മുടികൊഴിച്ചിൽ വളരെ പെട്ടെന്ന് മാറാൻ ഫലപ്രദമായ എണ്ണ

സ്ത്രീപുരുഷഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. തലയിലെ താരൻ. ഹോർമോണുകളുടെ വ്യത്യാസം. ചില മരുന്നുകളുടെ ഉപയോഗം. മാനസിക സമ്മർദ്ദം തുടങ്ങിയ കാരണങ്ങൾ കൊണ്ടൊക്കെ മുടികൊഴിച്ചിലുണ്ടാകാം . എന്നാൽ സാധാരണ ഒരു ദിവസം 50 മുതൽ 100 മുടി വരെ ഒരാളുടെ തലയിൽ നിന്നും  കൊഴിഞ്ഞു പോകാറുണ്ട് ഇത് വളരെ സാധാരണ പ്രക്രിയയാണ്. ഇതിൽ കൂടുതൽ മുടി ഒരു ദിവസം കഴിയുമ്പോഴാണ് മുടികൊഴിച്ചിൽ എന്ന്  നാം കണക്കാക്കുന്നത്. എന്നാൽ മുടി കൊഴിച്ചിൽ മാറാൻ വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റിയ വളരെ ഫലപ്രദമായ ഒരു എണ്ണമുണ്ട് അത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം

$ads={1}

 എണ്ണ തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ
 വെളിച്ചെണ്ണ  500 gm
 ആവണക്കെണ്ണ  50 gm 
 മൈലാഞ്ചി  ഒരുപിടി
 ചെമ്പരത്തി പൂവ്  10 എണ്ണം
 കയ്യോന്നി നീര്  ½ കപ്പ്
 ഉലുവയുടെ ഇല അരച്ചത്   10 ചെടിയുടെ
 നെല്ലിയില   ഒരുപിടി
 ബ്രഹ്മി     ഒരുപിടി
 നീലയമരി  ½ പിടി
 വേപ്പില  ഒരുപിടി
 കറിവേപ്പില  ½ പിടി

$ads={2}

 തയ്യാറാക്കുന്ന വിധം
 ഇവയെല്ലാംകൂടി നന്നായി അരച്ച് എണ്ണയിൽ കാച്ചി മണൽ പരുവമാകുമ്പോൾ അടുപ്പിൽ നിന്നും വാങ്ങുക ശേഷം അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കാം ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് നന്നായി മസാജ് ചെയ്താൽ മുടികൊഴിച്ചിൽ പരിപൂർണമായും മാറും 

മുടികൊഴിച്ചിൽ,മുടികൊഴിച്ചിൽ മാറാൻ,മുടികൊഴിച്ചിൽ അകറ്റാൻ,മുടി കൊഴിച്ചിൽ,മുടി കൊഴിച്ചില്‍,മുടി കൊഴിച്ചിൽ തടയാൻ,മുടി കൊഴിച്ചിൽ മാറ്റാൻ,മുടി കൊഴിച്ചിൽ പരിഹാരം,മുടി കൊഴിച്ചിൽ ചികിത്സ,മുടി കൊഴിച്ചിൽ കാരണങ്ങൾ,മുടി കൊഴിച്ചില് തടയാന്,മുടി കൊഴിച്ചില് മാറാന്,മുടി കൊഴിച്ചിൽ എളുപ്പം മാറാൻ,മുടി കൊഴിച്ചില് തടയാന് എണ്ണ,മുടി കൊഴിച്ചില് മാറാന് എണ്ണ,മുടി കൊഴിച്ചില് എങ്ങനെ തടയാം,മുടി,മുടി തഴച്ചു വളരാൻ,മുടിനര,കഷണ്ടി ചികിത്സ,മുടി കറുപ്പിക്കാൻ,മുടി കട്ടി കൂട്ടാൻ Hair care with black tea, Hair care routine, How to control hair fall, Hair growth, How to make aloe vera oil, Mudi valaran malayalam tips, Hair split tips, Hair growth new tips, Thaadi pettannu valaran, Natural oil making for hair, Get long and thick hair, Mudi kozhichil tadayan, Mudi valaran oil, Hair fall control, Mudi kozhichil maran, Mudi kozhichil tadayam, Hair, For girls, For women, Natural remedies for pimples, Home remedies for dandruff, Natural remedies for itchy scalp, Tharan, Hair loss treatment, Mudi kozhichil thadayan,Hair fall treatment,Hair loss home remedies malayalam,Mudi valaran enthu cheyyanam,How to naturally dandruff,മുടി കൊഴിച്ചിൽ


Previous Post Next Post