴലി മാറാൻ ഒറ്റമൂലി

പ്രായഭേദമന്യേ കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ വരുന്ന ഒരു രോഗമാണ് അപസ്മാരം. തലച്ചോറിന്റെ ഇലക്ട്രിക് പ്രവർത്തനങ്ങളിലുണ്ടാകുന്ന വ്യതിയാനമാണ് ഈ രോഗം ഉണ്ടാകാൻ കാരണമാകൂന്നത് എന്തെങ്കിലും ഒരു സാധനം പേനയോ മറ്റെന്തെങ്ങിലും  എടുക്കണമെങ്കിൽ  തലച്ചോറിൽ നിന്ന് ഒരു സിഗ്നൽ വരണം ഒരു സിഗ്നലിനു പകരം അനേകായിരം സിഗ്നൽ ഒരുമിച്ചു വരുമ്പോൾ സംഭവിക്കുന്ന അവസ്ഥയാണ് അപസ്മാരം അല്ലെങ്കിൽ ചുഴലി എന്നറിയപ്പെടുന്നത്. അപസ്മാരം ഒരിക്കലും ഒരു പകരുന്ന രോഗമോ മാനസിക രോഗമോ അല്ല. സാധാരണ അപസ്മാരം വരുന്നു രോഗികളിൽ 50%  പേരിലും കാരണം വ്യക്തമല്ല. എന്നിരുന്നാലും ചിലരിൽ ഇ രോഗമുണ്ടാകുന്നതിന്റ കാരണം. തലച്ചോറിലുണ്ടാകുന്ന  ട്യൂമർ, പക്ഷാഘാതം, തലച്ചോറികുണ്ടാകുന്ന ഇൻഫെക്ഷൻ. ജനിതകമായ വൈകല്യങ്ങൾ തുടങ്ങിയവയാണ്. അതുപോലെതന്നെ രക്തത്തിൽ സോഡിയത്തിന്റെ അളവും പഞ്ചസാരയുടെ അളവും ക്രമാതീതമായി കുറയുന്നതും പ്രായമായവരിൽ അപസ്മാരം വരാൻ കാരണമാകും. വർഷങ്ങളായി  മദ്യവും മയക്കുമരുന്നും ഉപയോഗിച്ചുകൊണ്ടിരുന്നവർ പെട്ടെന്ന് അത് നിർത്തുമ്പോൾ തുടങ്ങിയ കാരണങ്ങൾ കൊണ്ടും അപസ്മാരം വരാം. കയ്യും കാലും ശക്തമായി കുടയുക. നാക്ക് കടിച്ചുമുറിക്കുക, വായിക്കകത്തുനിന്നും നിന്നും നുരയും പതയും വരുക, മലമൂത്രവിസർജ്ജനം അറിയാതെ പോവുക, തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണം.

$ads={1}

 മൂന്നുമുതൽ അഞ്ചു മിനിറ്റ് വരെ സാധാരണ അപസ്മാരം വന്നാൽ നിലനിൽക്കുകയുള്ളൂ ഈ രോഗത്തെപ്പറ്റി ഇപ്പോഴും വളരെ തെറ്റായ ധാരണകൾ നിലനിൽക്കുന്നുണ്ട്. അപസ്മാരം എന്നത് ചില ദുഷ്ടശക്തികളുടെ ഉപദ്രവം മൂലമാണെന്നുള്ളത് അതുകൊണ്ട് തന്നെയാണ് രോഗം വരുമ്പോൾ രോഗിയുടെ കയ്യിൽ താക്കോൽ കൂട്ടങ്ങളോ ഇരുമ്പ് ദണ്ഡോ കൊടുക്കുന്നത്  രോഗം മാറ്റാൻ  ഇവരെ ദുർമന്ത്രവാദത്തിനും മറ്റും വിധേയമാകാറുണ്ട്. ഇതും വളരെ തെറ്റായ വിശ്വാസമാണ്.

 ഈ രോഗം ഒന്ന് രോഗിയെ പെട്ടെന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയാണ് ആദ്യം വേണ്ടത്. രോഗിയെ ഒരു വശത്തേക്ക്  ചരിച്ച് കിടത്തുക കാരണം രോഗിയുടെ വായിൽ നിന്ന് വരുന്ന നുരയും പതയും തിരിച്ച് ശ്വാസകോശത്തിലേക്ക് പോകാനുള്ള ചാൻസ് വളരെ കൂടുതലാണ്. ഈ സമയത്ത് വെള്ളമൊന്നും രോഗിക്ക് കൊടുക്കാതിരിക്കുക. തലയുടെ അടിയിൽ ഒരു തലവണ വച്ചു കൊടുക്കുക ഈ രോഗം അഞ്ചു മിനിറ്റിൽ കൂടുതൽ നിൽക്കുകയാണെങ്കിൽ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കേണ്ടതാണ്

$ads={2}

 അപസ്മാരത്തിന് ഒറ്റമൂലി
 കരിനോച്ചിയുടെ ഇലയുടെ നാലു തുള്ളി നീര് വീതം സൂര്യനുദിക്കുന്നതിനു മുൻപ് രണ്ട് മൂക്കിലും  ഇറ്റിക്കുക   ഇങ്ങനെ കുറച്ചുനാൾ പതിവായി ചെയ്താൽ  എത്ര പഴകിയ അപസ്മാരം മാറാനും വളരെ ഫലപ്രദമായ ഒരു മരുന്നാണിത് 

Epilepsy surgery, Epilepsy causes, Epilepsy malayalam, Epilepsy treatment, Apasmaram ottamooli, Epilepsy management, Malayalam, World epilepsy day, Epilepsy pediatric, Safer epilepsy surgery, Epilepsy center, Asianet, Epilepsy mediciation, Epilepsy information, അപസ്മാരം പൂർണമായി മാറ്റാം, അപസ്മാരം ലക്ഷണങ്ങൾ, അപസ്മാരം മാറാൻ, അപസ്മാരം meaning in malayalam, കുട്ടികളിലെ അപസമാരം, അപസ്മാരം ആയുര്വേദം, അപസ്മാരം താക്കോല്, അപസ്മാരം ഹോമിയോപ്പതി, കുട്ടികളിലെ അപസ്മാരം, അപസ്മാരം പ്രഥമ ശുശ്രൂഷ, അപസ്മാരം translation in english, അപസ്മാരം വന്നാല്, അപസ്മാരം കാരണങ്ങള്,അപസ്മാരം മാറാന്,അപസ്മാരം വീണ്ടും വരുമോ,എന്താണ് അപസ്മാരം,അപസ്മാരം ഒറ്റമൂലി,അപസ്മാരം വരാതിരിക്കാന്,അപസ്മാരം ചികിത്സ,അപസ്മാരം കാരണം,അപസ്മാരം കുട്ടികളില്,അപസ്മാരം,അപസ്മാരം ലക്ഷണങ്ങള്


Previous Post Next Post