ചൂടുകുരു മാറാൻ ഫലപ്രദമായ ഒറ്റമൂലികൾ | Natural Remedy for Prickly Heat

ചൂടുകുരു,ചൂടുക്കുരു മാറാൻ,ചൂടുകുരു മാറാന്‍,ചൂടുകുരു അകറ്റാം,ചൂട് കുരു മാറാൻ,ചൂട് കുരു മാറാന്,കുരുക്കൾ മാറാൻ ഒറ്റമൂലി,ശരീരത്തിൽ കുരുക്കൾ മാറാൻ,ചൂടുകുരു ഒറ്റമൂലി മതി,ചൂടുകുരു maran malayalam,💯tips:ശരീരത്തിലെ ചൂടുകുരു മാറാൻ.. #viral #shortsvideo #short,ചൂട് കുരു മാറ്റാം,ചൂട് കുരു,കുരുക്കൾ,ചൂടുകുരുവും ഇല്ലാതാക്കാം,വിട്ടുമാറാതെ ചൊറിച്ചിൽ,ചോരക്കുരു,തുടയിടുക്കിൽ വിട്ടുമാറാതെ ചൊറിച്ചിൽ,കക്ഷത്തിലും തുടയിടുക്കിലും കുരുക്കൾ,ശരീരത്തിൽ കുരുക്കൾ ഒറ്റമൂലി,വാതപ്പരു,chudukuru,choodukuru,#chudukuru,choodukuru home remedy,choodukuru maran,choodukuru english,choodukuru engane kurakkam,chodu kuru,choodu kuru,#choodukuru,kuru,choodu kuru maran,kurukkal,#choodukurumaran,choodu kuru powder,choodu kuru mattan,chood kuru,#choodukurumattan,chora kuru,choodu kurayan,choodu kuru potiyal,chorakuru,#choodukurupotiyal,#chora kuru,choodu kuru malayalam,choodu kuru kuttikalil,#choodukuruhomeremedy
അന്തരീക്ഷ  ഊഷ്മാവ് കൂടുന്നത് അനുസരിച്ച് ശരീരത്തിൽ വിയർപ്പ് അധികമായി ഉല്പാതിപ്പിക്കുകയും വിയർപ്പിലുള്ള ലവണാംശം മൂലം ത്വക്കിലേക്കുള്ള സുഷിരങ്ങൾ അടഞ്ഞു പോകുന്നതാണ് ചൂടുകുരു ഉണ്ടാകാനുള്ള മുഖ്യകാരണം .ചിലപ്പോൾ ചൊറിച്ചിലും ,പുകച്ചിലും അനുഭവപ്പെടും .

1 ,ചൂടുകുരു ഉണ്ടായാൽ ധാരാളം കരിക്കിൻ വെള്ളവും ,പഴഞ്ചാറുകളും കുടിക്കണം. കൂടാതെ ത്രിഫലചൂർണ്ണം ശരീരമാകെ പുരട്ടി കുളിക്കുകയും വേണം .സോപ്പ് ഉപയോഗിക്കരുത് പകരം ഉഴുന്നുപൊടിയോ ,അരിമാവോ ഉപയോഗിക്കുക .

2 ,കണിക്കൊന്നയുടെ പൂവ് അരച്ച് കഴിക്കുക ,

3 ,രാമച്ചം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാൻ ഉപയോഗിക്കുക .

4 ,പനിക്കൂർക്കയുടെ ഇല അരച്ച് പുരട്ടിയാൽ ചൂടുകുരു മാറും .

5 ,ചുവന്നുള്ളി ,ഇഞ്ചി ഇവ രണ്ടുംകൂടി 10 ഗ്രാം അരച്ച് രാത്രിയിൽ ഉറങ്ങാൻ നേരം കഴിക്കുക .ഇങ്ങനെ മൂന്നോ നാലോ ദിവസം കഴിക്കുക .ചൂടുകുരു മാറുകയും പിന്നീട് ഉണ്ടാവുകയുമില്ല .

6 ,ആനത്തകരയുടെ ഇല അരച്ച് പുരട്ടുക .

7 ,വേപ്പില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ ചൂടുകുരു മാറും .

8 ,നറുനീണ്ടിക്കിഴങ്ങ് പാലിൽ അരച്ച് ശരീരമാസകലം പുരട്ടി 15 മിനിറ്റിന്‌ ശേഷം കുളിക്കുക .

9 ,തൈര് ശരീരം മുഴുവൻ പുരട്ടി 15 മിനിറ്റിന്‌ ശേഷം കുളിക്കുക .

10 ,ഇരുവേലി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക .

11 പൂവരശ് എന്ന മരത്തിന്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക .


Previous Post Next Post