ശംഖുപുഷ്‌പം ഔഷധ ഗുണങ്ങൾ | Sangu pushpam | Clitoria ternatea

ശംഖുപുഷ്പം,ശംഖുപുഷ്പം ഉപയോഗം,ശംഖുപുഷ്‌പം,ശംഖുപുഷ്പം ഗുണങ്ങള്,#ശംഖുപുഷ്പം,ശംഖുപുഷ്പം ടീ,ശംഖുപുഷപം,ശംഖുപുഷ്പം ചായ,ശംഖുപുഷ്പം പായസം,ശംഖുപുഷ്‌പം കണ്ണെഴുതുമ്പോൾ,ശംഖുപുഷ്പം നിസ്സാരക്കാരനല്ല,# ശംഖുപുഷ്പം കൊണ്ട് നീല ചായ ഉണ്ടാക്കാം,# ശങ്കുപുഷ്പം,ശംഖുപുഷ്പ്പക്ക് ഉപയോഗങ്ങൾ,ശംഖുപുഷ്പത്തിന്റെ ഗുണങ്ങൾ ഉപയോഗങ്ങൾ,വീട്ടില്‍ ഈ ദിക്കില്‍ ശംഖുപുഷ്പം നട്ടാല്‍ സമ്പത്തും ഐശ്വര്യവും കാലാകാലം കൂടെ,ഔഷധ ഗുണമുള്ള,shankupushpam,blue pea,gopu kodungallur,jhibras,online

നമ്മുടെ നാട്ടിൽ പറമ്പിലും വേലിയിലുമെല്ലാം പയറുചെടി പോലെ പടർന്നു വളരുന്ന ഒരു വള്ളിചെടിയാണ്  ശംഖുപുഷ്‌പം.വെള്ള പൂക്കളോടുകൂടിയതും ,നീല പൂക്കളോടു കൂടിയതുമായ രണ്ടു തരത്തിലുളള ശംഖുപുഷ്‌പം കാണപ്പെടുന്നു .ഇതിൽ നീല ശംഖുപുഷ്‌പത്തിനാണ് ഗുണങ്ങൾ കൂടുതൽ .നീല ശംഖുപുഷ്‌പമാണ് പുരാതന കാലം മുതൽക്കേ ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് .ആയുർവേദത്തിലും,സിദ്ധവൈദ്യത്തിലും  ,യുനാനി ,ഹോമിയോയിലും ശംഖുപുഷ്‌പം ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നു .കൂടാതെ ചൈനീസ് മരുന്നുകളിലും ശംഖുപുഷ്‌പം ഉപയോഗിച്ചുവരുന്നു.

ഇതിന്റെ പൂക്കൾ പൂജകൾക്ക് ഉപയോഗിക്കുന്നുണ്ട് . വാസ്തു ശാസ്ത്ര പ്രകാരം നീല ശംഖുപുഷ്‌പം വീടിന്റെ വടക്ക് ,കിഴക്ക് എന്നീ ദിശകളിൽ നട്ടുവളർത്തുന്നത് ശുഭകരമാണെന്ന് കരുതപ്പെടുന്നു . ഈ ദിശകളിൽ ഈ ചെടി നടുന്നത് വീട്ടിൽ ഐശ്വര്യവും സന്തോഷവും ഉണ്ടാകുമെന്നാണ് വിശ്വാസം .വീടിന്റെ പ്രധാന വാതലിന്റെ വലതുവശത്തും ഈ ചെടി നട്ടുവളർത്തുന്നത് വളരെ ശുഭകരമാണെന്ന് കണക്കാക്കപ്പെടുന്നു . ഇങ്ങനെ ചെയ്താൽ ആ വീട്ടിൽ എന്നും സന്തോഷവും സമാധാനവും നിലനിൽക്കുമെന്നാണ് വിശ്വാസം . എന്നിരുന്നാലും ഈ ചെടി വീടിന്റെ പടിഞ്ഞാറ് അല്ലങ്കിൽ തെക്ക് ദിശയിൽ ഒരിക്കലും നട്ടുവളർത്തരുത് അത്‌ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും .വ്യാഴം ,വെള്ളി  എന്നീ ദിവസങ്ങളിലാണ്  വീട്ടിൽ ശംഖുപുഷ്‌പം നടേണ്ടത് .


ശംഖുപുഷ്‌പത്തിന്റെ പൂക്കൾ ഉപയോഗിച്ചു ഉണ്ടാക്കുന്ന ചായ ഹെർബൽ ടീ, ബ്ലൂ ടീ എന്നീ പേരുകളിൽ അറിയപ്പെടുന്നു.ഈ ചായ പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും ഒരു പ്രതിവിധിയാണ് .ഇന്തോനേഷ്യയോ , മലേഷ്യയോ ആണ്  ഈ സസ്യത്തിന്റെ ജന്മദേശം എന്ന് കരുതപ്പെടുന്നു . ഈ പുഷ്പം ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ അപരാജിത എന്ന പേരിലും അറിയപ്പെടുന്നു .ഇതിന്റെ ഗുണങ്ങൾ മനസിലാക്കി ഒരു ഉദ്യാനസസ്യമായി പലരും നട്ടുവളർത്തുന്നു .

 

BOTANICAL NAME CLITORIA TERNATEA
FAMILY FABACEAE (PEA FAMILY)

ENGLISH CONCHFLOWER
CLITORIA
BUTTERFLY BEAN
MALAYALAM SAMKHUPUSHPAM
HINDI अपराजिता
APARAJITA
TAMIL சங்கு கன்னிக்கொடி
KANNIKKDI
TELUGU GILARNIKKA
DINTAN
GENDUNA
BENGALI APARAJITHA
DANAKUNI

MARATI GOKARNI
GOKARNIKA
SAMKHA VALLI
SANSKRIT KARUVILAI
KAKKANAM
KAKATAN
GUJARATI SAMKHAVALI
KANNADA KOYALA, KOYILA
PART USING WHOLE PART


രസാദി ഗുണങ്ങൾ
രസം തിക്തം, കഷായം
ഗുണം തീക്ഷ്ണം
വീര്യം ഉഷ്ണം
വിപാകം കടു


രാസഘടകങ്ങൾ 

ശംഖുപുഷ്‌പത്തിന്റെ വേരിന്റെ പുറമെയുള്ള തൊലിയിൽ ടാനിൻ ,അന്നജം ,റസിൻ ,എന്നിവ അടങ്ങിയിട്ടുണ്ട് ,ഇതിന്റെ വിത്തിൽ എണ്ണ ,അന്നജം ,റെസിൻ ,തിക്തരസമുള്ള അമ്ല വസ്തു എന്നിവയും അടങ്ങിയിരിക്കുന്നു .


ഔഷധഗുണങ്ങൾ  

ബുദ്ധിശക്തിയും ഓർമ്മശക്തിയും വർധിപ്പിക്കുന്നു ,ശരീരബലം ലൈംഗികശക്തി എന്നിവ വർധിപ്പിക്കുന്നു ,പൂവിന് ഗർഭാശയത്തിൽ നിന്നുള്ള രക്തസ്രാവം ഇല്ലാതാക്കാനുള്ള കഴിവുണ്ട് ,പനി കുറയ്ക്കും ,ഉറക്കക്കുറവ് പരിഹരിക്കും ,വേര് വിഷം ശമിപ്പിക്കും .

ചില ഔഷധപ്രയോഗങ്ങൾ 

 ശംഖുപുഷ്‌പത്തിന്റെ  വേര് പച്ചയ്ക്കു അരച്ചു 3 ഗ്രാം നെയ്യിൽ ചേർത്ത് രാവിലെ വെറുംവയറ്റിൽ പതിവായി കുട്ടികൾക്ക് കൊടുത്താൽ കുട്ടികളുടെ ബുദ്ധിശകതി വർധിക്കും .

നീല ശംഖുപുഷ്‌പം  സമൂലം കഷായം വച്ചു കഴിച്ചാൽ ഉറക്കമില്ലായ്മയ്ക്കു വളരെ നല്ലതാണ് .

ശംഖുപുഷ്‌പത്തിന്റെ പൂവ് അരച്ച് ഒരു ഗ്രാം വീതം തേനിൽ ചേർത്ത് കഴിച്ചാൽ ഗർഭാശയത്തിൽ നിന്നുള്ള രക്തശ്രാവം ഇല്ലാതാകും .

ശംഖുപുഷ്‌പത്തിന്റെ  വേര് 10 ഗ്രാം പാലിൽ തിളപ്പിച്ച് കഴിച്ചാൽ വയറ്റിലുള്ള മാലിന്യങ്ങൾ പുറംതള്ളും (രാവിലെ വെറും വയറ്റിൽ കഴിച്ചാൽ കൈവിഷം ശമിക്കും ).

വെളുത്ത ശംഖുപുഷ്‌പത്തിന്റെ വേര് 5 ഗ്രാം വീതം പാലിൽ അരച്ച് രണ്ട് ആഴ്ച പതിവായി കഴിച്ചാൽ കഴുത്തിലും ,കക്ഷത്തിലുമുണ്ടാകുന്ന കുരുക്കൾ മാറും .


ശംഖുപുഷ്‌പത്തിന്റെ പൂവ് അരച്ചു എള്ളണ്ണയിൽ ചലിച്ചു പതിവായി തലയിൽ തേച്ചാൽ അകാലനര മാറും .

ശംഖുപുഷ്‌പത്തിന്റെ വേര്  അരച്ചു വെളുത്തപാണ്ഡുള്ള സ്ഥലങ്ങിൽ പുരട്ടിയാൽ ക്രമേണ പാടുകൾ മാറും .

 ശംഖുപുഷ്‌പത്തിന്റെ ഇല കഷായം വച്ച് വ്രണങ്ങൾ കഴുകിയാൽ വ്രണങ്ങൾ പെട്ടന്ന് കറിയും .

ശംഖുപുഷ്‌പം സമൂലം 60 ഗ്രാം ഒന്നര ലിറ്റർ വെള്ളത്തിൽ കഷായം വച്ച് 400 മില്ലിയാക്കി വറ്റിച്ചു 10 മില്ലി വീതം നെയ്യ് ചേർത്ത് ദിവസം രണ്ടുനേരം വീതം തുടർച്ചയായി 41 ദിവസം കഴിച്ചാൽ മനോവിഭ്രാന്തി,രക്തസമ്മർദ്ദം എന്നിവ മാറും  .

ശംഖുപുഷ്‌പത്തിന്റെ രണ്ടോ മൂന്നോ ഇലകൾ വായിലിട്ട് ചവച്ചിറക്കിയാൽ  തലവേദന മാറും .ഇതിന്റെ ഇലയും പൂവും ഇട്ട് വെള്ളം തിളപ്പിച്ച് ആവി പിടിച്ചാലും തലവേദനമാറും .

മുഖത്തിന് നിറം കൂട്ടാൻ  ശംഖുപുഷ്‌പം ജെൽ

ശംഖുപുഷ്‌പത്തിന്റെ ഒരു പിടി പൂക്കളെടുത്ത് അതിൽ ആവിശ്യത്തിന് റോസ് വാട്ടർ ഒഴിച്ച് വയ്ക്കുക .അഞ്ചോ ,ആറോ മണിക്കൂറിന് ശേഷം ശംഖുപുഷ്‌പത്തിന്റെ പൂക്കളുടെ നിറം റോസ് വാട്ടറിലേയ്ക്ക് കലരും .ഇതിലേയ്ക്ക് ഒരു വിറ്റാമിൻ ഇ ക്യാപ്സൂളും ഒരു സ്പൂൺ കറ്റാർ വാഴ ജെല്ലും നന്നായി യോജിപ്പിക്കുക .ഇത് രാത്രിയിൽ മുഖം നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം മുഖത്തു പുരട്ടി നന്നായി മസ്സാജ് ചെയ്യുക .രാവിലെ കഴുകിക്കളയാം .കുറച്ചു ദിവസം പതിവായി ചെയ്താൽ മുഖത്തിന് നല്ല നിറം കിട്ടും .

ശംഖുപുഷ്‌പം മാസ്ക് 

 ശംഖുപുഷ്‌പത്തിന്റെ ഒരു പിടി പൂക്കളെടുത്ത് അതിൽ ആവിശ്യത്തിന് വെള്ളമൊഴിച്ച് വയ്ക്കുക .വെള്ളത്തിന് നീലനിറമാകുമ്പോൾ ശംഖുപുഷ്‌പത്തിന്റെ പൂക്കൾ മാറ്റി വെള്ളത്തിന് ആനുപാതികമായി അരിപ്പൊടിയും ചേർത്ത് ഒപ്പം കറ്റാർ വാഴ ജെൽ ,തേൻ എന്നിവയും ചേർത്ത് നന്നായി യോചിപ്പിച്ച് മുഖത്ത് തേയ്ച്ചുപിടിപ്പിക്കുക .20 മിനിറ്റിനു ശേഷം കഴുകി കളയാം .ഇങ്ങനെ ആഴ്ചയിൽ രണ്ട് തവണ ചെയ്താൽ മുഖത്തെ ചുളിവുകൾ മാറി മുഖത്തിന് നല്ല തിളക്കം കിട്ടും.


നീല ചായ അഥവ ബ്ലൂ ടീ

 ശംഖുപുഷ്‌പത്തിന്റെ ഉണങ്ങിയതോ ,ഉണങ്ങാത്തതോ ആയ പൂക്കൾകൊണ്ട് തയാറാക്കുന്ന പാനീയമാണ് നീല ചായ അഥവ ബ്ലൂ ടീ എന്ന് അറിയപ്പെടുന്നത് .ഇതിൽ തേയിലപ്പൊടിയോ ,പഞ്ചസാരയോ  ചേർക്കാറില്ല .വിഷാദം ,ആകാംഷ ,ശരീരക്ഷീണം ,ഉറക്കക്കുറവ് ,ഓർമ്മശക്തി ,പ്രമേഹം,ജലദോഷം ആസ്മ  തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമാണ് നീല ചായ,ഇത് ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് തിളച്ച വെള്ളത്തിൽ മൂന്നോ ,നാലോ ശംഖുപുഷ്‌പത്തിന്റെ പൂക്കൾ ഇട്ട് ചെറിയ ചൂടോടെയാണ് കുടിക്കേണ്ടത് .

ശംഖുപുഷ്പം,#ശംഖുപുഷ്പം,ശംഖുപുഷപം,ശംഖുപുഷ്പം ചായ,ശംഖുപുഷ്പം തോരൻ,ശംഖുപുഷ്പം ഉപയോഗം,ശംഖുപുഷ്പം സ്ക്വാഷ്,ശംഖുപുഷ്പം ഗുണങ്ങള്,ശംഖുപുഷ്പം നിസ്സാരക്കാരനല്ല,വെള്ള ശംഖുപുഷ്പം വീട്ടിൽ നട്ടുവളർത്തുന്നതു കൊണ്ടുള്ള ഗുണങ്ങൾ,ശംഖുപുഷ്പ്പക്ക് ഉപയോഗങ്ങൾ,ശംഖുപുഷ്പത്തിന്റെ ഗുണങ്ങൾ ഉപയോഗങ്ങൾ,#butterflytips,#sankuoushpam,#shankushpam,#buterfly,#peatips,#hindu,dr xavier thaikkadan,antioxidants,ayurveda online,back pain dr t l xavier,blue tea recipe malayalam,sangu pushpam,shangu pushpam,shanku pushpam tea,shanku pushpam malayalam,sangu poo,pushpam,sangu poo tea,sangu poo tea benefits in tamil,shanku pushpam kannezhuthumbol,sangu poo uses,sangu poo uses in tamil,sangu poo in tamil,sangu,white sangu poo,sangu poo plant,sangu poo images,sangu poo plant in tamil,sangu poo chedi valarpu,sangu poo medicinal uses,sangu poo medicinal uses in tamil,sangu poo benefits in tamil,sangu poo benifits in tamil,ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാം,ബുദ്ധിശക്തി വർധിക്കാനുള്ള ദിക്ർ,ബുദ്ധിശക്തി വർധിക്കാനുള്ള സൂറത്ത്,ബുദ്ധി ശക്തി കൂടാൻ,ബുദ്ധി ശക്തി വർധിപ്പിക്കാൻ,ബുദ്ധി കൂടാൻ,ഓർമ ശക്തി വർദ്ധിക്കാൻ,ബുദ്ധി ശക്തി എങ്ങനെ വര്ദ്ധിപ്പിക്കാം,ബുദ്ധി കുട്ടാ,ബുദ്ധി വാർഡിപ്പിക്കാൻ,കുട്ടികളുടെ ബുദ്ധി,ബുദ്ധി കൂടാൻ മലയാളം,ഓർമശക്തി കൂട്ടാൻ,ഓർമ്മ ശക്തി കൂട്ടാൻ,തിബ്ബുനബവി,എഴുത്തിനിരുത്ത്,ഈ ആയത്തുകൾ മാത്രം മതി,ഇസ്ലാമിക പ്രതിവിധികൾ,ഖുർആൻ വേഗത്തിൽ പഠിയാൻ,പരീക്ഷ,ഭക്ഷണം,ഓർമ്മശക്തി,ഓർമ്മശക്തി വർദ്ധിപ്പിക്കാൻ,ഓർമശക്തി കൂട്ടാൻ,ഓർമ്മശക്തി കൂട്ടാൻ ചില പൊടിക്കൈകൾ,ഓര്മ്മശക്തി കൂട്ടാന്,കുട്ടികളിലെ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ,ഓർമശക്തി വർദ്ധിപ്പിക്കാൻ,ഓർമ്മശക്‌തി വർദ്ധിപ്പിക്കാൻ ചെയ്യേണ്ട 8 കാര്യങ്ങൾ,പരീക്ഷയ്ക്ക് മുൻപ് ഓർമ്മശക്തി വർധിപ്പിക്കാൻ 5 കാര്യങ്ങൾ,ഓര്‍മ്മശക്തി,ഓർമ്മ,ഓർമ്മ ശക്തി വർദ്ധിപ്പിക്കാൻ,ഓർമ്മക്കുറവ്,ഓര്മ ശക്തി കൂട്ടാന്,ഓർമ്മത്തെറ്റ്,ഓര്മ്മ ശക്തി വര്ദ്ധിപ്പിക്കാന്,പഠിച്ചത് ഓർമ്മ നിൽക്കാൻ,ബുദ്ദിശക്തി വർധിക്കാൻ,tip,uluva,ഉലുവ,ഉലുവ കഞ്ഞി,uluva piyinjath,cholostrol,sugar,uluva paal,thyroid,high protien,wight loss,kitchen tip,#marunnunda,#marunnunda recipe,#karkkidakam special marunnunda,#ragi recipe,#easy marunnunda,#easy,#ragi marunnunda,#fenugreek recipe,#fenugreek,#uluva,#muthari marunnunda,#easy recipe,#healthy,#healthy recipe,#ഔഷധി #ഔഷധസസ്യങ്ങൾ #ഓർമശക്തി #ലൈംഗികശേഷി,യുക്തിവാദി,sexual health,lifestyle,health,big news,editor's picks,megyn kelly,the today show,today show,today,nbc,nbc news,celebrity interviews,today show recipes,fitness,today show interview,ambush makeover,kathie lee and hoda,klg and hoda,today original,doctor,doctor and nurse,doctor advice,doctor cartoon,doctor clinic,doctor course,doctor episode,life,a life story,life dialogue,രക്തസ്രാവം,അമിത രക്തസ്രാവം,മോണയിലെ രക്തസ്രാവം,തലച്ചോറിലെ രക്തസ്രാവം,ഗർഭാശയ രക്തസ്രാവം,മൂക്കിലെ രക്തസ്രാവം,അസാധാരണ യോനി രക്തസ്രാവം,സ്ത്രീകളിലെ അമിത രക്തസ്രാവം,ആർത്തവ സമയത്തെ അമിത രക്തസ്രാവം,മൂക്കിലെ അമിത രക്തസ്രാവം തടയാൻ,അമിത രക്തസ്രാവം നിയന്ത്രിക്കാൻ,ആർത്തവ സമയത്തെ അമിതമായ രക്തസ്രാവം,അമിത_രക്തസ്രാവം,ആർത്തവ_സമയത്തെ_അമിത_രക്തസ്രാവം,മൂക്കിലൂടെ ഉളള രക്ത സ്രാവം നിയന്ത്രിക്കാൻ,മൂക്കിൽ രക്തം,ആർത്തവ ക്രമകേടു,ആർത്തവം,ആര്‍ത്തവം,മൂക്കിൽ നിന്നും രക്തം വന്നാൽ,ഉറക്കക്കുറവ്,ഉറക്കക്കുറവ് കാരണം,ഉറക്കക്കുറവ് പരിഹാരം,ഉറക്കക്കുറവ് ലക്ഷണങ്ങള്,ഉറക്ക കുറവ്,ഉറക്കക്കുറവുണ്ടോ,ഉറക്കം,ഉറക്കം ലഭിക്കാൻ,ഗർഭകാലത്തെ ഉറക്ക കുറവ് പരിഹാരം,ഉറക്കം വരാൻ,സുഖമായ ഉറക്കം ലഭിക്കാൻ,സുഖമായ ഉറക്കം,ഉറക്കം കിട്ടാൻ,ഉറക്കമില്ലായ്മ,നല്ല ഉറക്കം കിട്ടാൻ,രാത്രി ഉറക്കം കിട്ടുന്നില്ല,ലഭിക്കാൻ,രാത്രി ഉറക്കം കിട്ടാൻ എന്ത് ചെയ്യണം,ഉറങ്ങാൻ,ലക്ഷണങ്ങൾ,ഉണ്ടാകുന്നു,വിഷം,തേൾ വിഷം,കൈവിഷം,പഴുതാര വിഷം,കടന്നൽ വിഷം,പാമ്പിൻ വിഷം,ചിലന്തി വിഷം ലക്ഷണം,വിഷം ഏൽക്കാതിരിക്കാൻ,ചിലന്തി വിഷം ഒറ്റമൂലി,മുന്തിരിയുടെ വിഷം കളയുവാന്‍,വിഷ ചികിത്സാ,ഭക്ഷ്യ വിഷബാധ,ഖബർ ജീവിതം,തേൾ വിഷത്തിനുള്ള ഒറ്റമൂലി.,പ്രതിവിധികൾ,എട്ടുകാലി വിഷത്തിന് മരുന്ന്,ഖബർ ജീവിതം ഇസ്‌ലാമിൽ,ethnic health court,ethnic health court videos,ethnic health court malayalam,correct way to remove pesticides from grape fruits,to remove pesticides from grape,വിഷാദ രോഗം,വിഷാദം,വിഷാദം മാറാന്,വിഷാദം ലക്ഷണങ്ങള്,വിഷാദം എങ്ങനെ മാറ്റാം,വിഷാദ രോഗം മാറാന്,നിങ്ങളെ വിഷാദം അലട്ടുന്നുണ്ടോ?,നിങ്ങളെ വിഷാദം വേട്ടയാടുന്നുവോ?,വിഷാദവും ഉത്കണ്ഠയും എങ്ങിനെ മാറ്റാം,വിഷാദരോഗം,വിഷാദരോഗം അകറ്റാനുള്ള വഴികൾ,വിഷാദ രോഗത്തിൽ നിന്നും രക്ഷപെട്ട കഥ തുറന്നുപറ‍ഞ്ഞ് ഗായിക സിത്താര,മാനസിക സമ്മർദ്ദം,മനുഷ്യൻ !! ഹാ എത്ര മനോഹരമായ പദം,ആർത്തവ വിരാമ പ്രശ്നങ്ങൾ ഉത്കണ്ഠ,ഉറക്കമില്ലായ്മ .. ജ്യോതിഷത്തിലൂടെ ,ജലദോഷം,ജലദോഷം ഒറ്റമൂലി,ജലദോഷം മാറാൻ എളുപ്പവഴി,ജലദോഷവും ഒറ്റമൂലി,ജലദോഷം മാറാൻ ഒരു വീട്ട് വൈദ്യം,ജലദോഷം പിടിച്ച പിടിയാലെ മാറ്റാം,വിട്ടുമാറാതെ തുമ്മലും ജലദോഷവും,ജലദോഷത്തിനും മൂക്കൊലിപ്പിനും ഒറ്റമൂലി,yt:cc=on,health tips,online doctor,online doctor consultation,malayalam,kerala,cold,nose,congestion,common cold,fever,runny nose,hanky,decongestant,vicks,നീല ചായ,നീല ചായ വീട്ടിൽ ഉണ്ടാക്കാം,ഔഷധഗുണമുള്ള നീല ചായ പരീക്ഷിക്കാം,നീല ചായ ഉണ്ടാക്കാൻ ഇത്ര സിമ്പിൾ ആയിരുന്നോ?,എന്താണ് ഇ നീല ചായ? ഗുണങ്ങൾ എന്തൊക്കെ?,ശംഖുപുഷ്പം ചായ,ശംഖു പുഷ്പം കൊണ്ടൊരു ഔഷുദ്ധ ഗുണമുള്ള നീല ചായ. blue tea.,blue tea malayalam,control stress,obesity,healthy tea,butterfly pea tea,beauty life with sabeena,shankupushpam,blue tea,clitoria ternatea,blue pea flower tea,herbal tea,butterfly pea,butterfly pea flower,blue herbal tea,ബ്ലൂ ടീ,ശംഖുപുഷ്പം നിസ്സാരക്കാരനല്ല,#healthykerala#,healthy kerala,healthy,healthy food,healthy tips,health tips,health care,health tips in malayalam,blue,tea,benefits,kerala,blue tea,health,how to lose weight,workout,diet,healthy diet,exercise,nutrition,lose weight,weight loss,wellness,beauty,healthy dessert,diet plan,skinny,routine,belly,slim,abs,beauty hacks,hair growth,skin care,acne treament,beauty tips

Previous Post Next Post