നമ്മുടെ തൊടിയില്‍ വളരുന്ന മുക്കുറ്റിയുടെ ഈ ഗുണങ്ങൾ അറിയുമോ

മുക്കുറ്റിയുടെ ഔഷധ ഗുണങ്ങൾ,മുക്കുറ്റിയുടെ ഗുണങ്ങൾ,മുക്കുറ്റിയുടെ ഗുണങ്ങള്,മുക്കുറ്റിയുടെ ഔഷധ ഗുണങ്ങൾ ഏതെല്ലാം,മുക്കുറ്റിയുടെ ഔഷധ ഗുണങ്ങള്,മുക്കുറ്റിയുടെ,മുക്കുറ്റിയുടെ ഉപയോഗം,#മുക്കുറ്റിയുടെഗുണങ്ങൾ,മുക്കുറ്റി,#മുക്കുറ്റി,@മുക്കുറ്റി,മുക്കുറ്റി ചെടി,മുക്കുറ്റി പൂവ്,മുക്കുറ്റി ഉപയോഗം,യൗവനം നിലനിർത്താൻ മുക്കുറ്റി,മൂക്കുറ്റി എങ്ങനെ ഉപയോഗിക്കാം,ആയുർവേദ മരുന്ന് മുകുറ്റി,മൂക്കുറ്റി മലയാളം വിവരണം,യൗവനത്തോടെ ഇരിക്കാൻ,വർധക്യം വരടെ ഇരിക്കാൻ

നമ്മുടെ പറമ്പുകളിൽ ധാരാളമായി കാണുന്ന ഒരു ഔഷധസസ്യമാണ് മുക്കൂറ്റി മുക്കുറ്റി ആരോഗ്യത്തിന് പലവിധത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. തൊട്ടാവാടിയുടെ ഇലയുടെ ആകൃതിയുള്ള ഈ ചെടി 8 ഇഞ്ചോളം നീളത്തിൽ വളരും കേരള സ്ത്രീകൾ മുടിയിൽ അണിയുന്ന ദശപുഷ്പങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് മുക്കുറ്റിയാണ്. അത് മാത്രമല്ല അത്തപ്പൂക്കളത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നുകൂടിയാണ് മുക്കുറ്റി.
 മരുന്നുകളുടെ നിർമ്മാണത്തിന് മുക്കുറ്റിയുടെ എല്ലാ ഭാഗവും ഉപയോഗിക്കുന്നു അസുഖങ്ങൾ അനുസരിച്ച് സമൂലമായും വേര് ഇല പ്രത്യേകമായും ഉപയോഗിക്കും. നമ്മുടെ ശരീരത്തിലെ വാതം പിത്തം കഫം എന്നിവയെ ബാലൻസ് ചെയ്ത നിർത്താനുള്ള കഴിവ് മുക്കൂറ്റിക്കുണ്ട്  വാതരോഗം ഉള്ളവർക്ക് ഇതിന്റെ നീര്  സമൂലം പിഴിഞ്ഞെടുത്ത് വെറും വയറ്റിൽ കഴിക്കുന്നത് വളരെ ഫലപ്രദമാണ്. 

$ads={1}

 വാത സംബന്ധയി ശരീരത്തിലുണ്ടാകുന്ന നീരുകൾ മാറാൻ മുക്കുറ്റിയുടെ ഇല ഇടിച്ചുപിഴിഞ്ഞ് നീരുള്ള ഭാഗത്ത് കെട്ടിവയ്ക്കുന്നത് നീര് കുറയ്ക്കാൻ സഹായിക്കും.  ചുമ കഫക്കെട്ട് എന്നിവ ശമിപ്പിക്കാനും മുക്കുറ്റി വളരെ ഫലപ്രദമാണ്.  അതിനായി മുക്കുറ്റി സമൂലം എടുത്ത് തേനിൽ ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. 

 മുക്കുറ്റിയുടെ ഇല അരച്ച് മോരിൽ കലക്കി കുടിക്കുന്നത് വയറിളക്കത്തിന് നല്ലൊരു മരുന്നാണ് മുക്കുറ്റിയുടെ വിത്ത് അരച്ച് മുറിവിൽ പുരട്ടിയാൽ വ്രണം പെട്ടെന്ന് ഉണങ്ങാൻ സഹായിക്കും പ്രസവാനന്തരം ഗർഭപാത്രം ശുദ്ധീകരിക്കാനായി ഇല ശർക്കര ചേർത്ത് കുറുക്കി കഴിക്കുന്നത് വളരെ നല്ലതാണ്. 

mukkutti,mukkutti chedi,medicinal plant mukkutti,mukkutty,mukkutti flower,mukkutti malayalam,mukkutti poovu,mukkutti kurukku,#mukkutti,mukutti,mukkutti lea,mukkutti uses,mukkutti leaf,mukkutti video,mukkutti plant,mukkuthi video song,mukkutti photos,mukkutti details,mukkutti rasayana,mukkutty uses,mukkutti rasayanam,mukkutti thirumali,mukkutti thiruthali,mukkutti thiruthaali,mukkutti english name,herbal plant mukkutti,mukkutti medicinal uses,mukkutti plant malayalam,mukkutti flower benefits

മൂത്രാശയസംബന്ധമായ രോഗങ്ങൾക്കും മുക്കുറ്റി ഉപയോഗിച്ചുവരുന്നു മൂത്രക്കല്ലിന് ഏറ്റവും നല്ല ഒരു മരുന്നാണ് മുക്കുറ്റി മുക്കുറ്റിയുടെ വേര് അരച്ച് കഴിക്കുന്നത് മൂത്രക്കല്ലിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു മുക്കുറ്റി ഒരു വിഷസംഹാരി കൂടിയാണ് പഴുതാര കടന്തൽ തുടങ്ങിയവ കുത്തിയാൽ മുക്കുറ്റി പുറമേ അരച്ചുപുരട്ടുന്നതും ഉള്ളിൽ കഴിക്കുന്നതും വളരെ നല്ലതാണ് മാത്രമല്ല പ്രമേഹം കുറയ്ക്കാനും മുക്കുറ്റിക്ക് കഴിവുണ്ട് മുക്കുറ്റിയുടെ വേര് ഇട്ട്തി ളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹം കുറയ്ക്കാൻ സഹായിക്കും വെറുംവയറ്റിൽ മുക്കുറ്റിയുടെ ഇല ചവച്ച് കഴിക്കുന്നതും പ്രമേഹം കുറയ്ക്കാൻ സഹായിക്കും 

സ്ത്രീകൾക്കുണ്ടാകുന്ന പലരോഗങ്ങൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മുക്കുറ്റി ഉപയോഗിക്കാം സ്ത്രീകളെ വളരെയേറെ ബുദ്ധിമുട്ടിക്കുന്ന ഒരു രോഗമാണ് വെള്ളപോക്ക് മുക്കുറ്റി നല്ലതുപോലെ അരച്ച് വെറും വയറ്റിൽ കഴിക്കുന്നത് വെള്ളപോക്ക് മാറാൻ വളരെ ഫലപ്രദമാണ് അത് മാത്രമല്ല ആർത്തവ വേദന മാറ്റാനും ആർത്തവ സമയത്തുള്ള അമിത രക്തസ്രാവത്തിനും ഇത് വളരെ ഫലപ്രദമാണ് ഇങ്ങനെയുള്ള സമയങ്ങളിൽ മുക്കൂറ്റി ലേഹ്യമായി  കഴിക്കുന്നത് വളരെ നല്ലതാണ് അതിനായി മുക്കൂറ്റി സമൂലമെടുത്ത് നന്നായി കഴുകി വൃത്തിയാക്കി കുറച്ച് ശർക്കരയും ചേർത്ത് നെയ്യിലിട്ട് കാച്ചി ഒരു ലേഹ്യമാക്കി ഉപയോഗിക്കാവുന്നതാണ് 

$ads={2}

ലൈംഗിക ബലക്കുറവിന് പരിഹാരം കാണുന്നതിന് മുക്കൂറ്റി പാൽക്കഷായമായി ഉപയോഗിക്കാവുന്നതാണ് മുക്കുറ്റി അരച്ച് ഇളനീരിൽ കലക്കി കുടിക്കുന്നത് ആസ്മാ രോഗത്തിന് വളരെ നല്ലതാണ് ശ്വാസകോശസംബന്ധമായ എല്ലാ അസുഖങ്ങൾക്കും മുക്കൂറ്റി  വളരെ നല്ലതാണ് മുക്കുറ്റി അരച്ച് കഴിക്കുന്നതും കാൻസറിനെ ഒരുപരിധിവരെ തടയാൻ സഹായിക്കും മുക്കൂറ്റി ഇല നെറ്റി അരച്ചുപുരട്ടുന്നത് പനി തലവേദന എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു മാത്രമല്ല ശരീരത്തിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മുക്കൂറ്റി വളരെ നല്ലതാണ് ഇത്രയെല്ലാം ഗുണങ്ങളുള്ള ഈ ചെടിയുടെ അറിയാതെ പോകരുത് ഇത് മറ്റുള്ളവരിലേക്കും  ഷെയർ ചെയ്യുക 

Previous Post Next Post