നാലുമണിച്ചെടി | naalu mani poovu | അന്തിമലരി | Mirabilis jalapa

 

നാലുമണിച്ചെടി,നാലുമണി ചെടി,നാലുമണി പൂവ്,നാട്ടുവൈദ്യം,kadukumani one,kadukumani,nalumanikattu kayaking chavakkad,nalumanikattu thrissur,nalumanikattu chettuva,nalumanikattu chavakkad entry fee,kayaking for biginners,kayaking,nalumanikattu,kayaking club,kayaking adventure,kayaking boat,kayaking basics,mangrove forest in india,kerala biggest mangrove forest chettuva,kerala biggest kandalkadu,mangrove forest trip kerala,nalumani kattu,chavakkad,manikya malaraya poovi,kalabhavan mani auto vandi song,poolu ela alkali,aavaaram poovu onnu,mango leaf pooja decoration,kalabhavan mani movies,va poove,nadanpattukal mani,pooja toran ideas,kalabhavan mani songs,thinkal poovin (f),kalabhavan mani comedy,nalumanipoovu,kalabhavan mani songs dj,poove mudhal poove song,keralamaanente naadu,kalabavan mani feeling song,poopi,mavini thorana,nadan paattukal non stop kalabhavan mani,chinnari patalu,# കേരളത്തിലെ ഔഷധസന്ന്യങ്ങൾ,ഔഷധസസ്യങ്ങൾ വിവരണം,പ്രധാനപ്പെട്ട ഔഷധസസ്യങ്ങൾ,ഔഷധസസ്യങ്ങൾ കുറിപ്പ് തയ്യാറാക്കാം,ഔഷധസസ്യങ്ങളെ കുറിച്ച് വിവരണം,ഔഷധ സസ്യങ്ങൾ,ഔഷധ സസ്യങ്ങ,# ചുറ്റുവട്ടത്തെ ഔഷധ സസ്യങ്ങൾ,ഔഷധ സസ്യങ്ങള്‍,ഔഷധ സസ്യങ്ങൾ വിവരണം,ഔഷധ സസ്യങ്ങൾ ഗുണങ്ങൾ,ഔഷധ സസ്യങ്ങളുടെ സംരക്ഷണം,ആയുർവേദസസ്യങ്ങൾ,ഔഷധ സസ്യം ശാസ്ത്രിയ നാമം,ഔഷധസസ്യം വിവരണം,നൂറിൽപരം ഔഷധ സസ്യങ്ങളുടെ പേരും ചിത്രങ്ങളും അവയുടെ,ഔഷധസസ്യം തുളസി കുറിപ്പ്,കുടലിലെ പ്രശ്നങ്ങൾ,നേത്രരോഗങ്ങൾ,ത്വക്‌രോഗങ്ങൾ,കേരളം,kerala,herbs of kerala,medicinal herbs,ayurvedic herbs,herbs,herbs in kerala,types of herbs,natural herbs,different types of herbs,ayurvedic plants of kerala,kerala recipes,various types of herbs names,medicinal plants and herbs,kerala herbal water,keralam,medicinal plants in kerala,herbal plants kerala,kerala herbal hair pack,kerala pink water,list of medicinal plants,kerala news,herbs in malayalam,kal herbal garden in kerala

 ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ് നാലുമണിച്ചെടി .ഇതിനെ അന്തിമലരി,  അന്തിമല്ലി, അന്തിമന്ദാരം തുടങ്ങിയ പല പേരിലും അറിയപ്പെടും . 4 മണിക്ക് ശേഷമാണ് ഇതിന്റെ പൂക്കൾ വിരിയുക .അതുകൊണ്ടു തന്നെയാണ് ഇങ്ങനെയുള്ള പേര് വരാൻ കാരണം . 4 മണിയോടെ വിടരുന്ന പൂക്കൾ രാത്രിയിൽ  മുഴുവൻ വിരിഞ്ഞു നിൽക്കും .രാവിലെയാകുമ്പോൾ കൂമ്പുകയും ചെയ്യും .ഒട്ടുമിക്ക വീടുകളിലും ഇതിനെ ഒരു അലങ്കാര ചെടിയായി നട്ടുവർത്താറുണ്ട് .മഞ്ഞ ,വെള്ള ,ചുവപ്പ് ,പർപ്പിൾ ,നീല തുടങ്ങിയ പല നിറത്തിൽ പൂക്കളുണ്ടാകുന്ന നാലുമണിച്ചെടികളുണ്ട് .

 

BOTANICAL NAME MIRABILIS JALAPA Linn
FAMILY NYCTAGINACEAE (BOUGAINVILLEA FAMILY)
ENGLISH MARVEL OF PERU,
FOUR 'O' CLOCK PLANT
MALAYALAM NALUMANICHEDI
ANTHIMALARI
ANTHIMALLI
ANTHIMANTHARAM
TAMIL ANTHIMALARU
PATTRASU
NALUMANICHEDI
HINDI GULABAS
TELUGU CHANDRA KANTHA
BENGALI KRISHNA KELI
KRISHNA KELI GACHA
SANSKRIT KRISHNAKELI
SANDHYA KELI
PART USING ROOT, LEAVES

 

ഏകദേശം 75 സെമി ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന്റെ തണ്ടുകൾ മാംസളവും   മൃദുവുമാണ് .ഇതിൻറെ വേരുകൾ കിഴങ്ങുപോലെ തടിച്ചതാണ് .ഇതിന്റെ വേരിന് ചീനപ്പാവിന്റെ വേരുമായി സാദൃശ്യമുള്ളതിനാൽ ഇതിന്റെ വേരിലെ പുറംതൊലി കളഞ്ഞതിന് ശേഷം ഉണക്കിപ്പൊടിച്ച് ചീനപ്പാവിന് പകരമായും ,ചീനപ്പാവിൽ മായം ചേർക്കാനുമായി  ഉപയോഗിച്ചു വരുന്നു .ഇതിന്റെ വിത്തുകൾ കറുത്തതും ഗോളാകൃതിയിൽ ഉള്ളതുമാണ് .വിത്തുകൾക്ക് ഉണങ്ങിയ കുരുമുളകുപോലെ വരിപ്പുകളുള്ളതാണ് .വിത്ത് പൊട്ടിച്ചു നോക്കിയാൽ വെളുത്ത നിറത്തിലുള്ള പൊടി കാണാം .ഈ പൊടികൊണ്ട് പണ്ടുള്ള കുട്ടികൾ പൊട്ടു തൊടാറുണ്ടായിരുന്നു ..ഈ ചെടിയിൽ മുഴുവനായും ട്രൈഗോനെല്ലിൻ എന്ന ആൽക്കലോയിഡ് അടങ്ങിയിരിക്കുന്നു  


 ദക്ഷിണ അമേരിക്കയാണ് ഈ ചെടിയുടെ ജന്മദേശം .ഒരിക്കൽ നട്ടാൽ ഒരിക്കലും ഉദ്യാനം വിട്ടുപോകാത്ത  ഒരു സസ്യം കൂടിയാണിത്‌ .വിത്തുകൾ പാകിയോ കിഴങ്ങുകൾ നട്ടൊ പുതിയ തൈകൾ ഉൽപാദിപ്പിക്കാം .ഏതുതരം മണ്ണിലും നാലുമണിച്ചെടി നന്നായി വളരും .സൂര്യപ്രകാശം നന്നായി കിട്ടിയാൽ ചെടിനിറയെ പൂക്കളുണ്ടാകും

നാലുമണിച്ചെടിക്ക് നിരവധി ഔഷധഗുണങ്ങളുമുണ്ട് .ഇതിന്റെ ഇലകൾക്ക് പൊള്ളലിനെ ശമിപ്പിക്കാനുള്ള കഴിവുണ്ട് .ഇതിന്റെ വേരിന് പുരുഷന്മാരുടെ ലൈംഗീകശക്തി വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട് .ഇതിന്റെ വേര് വിരേചനീയവും രസായന ഗുണമുള്ളതുമാണ് .


ഇതിന്റെ വേരോ ,ഇലയോ  അരച്ച് പുറമെ പുരട്ടിയാൽ പൊള്ളൽ സുഖപ്പെടും .

ഇതിന്റെ തടിച്ച വേര്   അരച്ച് പുറമെ പുരട്ടിയാൽ വ്രണം ശരീരത്തിലുണ്ടാകുന്ന കുരുക്കൾ എന്നിവ മാറും 

ഇതിന്റെ തടിച്ച വേര് ഉണക്കിപ്പൊടിച്ചു3 ഗ്രാം വീതം നെയ്യിൽ ചാലിച്ച് പതിവായി കഴിച്ചാൽ പുരുഷന്മാരുടെ ലൈംഗീകശക്തി വർദ്ധിക്കും 

ഇതിന്റെ വേരും ഇലയും കൂടി അരച്ച് പുറമെ പുരട്ടിയാൽ നീര്,വീക്കം എന്നിവ  ശമിക്കും 

ഇതിന്റെ ഇലയും പച്ചമഞ്ഞളും ചേർത്തരച്ച് പുറമെ പുരട്ടിയാൽ തേൾ വിഷം ശമിക്കും 

ഇതിന്റെ ഇലയും  ഉഴിഞ്ഞയും ചേർത്തരച്ച് അടിവയറ്റിൽ പുരട്ടിയാൽ ആർത്തവ വേദന മാറും 



 



Previous Post Next Post