യൗവനം നിലനിർത്താൻ

ചെറുപ്പം നിലനിർത്താൻ 8 പ്രകൃതിദത്ത മാർഗ്ഗങ്ങൾ 


യൗവനം നിലനിർത്താൻ,യൗവനം നിലനിർത്താൻ മരുത്,വാർദ്ധക്യത്തിലും യൗവ്വനം നിലനിർത്താൻ,യുവത്വം നിലനിർത്താൻ,ചെറുപ്പം നിലനിർത്താൻ,#പഴത്തിലെവിറ്റാമിനുകൾ,തേനീച്ച വളർത്തൽ കേന്ദ്രം,#നോനി #നോനിപ്പഴം,മുക്കുറ്റി ലേഹ്യം,ചവനപ്രാശം ഗുണങ്ങള്,തേനിന്റെ ഔഷധ ഗുണങ്ങൾ,വണ്ണം കുറയ്ക്കാൻ ബ്ലൂ ടീ,നല്ല തേൻ എങ്ങനെ മനസ്സിലാക്കാം,youvanam nilanirthan,anti ageing tips,cheruppam akan,youth,yuvatham nila nirthan,yuvatham,mammootty health secret


എല്ലാവരും എപ്പോഴും ചെറുപ്പമായിരിക്കാനാണ് ആഗ്രഹിക്കുന്നത് . മനസുകൊണ്ട് ചെറുപ്പമാണെങ്കിൽ പോലും നമ്മുടെ ശരീരം പലപ്പോഴും അതിന്അ നുവദിക്കാറില്ല . എന്നാൽ ചെറുപ്പം നിലനിർത്താൻ വേണ്ടി എന്തൊക്കെ പെടാപ്പാടുപെടാനും തയാറാവുന്നവരുണ്ട് . ഇതിനുവേണ്ടി ധാരാളം പൈസ ചെലവാക്കുന്നവരും കുറവല്ല . 

നിത്യയൗവനം നിലനിർത്താൻ  പഞ്ചശീലം ശീലിക്കണമെന്നാണ്  വൈദ്യശാസ്ത്രം പറയുന്നത് . ,മിതമായ ഭക്ഷണം ,മിതമായ പാനീയം ,മിതമായ വ്യായാമം ,മിതമായ സൂര്യസ്നാനം ഇവയാണ് പഞ്ചശീലങ്ങൾ .കൂടാതെ യുവത്വം നിലനിർത്താൻ ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ കൂടി  പരിചയപ്പെടാം .

1 , യൗവനം നിലനിർത്താൻ തഴുതാമ .

തഴുതാമയുടെ വേര് 30 ഗ്രാം പച്ചയ്ക്ക് അരച്ച് പാലിൽ കലക്കി അഞ്ചോ ,ആറോ മാസം തുടർച്ചായി കഴിച്ചാൽ നഷ്ടപ്പെട്ടുപോയ യൗവനം തിരിച്ചുകിട്ടും .

2, യൗവനം നിലനിർത്താൻ ഞവര അരി .

ഞവര അരി  മോരിൽ വേവിച്ച് പതിവായി കഴിച്ചാൽ നഷ്ടപ്പെട്ടുപോയ യൗവനം തിരിച്ചുകിട്ടും .

3, യൗവനം നിലനിർത്താൻ ഉഴുന്ന് .

ഉഴുന്ന് പരിപ്പ് വേവിച്ച് നെയ്യും പഞ്ചസാരയും ചേർത്ത് രാത്രിയിൽ കിടക്കാൻ നേരം പതിവായി കഴിച്ചാൽ യൗവനം നിലനിൽക്കും . ഉഴുന്ന് പരിപ്പ് നെയ്യിൽ വറുത്ത് പൊടിച്ച് പാലിൽ കലക്കി പഞ്ചസാരയും ചേർത്ത് രാത്രിയിൽ കിടക്കാൻ നേരം പതിവായി കഴിച്ചാൽ യൗവനം തിരിച്ചുകിട്ടും.

4, യൗവനം നിലനിർത്താൻ ചിറ്റമൃത് .

ചിറ്റമൃതിന്റെ തണ്ട് ഇടിച്ചു പിഴിഞ്ഞ് വെള്ളത്തിൽ കലക്കി വയ്ക്കുക .കുറച്ചുസമയം കഴയുമ്പോൾ ചിറ്റമൃതിന്റെ നൂറ് വെള്ളത്തിൽ അടിഞ്ഞുകിടക്കുന്നത് കാണാം . വെള്ളം ഊറ്റിക്കളഞ്ഞ ശേഷം ഈ നൂറ് ചെറിയ ഗുളികകളാക്കി  തണലിൽ ഉണക്കിയെടുക്കുക . ഈ ഗുളിക ഒന്നുവീതം രാവിലെ വെറും വയറ്റിൽ 2 മാസത്തോളം കഴിച്ചാൽ നഷ്ടപ്പെട്ടുപോയ യൗവനം തിരിച്ചുകിട്ടും .

5, യൗവനം നിലനിർത്താൻ പാൽമുതുക്ക്.

മൂന്ന്  കഴഞ്ച് പാൽമുതുകിൻ ചൂർണ്ണം പാലും നെയ്യും ചേർത്ത്  പതിവായി കഴിച്ചാൽ വൃദ്ധനും യുവാവായി തീരും .

6, യൗവനം നിലനിർത്താൻ നെല്ലിക്ക.

നെല്ലിക്കത്തോട്  പൊടിച്ച് നെല്ലിക്കാനീരിൽ ചാലിച്ച് നെയ്യും പഞ്ചസാരയും ചേർത്ത് കഴിച്ചതിന് ശേഷം പുറമെ ഒരു ഗ്ലാസ് പാല് കുടിക്കുക . കുറച്ചുനാൾ പതിവായി കഴിച്ചാൽ വൃദ്ധനും യുവാവായി തീരും.

7,യൗവനം നിലനിർത്താൻ കടുക്ക .

ഒരു കടുക്ക വറുത്തുപൊടിച്ച് ഒരു ടേബിൾസ്പൂൺ പശുവിൻ നെയ്യിൽ ചാലിച്ച് പതിവായി കഴിക്കുക. വൃദ്ധനും യുവാവായി തീരും.

8, യൗവനം നിലനിർത്താൻ ശതാവരി .

 ശതാവരിക്കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീര് ഒരു ഗ്ലാസ് വീതം ദിവസവും കുടിച്ചാൽ വൃദ്ധനും യുവാവായി തീരും.

Previous Post Next Post