വിയർപ്പില്ലായ്മ അനുഭവിക്കുന്നുണ്ടോ?

 

വിശപ്പില്ലായ്മ മാറാൻ,വിശപ്പ് ഇല്ലായിമ,അമിത വിയർപ്പ്,അമിത വിയർപ്പിനെ തടയാൻ,അമിത വിയർപ്പ് പ്രശ്നമാണോ,അമിത വിയർപ്പ് രോഗ ലക്ഷണമാണോ,അമിത വിയർപ്പിന് കാരണമാകുന്നതെന്ത്,അമിത വിയർപ്പ് തടയുന്നതെങ്ങനെ,വിശപ്പ്,അമിത വിയർപ്പ് എന്തിന്റെ ലക്ഷണമാണ്,വിശപ്പ് കുറവ്,അമിതമായി വിയർക്കുന്നതിന്റെ കാരണങ്ങൾ,അമിതമായി വിയർക്കുന്നതിന്റെ കാരണങ്ങൾ എന്തൊക്കെ,loss of appetite malayalam,less appetite,vishappilayma,vishapp illayma,vishappundavan,vishapp illayma malayalam

വിയർപ്പ് ഇല്ലായ്മയും ഒരു രോഗലക്ഷണം തന്നെയാണ് ചിലതരം മരുന്നുകളുടെ ഉപയോഗം  പ്രമേഹരോഗം  വൈറ്റമിൻ ബിയുടെ കുറവ്  തുടങ്ങിയവ വിയർപ്പ് ഇല്ലായമയ്ക്ക്  കാരണമായേക്കാം .   ചൂട് തീരെ സഹിക്കാൻ പറ്റാതെ വരിക.  ഉണങ്ങി വരണ്ട ചർമ്മം.   മാംസപേശികൾക്ക് ഉണ്ടാകുന്ന തളർച്ച . കിതപ്പ്   എന്നിവയാണ് വിയർപ്പ് ഇല്ലാത്തത്തിന്റെ  രോഗലക്ഷണങ്ങൾ വിയർപ്പില്ലായ്മ  പലതരം ചർമ്മ രോഗങ്ങൾ വരാൻ  കാരണമായേക്കാം  ശരീരം വിയർക്കേണ്ടത്  വളരെ അത്യാവശ്യം തന്നെയാണ്  വിയർപ്പ് ഇല്ലായ്മ പരിഹരിക്കാൻ ചില വീട്ടുവൈദ്യങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം

ദിവസവും രാവിലെ ഒരു മണിക്കൂർ വ്യായാമം ചെയ്യുക

3 ഔൺസ് നറുനീണ്ടി ചതച്ചെടുത്ത നീരിൽ  ഒരു ഔൺസ് തേൻ ചേർത്ത് രാവിലെ കഴിക്കുക

അശ്വഗന്ധ ചൂർണ്ണം ഒരു ടീസ്പൂൺ വീതം പാലിൽ ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുക

രാമച്ചം നാല്പാമരം എന്നിവ ഇട്ട് വെള്ളം തിളപ്പിച്ച് ചൂടാറിയശേഷം കുളിക്കുക 

വെറും വയറ്റിൽ ഇളനീർ പതിവായി കഴിക്കുക

ഒരു  കുടജാദ്രി ഇല  ദിവസവും രാവിലെ കഴിക്കുക

താമര കുളത്തിലെ ചെളി ശരീരമാസകലം തേച്ചുപിടിപ്പിച്ചു ഒരു മണിക്കൂറിനുശേഷം കുളിക്കുക 

ചെറുചീര വേവിച്ച് രാത്രിയിൽ ഉറങ്ങുന്നതിനുമുമ്പ് കഴിക്കുക


 

Previous Post Next Post