ചൊറിച്ചിൽ മാറാൻ ഒറ്റമൂലി | Home Remedy for Itching

തൊലിപ്പുറത്തെ ചൊറിച്ചില്,കാലിനടിയിലെ ചൊറിച്ചില്,ചൊറിച്ചില് കാരണങ്ങള്,രാത്രിയില് ചൊറിച്ചില്,ഉള്ളം കാല് ചൊറിച്ചില്,ചൊറിച്ചില് ലക്ഷണങ്ങള്,ചൊറിച്ചില് മാറാന് ഒറ്റമൂലി,ചൊറിച്ചില് ointment,ചൊറിച്ചിൽ മാറാൻ,വരണ്ട തൊലിപ്പുറത്തെ മുറിവുണങ്ങാൻ,തൊലിയിലെ ചൊറിച്ചിൽ മാറാൻ,തലയിലെ ചൊറിച്ചില് മാറാന്,ചൊറിച്ചില് മാറാന് ഒറ്റമൂലി,ചൊറിച്ചിൽ,സ്വകാര്യ ഭാഗത്തെ ചൊറിച്ചിൽ മാറാൻ,ചൊറിച്ചിൽ ചികിത്സ,തലയിലെ ചൊറിച്ചില്,ചൊറിച്ചിൽ പരിഹാരം,ചൊറിച്ചിൽ മാറ്റാം,ചൊറിച്ചിൽ മാറാൻ ഒറ്റമൂലി,തലയിലെ ചൊറിച്ചില് മാറാന്,ചൊറിച്ചിൽ മാറ്റാൻ നാച്ചുറൽ ഒറ്റമൂലികൾ,സോറിയാസിസ് ചൊറിച്ചിൽ പ്രതിവിധി,തല ചൊറിച്ചില് കാരണങ്ങള്,ചൊറിച്ചിൽ ട്രീറ്റ്മെന്റ്,തലയില് ചൊറിച്ചില് മാറാന്,തുടഇടുക്കിലെ ചൊറിച്ചിൽ മാറാൻ,കാലിലെ വ്രണങ്ങൾ,കാലിലെ മുറിവുകൾ ഉണങ്ങാൻ,കുട്ടികളുടെ ചൊറി,കാലിലെ നീര് മാറാൻ,കാലിലെ നീർക്കെട്ട് മാറാൻ,ചൊറി മാറാൻ,കുട്ടികളിലെ ചർമം രോഗം,ഫാറ്റി ലിവര്,കാല് വിണ്ടു കീറല്,ഫാറ്റി ലിവര് ലക്ഷണം,എന്താണ് ഫാറ്റി ലിവര്,ഫാറ്റി ലിവര് ഗ്രേഡ് 1,ഫാറ്റി ലിവര് ഗ്രേഡ് 2,ഫാറ്റി ലിവര് ഒറ്റമൂലി,ഫാറ്റി ലിവര് ആയുര്വേദം,ഫാറ്റി ലിവര് ലക്ഷണങ്ങള്,സോറിയാസിസ്,ഫാറ്റി ലിവര് കഴിക്കേണ്ട ഭക്ഷണങ്ങള്,ഫാറ്റി ലിവര് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്,കുഞ്ഞുങ്ങളിലെ രോഗങ്ങൾ,ചൊറിച്ചിൽ മാറാൻ,രാത്രി കാലങ്ങളിലെ ചൊറിച്ചിൽ,കണ്ണ്‍ ചൊറിച്ചില്‍,ചൊറിച്ചിൽ,ചൊറിച്ചില് മാറാന് ഒറ്റമൂലി,ചൊറിച്ചിൽ പരിഹാരം,ചൊറിച്ചിൽ ചികിത്സ,ചൊറിച്ചിൽ മാറ്റാം,ചൊറിച്ചിൽ ട്രീറ്റ്മെന്റ്,ചൊറിച്ചിൽ മാറാൻ ഒറ്റമൂലി,സോറിയാസിസിൽ ചൊറിച്ചിൽ എങ്ങനെ നിർത്താം,സ്വകാര്യ ഭാഗത്തെ ചൊറിച്ചിൽ മാറാൻ,എന്തുകൊണ്ടാണ് സോറിയാസിസ് രാത്രിയിൽ കൂടുതൽ ചൊറിച്ചിൽ ഉണ്ടാകുന്നത്?,സോറിയാസിസ് ചൊറിച്ചിൽ അകറ്റാനുള്ള നുറുങ്ങുകൾ,വൾവൽ ചൊറിച്ചിലും അവയുടെ ലക്ഷണങ്ങളിലും വൈറസിന്‍റെ പങ്ക്,chorichil maran malayalam,chorichil maran ottamooli,chorichil maran,chorichil maran ulla dua,chorichil maran islamic,chorichil maran malayalam dua,chorichil maran malayalam ayurveda,chorichil maran malayalam ointment,chorichil maran problems and solutions,chorichil,thudayile chorichil maran,chorichil mattan,thondayil karuppu chorichil maran,allergy chorichil maran malayalam,chorichil malayalam,chorichhil maran,chorichil maran dua,allergy chorichil maran
ചർമ്മത്തിലെ ചൊറിച്ചിൽ പല കാരണങ്ങൾകൊണ്ടും ഉണ്ടാകാം .ചിലതരം മരുന്നുകൾ ,സോപ്പ് ,ചില ഭക്ഷണങ്ങൾ എന്നിവയെല്ലാം ചർമ്മത്തിൽ ചൊറിച്ചിലിന് കാരണമാകുന്നു .പലപ്പോഴും വിയർക്കുന്ന സമയത്താണ് ഇത്തരം അസ്വസ്ഥതകൾ വർദ്ധിക്കുന്നത് .എന്നാൽ ഇതിന്റെ പിന്നിലെ യഥാർഥ കാരണം പലപ്പോഴും നമുക്ക് മനസിലാക്കാൻ കഴിയുന്നില്ല .എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ നമുക്കിടയിലുണ്ട് .

1 ,ത്രിഫലാദി ചൂർണ്ണം ഒരു ടീസ്പൂൺ ചൂടുവെള്ളത്തിൽ കലക്കി രാത്രിയിൽ കിടക്കാൻ നേരത്ത് കുടിക്കുക .

2 ,100 മില്ലി വെളിച്ചെണ്ണയിൽ 100 ഗ്രാം ചുവന്നുള്ളി അരിഞ്ഞിട്ട് ഉള്ളി കറുക്കുന്നത് വരെ എണ്ണ തിളപ്പിക്കുക .തണുത്തതിന് ശേഷം അരിച്ച് കുപ്പിയിൽ സൂക്ഷിക്കാം .കുളിക്കുന്നതിന് മുമ്പ് ഈ എണ്ണ ശരീരത്തിൽ പുരട്ടി കുളിക്കുക .

3 ,വെളിച്ചെണ്ണയിൽ കുരുമുളക് ഇട്ട് കാച്ചിയ എണ്ണ കുളിക്കുന്നതിന് മുമ്പ്  ശരീരത്തിൽ പുരട്ടി കുളിക്കുക .

4 ,കൊഴിഞ്ഞിലിന്റെ വിത്ത് അരച്ച് ശരീരത്തിൽ പുരട്ടി കുളിക്കുക .

5 ,തവരയില ചതച്ച് കിട്ടുന്ന നീര് ശരീരത്തിൽ പുരട്ടി കുളിക്കുക .

6 ,ഇളനീർ ശരീരമാസകലം പുരട്ടി കുളിക്കുക .

7, മൂടില്ലാത്താളി എന്ന സസ്യം അരച്ച് പുറമെ പുരട്ടിയാൽ ശരീരത്തിലെ ചൊറിച്ചിൽ മാറിക്കിട്ടും .

ശരീരം ചൊറിഞ്ഞു തടിക്കുന്നതിന് 

1 ,വേപ്പില ,പച്ചമഞ്ഞൾ എന്നിവയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക .


Previous Post Next Post