ആകാശവള്ളി .ആകാശവല്ലി ,അമരവല്ലി ,മൂടില്ലാത്താളി | ഔഷധ ഗുണങ്ങൾ | Cuscuta reflexa

മൂടില്ലാത്താളി,വേരില്ലാ താളി,മരത്താളി,അമരവല്ലി,ആകാശവല്ലി,സീതാർമുടി,ഔഷധ മൂല്യം,പഴഞ്ചൊല്ല്,മണിതക്കാളി,മോതിരവള്ളി,മുത്തശ്ശി വൈദ്യം,എൻ്റെ സ്കൂളിലെ കുട്ടികൾ ശബ്ദം നൽകി ചെയ്തതാണ്. അനുയോജ്യമായവ ഉണ്ടെങ്കിൽ blog-ൽ ചേർക്കാവുന്നതാണ്,moodillathali,moodillathali malayalam,akashavalli,verillathaali,സ്വർണലത എരുമക്കൊട്ടൻ,cuscuta reflexa,giant dodder,ആമുഖം,പേരിനു പിന്നിൽ,രൂപവിവരണം,കാണപ്പെടുന്ന സ്ഥലങ്ങൾ,നൊസ്റ്റാൾജിയ,രാസഘടകങ്ങൾ,ഔഷധ ഉപയോഗങ്ങൾ,പാർശ്വഫലങ്ങൾ,ആകാശവല്ലി,അമരവല്ലി,സോമവല്ലി,പഴഞ്ചൊല്ല്,വേരില്ലാ താളി,മൂടില്ലാത്താളി,നീലിമുടി,ഔഷധ മൂല്യം,നാഗത്താലി,മണിതക്കാളി,കാണപ്പെടുന്ന സ്ഥലങ്ങൾ,എൻ്റെ സ്കൂളിലെ കുട്ടികൾ ശബ്ദം നൽകി ചെയ്തതാണ്. അനുയോജ്യമായവ ഉണ്ടെങ്കിൽ blog-ൽ ചേർക്കാവുന്നതാണ്,മോതിരവള്ളി,സ്വർണലത എരുമക്കൊട്ടൻ,സീതാർമുടി,മരത്താളി,cuscuta reflexa,giant dodder,ആമുഖം,പേരിനു പിന്നിൽ,രൂപവിവരണം,നൊസ്റ്റാൾജിയ,രാസഘടകങ്ങൾ,ഔഷധ ഉപയോഗങ്ങൾ,പാർശ്വഫലങ്ങൾ,ഔഷധ പ്രയോഗങ്ങൾ - 18,ഐതിഹ്യം,medicine,natural


ഇന്ത്യയിൽ ഉടനീളം കാണപ്പെടുന്നതും  വളരെ ഔഷധ ഗുണങ്ങളുള്ളതും ഇല ഇല്ലാത്തതുമായ  ഒരു വള്ളിച്ചെടിയാണ്  ആകാശവള്ളി .ആകാശവല്ലി ,അമരവല്ലി ,മൂടില്ലാത്താളി എന്ന പല പേരുകളിലും ഈ വള്ളിച്ചെടി അറിയപ്പെടും . ഇതിന് സ്വന്തമായി മണ്ണിൽ വളരാനുള്ള കഴിവില്ല .ഇത്തിൾ പോലെ മറ്റ് മരങ്ങളിൽ ഇതിന്റെ വേര് ആണ്ടിറങ്ങിയാണ് ആഹാരം വലിച്ചെടുക്കുന്നത് .ഇതിന്റെ വള്ളിയാണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത് 

  • Botanical name: Cuscuta reflexa.
  • Family: Convolvulaceae (Morning glory family).
  • Common name: Giant Dodder.
  • Malayalam : Akashavalli,Moodillathali,Moodillavalli.
  • Tamil :Erumai kottal, Akachavalli.
  • Hindi : Amrvel.
  • Kannaa : Nedamudavalli,Nelamuda valli.
  • Telugu : Puragonelu,Indra jala,
  • Gujarathi: Amaravel.
  • Marati: Aakashvel,Amaravel, Neermooli.

ഔഷധഗുണങ്ങൾ 

പിത്തം ,കഫം ,നേത്രരോഗം ,ആമദോഷം എന്നിവ ശമിപ്പിക്കുന്നു ശുക്ലം ,ബലം അഗ്നി എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യും .

ഔഷധഗുണങ്ങൾ 

1,മൂടില്ലാത്താളിയുടെ   നീര് കണ്ണിൽ ഒഴിച്ചാൽ ചെങ്കണ്ണ് രോഗം ശമിക്കും .

2,ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലിന് മൂടില്ലാത്താളിയുടെ തണ്ട് അരച്ചു പുരട്ടിയാൽ മാറുന്നതാണ് .അതുപോലെ മൂടില്ലാത്താളിയുടെ തണ്ട് അരച്ച് വെള്ളത്തിൽ കലക്കിയതിന് ശേഷം  നല്ലതുപോലെ അരിച്ചെടുത്ത് ആ വെള്ളം കൊണ്ട് കണ്ണ് കഴുകിയാൽ കണ്ണിലെ ചൊറിച്ചിലും ,പുകച്ചിലും ,നീർവാർച്ചയും ,കണ്ണിലെ ചുവപ്പും ഇല്ലാതാകും .

3, ശരീരത്തിലുണ്ടാകുന്ന നീര് മാറാൻ മൂടില്ലാത്താളിയുടെ തണ്ട് അരച്ചു പുരട്ടിയാൽ മതിയാകും .

4,തലയിലെ താരനും ,താരൻ മൂലമുണ്ടാകുന്ന മുടികൊഴിച്ചിലും ഇല്ലാതാക്കാൻ മൂടില്ലാത്താളിയുടെ തണ്ട് അരച്ചു പുരട്ടിയാൽ മതിയാകും അല്ലങ്കിൽ മുടികഴുകാൻ താളിയായി ഉപയോഗിച്ചാലും മതി .

 5, കുട്ടികളുടെ ശരീരത്തിൽ ചൊറിച്ചിലോട് കൂടി വട്ടത്തിൽ തടിച്ചു പൊങ്ങുന്നതിന് മൂടില്ലാത്താളിയുടെ തണ്ട് അരച്ചു പുരട്ടിയാൽ മതിയാകും.

6, ഗൊണോറിയാ രോഗത്തിൽ ഉണ്ടാകുന്ന മൂത്ര തടസ്സത്തിനും മൂത്രം പോകുമ്പോൾ ഉള്ള വേദനയ്ക്കും മൂടില്ലാത്താളി അരച്ച് 10 ഗ്രാം മോരിൽ കലക്കി കഴിക്കുന്നത് നല്ലതാണ് .

7, ഇത് വിഷസ്വഭാവമുള്ളതിനാൽ കുറഞ്ഞ അളവിൽ മാത്രമേ ഉള്ളിൽ കഴിക്കാവൂ 

വളരെ പുതിയ വളരെ പഴയ