അകാലനര പൂർണമായും മാറ്റാൻ Premature GreyHair Causes & Remedy

 

അകാലനര,അകാലനര തടയാൻ,അകാലനര മാറ്റാൻ,ചെറുപ്പക്കാരിലെ അകാലനര,അകാലനര മാറ്റി മുടിക്കുകറുപ്പേകാൻ,അകാല നര,അകല നര,അകാല നര മാറാന്,അകാല നര മാറ്റാം,അകാല നര മാറാന്‍,അകാലനരയ്ക്ക് പരിഹാരം,നര,മുടിനര,നര മാറാൻ,നരച്ചമുടി കറുക്കാന്‍,നര മാറുമോ,നരച്ച മുടി കറുപ്പിക്കാൻ,മുടി നരക്കൽ,നര മാറാൻ tips,മുടി നര മാറാന്,താടി നര മാറാന്,നര മാറാന് എണ്ണ,നരച്ചമുടി കറുപ്പിക്കാൻ നീലയമരി,കുട്ടി നര മാറാന്,മുടി നരക്കുന്നു,നര മാറാനുള്ള എണ്ണ,നര മാറാന് ഒറ്റമൂലി,മുടിയുടെ നര മാറാന്

ഇന്ന് ഒട്ടുമിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് അകാലനര  പണ്ടൊക്കെ അന്‍പതു വയസു മുതലായിരുന്നു സാധാരണ മുടി നരയ്ക്കുന്നത് എന്നാല്‍ ഇന്ന്‌ ഇരുപതുകളിലോ മുപ്പതുകളിലോ മുടി നരക്കുന്നു  അമിതമായ മാനസിക സമ്മർദം ഉറക്കക്കുറവ് . വിറ്റാമിൻ ബി 12 കുറവ്. പോഷകാഹാരക്കുറവ്. അമിതമായ പുകവലി ശീലം. ചില രോഗങ്ങളുടെ ഭാഗമായും .തലയിൽ തേയ്ക്കുന്ന ചിലതരം എണ്ണകൾ .  പാരമ്പര്യം   തുടങ്ങിയ കാരണങ്ങൾ കൊണ്ട് അകാലനര പിടിപെടാം അകാല നരയെ നേരിടാൻ ചില വീട്ടുവൈദ്യങ്ങളുണ്ട്  അവ എന്തൊക്കെയാണെന്ന്

60 ഗ്രാം  പൊടിച്ച അഞ്ജനക്കല്ലും പൂനീലവും ഇടങ്ങഴി കയ്യോന്നി നീരിൽ കലക്കി ഇടങ്ങഴി എണ്ണയും ചേർത്ത്  ഇരുമ്പുപാത്രത്തിലാക്കി 7 ദിവസം വെയിലത്തു വയ്ക്കുക പിന്നീട് നാലിടങ്ങഴി ത്രിഫലകഷായവും ചേർത്ത് കാച്ചിയെടൂത്ത്   അരിച്ച് ഉപയോഗിക്കാം  ഈ എണ്ണ പതിവായി തലയിൽ തേച്ചു കുളിക്കുന്നത് അകാലനര തടയാൻ ഏറ്റവും നല്ല മാർഗമാണ്

ഒരു ലിറ്റർ വെളിച്ചെണ്ണയിൽ ഒരു ലിറ്റർ കേശവർദ്ധിനി ഇലനീര് ചേർത്ത്   കാച്ചിയെടുക്കുക   ഈ എണ്ണ തലയിൽ പതിവായി തേച്ചു കുളിക്കുന്നതും അകാലനര തടയാൻ ഏറ്റവും നല്ല മരുന്നാണ്

 നെല്ലിക്കാത്തോട് അരച്ച്  എണ്ണകാച്ചി പതിവായി തലയിൽ തേച്ചു കുളിക്കുന്നതും അകാലനര തടയാൻ വളരെ നല്ലതാണ്
നീലഭൃംഗാദി വെളിച്ചെണ്ണയും  കയ്യന്യാദി   വെളിച്ചെണ്ണയും സമം ചേർത്ത് തലയിൽ പതിവായി തേച്ചു കുളിക്കുന്നതും അകാലനര തടയുവാൻ വളരെ നല്ലതാണ്

വേപ്പിൻപശ കയ്യോന്നി നീരിലരച്ച്  കലക്കി എണ്ണ കാച്ചി തലയിൽ പതിവായി തേച്ചു കുളിക്കുന്നതും അകാലനര തടയുവാൻ വളരെ നല്ലതാണ്

ദിവസവും തേങ്ങപ്പാൽ തലയിൽ തേക്കുന്നതും അകാലനര തടയാൻ വളരെ നല്ലതാണ്

നെല്ലിക്ക അരച്ച് തൈരിൽ കലക്കി  തലയിൽ തേച്ചു കുളിക്കുന്നതും അകാലനര തടയുവാൻ വളരെ നല്ലതാണ്
കീഴാർനെല്ലി സമൂലം അരച്ച് താളിയാക്കി ദിവസവും തലയിൽ തേച്ചു കുളിക്കുന്നതും അകാലനര തടയുവാൻ വളരെ നല്ലതാണ്

 വെളിച്ചെണ്ണയും ബദാം എണ്ണയും  സമമെടുത്ത്  ചെറുതായി ചൂടാക്കി തലയിൽ തേച്ച് പതിവായി കുളിക്കുന്നതും അകാലനര തടയുവാൻ വളരെ നല്ലതാണ്

നെല്ലിക്ക.  കയ്യൂന്നി, മൈലാഞ്ചി, കറ്റാർവാഴ , കറിവേപ്പിൻ തൊലി എന്നിവ കൂട്ടി  അരച്ച് തലമുടിയിൽ പുരട്ടി ഒരു മണിക്കൂറിനുശേഷം കുളിക്കുക ഇങ്ങനെ കുറച്ചുനാൾ പതിവായി ചെയ്യുന്നതും അകാലനര തടയാൻ സഹായിക്കും
 നെല്ലിക്കയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് പതിവായി തല കഴുകുന്നതും അകാലനര തടയുവാൻ വളരെ നല്ലതാണ്

മയിലാഞ്ചിയില തണലിൽ ഉണക്കിപ്പൊടിച്ച്  വെളിച്ചെണ്ണയിൽ ചാലിച്ച് പതിവായി തലയിൽ തേച്ചു കുളിക്കുന്നതും അകാലനര തടയുവാൻ വളരെ നല്ലതാണ്


Previous Post Next Post