കടുക്ക | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | കടുക്കയുടെ ഔഷധഗുണങ്ങൾ

 

kadukkai podi,kadukkai,kadukkai podi benefits in tamil,kadukkai powder,kadukka,kadukkai uses in tamil,kadukkai podi tamil,kadukkai benefits in tamil,kadukai,kadukkai maruthuva kunangal,kadukkai powder benefits in tamil,kadukkai for hair in tamil,kadukkai podi sapidum murai,kadukkai podi uses and benefits in tamil,kadukkai in tamil,kadukkai benefits,kadukkai podi recipe,kadukka using,kadukkai for face in tamil,kadukkai podi uses in tamil,തൊട്ടാവാടിയുടെ ഔഷധഗുണങ്ങൾ,തൊട്ടാവാടിയുടെ ഔഷധ ഗുണങ്ങൾ,കടുക്ക,ഔഷധ സസ്യങ്ങൾ,ഔഷധ ഉപയോഗങ്ങൾ,ഔഷധ പ്രയോഗങ്ങൾ - 51,ചവനപ്രാശം ഗുണങ്ങള്,കുറുന്തോട്ടിയുടെ ഉപയോഗങ്ങൾ,ചീക്കിഴങ്ങ്,ച്യവനപ്രാശം ഗുണങ്ങള്,കീക്കേങ്ങിൻവള്ളി,രാസഘടകങ്ങൾ,കാണപ്പെടുന്ന സ്ഥലങ്ങൾ,വിശ്വാസങ്ങൾ,സന്നാമുക്കി,പാർശ്വഫലങ്ങൾ,ചിന്നാമുക്കി,ചെന്നാമുക്കി,പൊതു ഉപയോഗങ്ങൾ,ഔഷധം,ചങ്ങേരി,ത്രികടു,മുരിക്ക്,മൂലക്കുരു,അരിക്കണ്ണി,വരിക്കണ്ണി,ചെന്നാമക്കി,പോന്നാങ്ങണ്ണി,നിലക്കാഞ്ഞിരം,കർക്കിടക കഞ്ഞി,chebulic myrobalan,myrobalan,black chebulic myrobalan side effects,myrobalan tree,chebulic myrobalan chebulic myrobalan uses,belleric myrobalan chebulic myrobalan? benefits of hara,emblic myrobalan,myrobalans,belleric myrobalan,myrobalan for hair,myrobalans farming,benefits of myrobalan,chebulic myrobalan magic triad medicine plants medicine plants,chebulic myrobalan? benefits of hara chebulic myrobalan? benefits of hara,terminalia chebula,terminalia chebula,terminalia chebula uses,terminalia chebula benefits,terminalia chebula common name,terminalia chebula q,terminalia chebula homeopathic materia medica,terminalia chebula tree,terminalia chebula farming,terminalia chebula uses for,terminalia chebula cultivation,terminalia chebula agriculture,terminalia chebula uses for hair,terminalia chebula homeopathic medicine,erminalia chebula,terminalia chebula q uses,chebulic myrobalan

വലിയ മരമായി വളരുന്ന ഒരു ഔഷധസസ്യമാണ് കടുക്ക .ആയുർവേദത്തിലെ മിക്ക ഔഷധങ്ങളിലും ഒരു പ്രധാന ചേരുവയാണ് കടുക്ക .ചെറിയ കടുക്ക വലിയ കടുക്ക എന്നിങ്ങനെ രണ്ടുത്തരമുണ്ട് .20 മീറ്റർ ഉയരത്തിൽ വളരുന്ന ഈ വൃക്ഷം ഹിമാലയം ,ജമ്മുകശ്മീർ ,ബംഗാൾ ,കേരളം ,മധ്യപ്രദേശ് ,പഞ്ചാബ് എന്നി സ്ഥലങ്ങളിൽ കാണപ്പെടുന്നു .മഞ്ഞു കാലത്തു വേനൽ കാലത്തും ഇതിന്റെ ഇലകൾ കൊഴിയുന്നു .ഇതിന്റെ മൂത്ത ഇലകൾക്ക് നല്ല തിളക്കമുണ്ട് ,ഇതിന്റെ പൂക്കൾക്ക് മങ്ങിയ വെള്ളനിറമാണ് ,പൂക്കൾക്ക് രൂക്ഷഗന്ധമാണ് .ഇതിന്റെ വിത്തിന് അണ്ഡാകൃതിയിലും കട്ടിയുള്ളതുമാണ് ,വെള്ളത്തിൽ കടുക്കയുടെ പുറംതോട് ചുരണ്ടിയിട്ട് പടിക്കാരം കൂടി  ചേർത്താൽ മഞ്ഞച്ചായം കിട്ടും.കടുക്കയിൽ  പ്രധാനമായിട്ടുള്ളത് ചെബുലിനിക് അമ്ലമാണ് കടുക്കയുടെ തോട് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു 


കുടുംബം : Combretaceae

ശാസ്ത്രനാമം :  Terminalia chebula

 

മറ്റു ഭാഷകളിലെ പേരുകൾ 

ഇംഗ്ലീഷ് :  Chebulic Myrobalan

തമിഴ്:  കടുകൈ

തെലുങ്ക് :  കാരക്കായ

ബംഗാളി :  ഹരിതകി

ഹിന്ദി :   ഹരട് 

 

രസാദിഗുണങ്ങൾ

രസം :കഷായം, തിക്തം, മധുരം, അമ്ലം, കടു

ഗുണം :ലഘു, രൂക്ഷം

വീര്യം :ഉഷ്‌ണം

വിപാകം :മധുരംഔഷധഗുണങ്ങൾ 

കഫ വാത പിത്ത രോഗങ്ങൾ ശമിപ്പിക്കുന്നു ,ദഹനശക്തി വർദ്ധിപ്പിക്കുന്നു ,നല്ല രുചി ഉണ്ടാക്കും ,കണ്ണിന് നല്ലതാണ് ,ശുക്ലം വർധിപ്പിക്കും 


ചില ഔഷധപ്രയോഗങ്ങൾ 

ദഹനക്കുറവുള്ളവർ അര ടീസ്പൂൺ കടുക്കപ്പൊടി ശർക്കരയും ചേർത്ത് ആഹാരത്തിനു മുൻപ് കഴിച്ചാൽ നല്ല ദഹനവും വിശപ്പുമുണ്ടാകും 

കടുക്കാത്തോട് ഗോമൂത്രത്തിൽ പുഴുങ്ങി ഉണക്കി പൊടിച്ചു 15 മില്ലി ആവണക്കെണ്ണയിൽ ചാലിച്ച് ദിവസവും കഴിച്ചാൽ വൃഷണവീക്കം ശമിക്കും 

കടുക്കത്തോട് പൊടിച്ചത് ചൂട്  വെള്ളത്തിൽകലക്കി അതിരാവിലെ കുടിച്ചാൽ വായ്നാറ്റവും മോണരോഗവും ശമിക്കും 

മോണയിലെ പഴുപ്പിനും രക്തശ്രാവത്തിനും കടുക്ക പൊടിച്ചു പല്ലു തേയ്ച്ചാൽ  മതി

ശരീരത്ത് പൊള്ളലുണ്ടായാൽ കടുക്കാപ്പൊടി തേനിൽ ചാലിച്ച് പുറമെ പുരട്ടിയാൽ മതി 


 

കടുക്ക വെള്ളത്തിൽ അരച്ചു പുരട്ടുന്നത് വ്രണങ്ങൾക്കും ,തീപൊള്ളലിനും നല്ലതാണ് 

കടുക്ക കത്തിച്ചു കിട്ടുന്ന ചാരം തേനിൽ ചാലിച്ച് പുറമെ പുരട്ടിയാൽ ത്വക്ക് രോഗങ്ങൾ ശമിക്കും 

കടുക്കയും ,തിപ്പലിയും പൊടിച്ച് ചൂടുവെള്ളത്തിൽ കലക്കി കുടിച്ചാൽ വയറിളക്കം മാറും  

കടുക്ക പുഴുങ്ങി കഴിച്ചാൽ അർശ്ശസ് മാറും

കടുക്ക ,നെല്ലിക്ക, താന്നിക്ക ഇരട്ടിമധുരം എന്നിവ പൊടിച്ചു തേനും നെയും ചേർത്ത് പതിവായി കഴിച്ചാൽ എല്ലാ നേത്രരോഗങ്ങളും മാറും (തേനും നെയ്യും തുല്യ അളവിൽ എടുക്കരുത് )

കടുക്കാപ്പൊടി തേൻ ചേർത്ത് പതിവായി കഴിച്ചാൽ തൊണ്ടരോഗങ്ങൾ ശമിക്കും 

കടുക്കാപ്പൊടിയും  ഇഞ്ചി നീരും ചേർത്ത് കഴിച്ചാൽ ഛർദി നിൽക്കും 

ഒരു രാത്രി കടുക്ക ഗോമൂത്രത്തിൽ ഇട്ടു വച്ച് പിറ്റേന്ന് രാവിലെ അരച്ചു കഴിച്ചാൽ ദുർമേദസ് കുറയും  ,അർശസും ശമിക്കും / കടുക്ക പൊടിച്ച് 6 ഗ്രാം വീതം രാവിലെ ചൂടു വെള്ളത്തിൽ കഴിച്ചാലും മതിയാകും 

കടുക്ക പതിവായി കഴിക്കുന്നത് മറ്റ് രോഗങ്ങൾ വരാതിരിക്കാൻ സഹായിക്കും 

ഗർഭിണികൾ കടുക്ക ഉപയോഗിക്കരുത്
വളരെ പുതിയ വളരെ പഴയ