വിയർപ്പ് നാറ്റം , ശരീരദുർഗന്ധം ഇല്ലാതാക്കാൻ

വിയർപ്പ് നാറ്റം ,ശരീരദുർഗന്ധം ഇല്ലാതാക്കാൻ ഫലപ്രദമായ പ്രകൃതിദത്ത മരുന്നുകൾ .

വിയർപ്പ്,വിയർപ്പ് നാറ്റം,വിയർപ്പ് നാറ്റം അകറ്റാൻ,വിയർപ്പ് നാറ്റം ഒഴിവാക്കാൻ,വിയർപ്പ് നാറ്റം നിയന്ത്രിക്കാൻ,ശരീരത്തിലെ വിയർപ്പു നാറ്റം അകറ്റാൻ,വിയര്പ്പ് നാറ്റം അകറ്റാന് എളുപ്പവഴി,വിയര്‍പ്പ് നാറ്റം മാറാന്‍,വിയർപ്പു നാറ്റം പൂർണ്ണമായും ഒഴിവാക്കാൻ സിമ്പിൾ വഴികൾ,നാറ്റം,അമിത വിയര്പ്പ് എങ്ങനെ തടയാം,വിയര്പ്പ് കുറക്കാന്,വിയര്പ്പിന്റെ ദുര്ഗന്ധം മാറാന്,വിയര്പ്പിന്റെ മണം പോകാന്,ശരീര ദുർഗന്ധത്തിനു പിന്നിൽ,ശരീര ദുഗന്ധം ഒഴിവാക്കാൻ,പുരുഷന്റെ ശരീര ദുർഗന്ധത്തിനു കാരണം,ശരീര ദുർഗന്ധത്തിനു കാരണമാകുന്ന ഭക്ഷണങ്ങൾ,വിയര്പ്പു നാറ്റം മാറാന്,അമിത വിയർപ്പിന് പരിഹാരം,വിയര്പ്പിന്റെ മണം പോകാന്,അമിത വിയർപ്പ് തടയുന്നതെങ്ങനെ,വിയർപ്പ് നാറ്റം നിയന്ത്രിക്കാൻ,കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും,വിയര്പ്പ് നാറ്റം അകറ്റാന് എളുപ്പവഴി,viyarppu nattam maran,viyarppu nattam maran malayalam,viyarppu nattam,viyarppu kurakkan,viyarppu,viyarppu nattam mattan,viyarppu natta,viyarppu maran,viyarppu nattam mattan eluppa vazhi,viyarppu nattam maaran,viyarppu nattam akattan,viyarppu nattam kurakkan,viyarppu nattam akattaan,viyarpu nattam maran,viyarppu nattam kuraykkan,viyarppu manam,viyarppu nattam illathakkan,viyarppu nattam maran doctor,viyarppu manam mattan,virappu nattam


ഒട്ടുമിക്ക ആൾക്കാരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ശരീരദുർഗന്ധം .എത്രയൊക്കെ നല്ല വസ്ത്രങ്ങൾ ധരിച്ചാലും അണിഞ്ഞൊരുങ്ങിയാലും ശരീരദുർഗന്ധം ചിലരെ ബുദ്ധിമുട്ടിക്കാറുണ്ട് .ശരീരദുർഗന്ധത്തിന് കാരണം  വിയർപ്പുതന്നെയാണ് .ശരീരത്തിലെ വിയർപ്പ് ബാക്ടീരിയകളുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് ശരീരദുർഗന്ധം ഉണ്ടാകുന്നത് .

 അമിതവണ്ണം ,പ്രമേഹം എന്നീ അവസ്ഥയുള്ളവരിൽ ശരീരദുർഗന്ധം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് . ശരീരത്തിന്റെ സ്വാഭാവിക ശീതീകരണ പ്രക്രിയയാണ് വിയർപ്പ് .എങ്കിലും ജോലിചെയ്യുന്നവരിലും .ടെൻഷൻ ,ആകാംക്ഷ എന്നിവ ഉള്ളവർ അമിതമായി വിയർക്കാറുണ്ട് .വിയർപ്പ് മൂലമുണ്ടാവുന്ന ശരീരദുർഗന്ധം അകറ്റാൻ ചില പൊടിക്കൈകൾ പരിചയപ്പെടാം .

1,ശരീരദുർഗന്ധം ഇല്ലാതാക്കാൻ കസ്തൂരിമഞ്ഞളും ,ചന്ദനവും .

കസ്തൂരിമഞ്ഞളും ,ചന്ദനവും അരച്ച് ശരീരമാസകലം പുരട്ടി അര മണിക്കൂറിന് ശേഷം കുളിക്കുക . കുളിക്കുന്ന വെള്ളത്തിൽ ചെറുനാരങ്ങാ നീര് ചേർക്കണം .കുറച്ചുനാൾ പതിവായി ചെയ്ത ശേഷം പിന്നീട് ആഴ്ചയിൽ രണ്ടു ദിവസം ഇപ്രകാരം ചെയ്താൽ മതിയാകും .

2 , ശരീരദുർഗന്ധം ഇല്ലാതാക്കാൻ മഞ്ഞൾ .

മഞ്ഞൾ അരച്ച് ശരീരമാസകലം പുരട്ടി അര മണിക്കൂറിന് ശേഷം കുളിക്കുക .പതിവായി കുറച്ചുനാൾ ആവർത്തിച്ചാൽ ശരീരദുർഗന്ധം മാറിക്കിട്ടും . ചിലർക്ക് പച്ചമഞ്ഞൾ അരച്ച് പുരട്ടിയാൽ ചൊറിച്ചിലുണ്ടാകും .അങ്ങനെയുള്ളവർ മഞ്ഞൾ പുഴുങ്ങി അരച്ചു പുരട്ടുക .

3 , ശരീരദുർഗന്ധം ഇല്ലാതാക്കാൻ രാമച്ചം .

രാമച്ചം ഇട്ട് വെള്ളം തിളപ്പിച്ച് കുളിച്ചാൽ ശരീരദുർഗന്ധം മാറിക്കിട്ടും .

4 , ശരീരദുർഗന്ധം ഇല്ലാതാക്കാൻ കച്ചോലം .

കച്ചോലം അഥവാ കച്ചൂരിയുടെ കിഴങ്ങ് ചെറിയ ഒരു കഷണം ദിവസവും അരച്ച് കഴിച്ചാൽ വിയര്പ്പുമൂലമുള്ള ശരീരദുർഗന്ധം മാറിക്കിട്ടും .

5 ,ശരീരദുർഗന്ധം ഇല്ലാതാക്കാൻ ചറുനാരങ്ങാ .

ചെറുനാരങ്ങാ നീര് ശരീരമാസകലം പുരട്ടി അര മണിക്കൂറിന് ശേഷം കുളിക്കുക. ശരീരദുർഗന്ധം മാറിക്കിട്ടും .

6 .ശരീരദുർഗന്ധം ഇല്ലാതാക്കാൻ മുതിര .

മുതിര അരച്ച്  ശരീരമാസകലം പുരട്ടി അര മണിക്കൂറിന് ശേഷം കുളിക്കുക .പതിവായി കുറച്ചുനാൾ ആവർത്തിച്ചാൽ ശരീരദുർഗന്ധം മാറിക്കിട്ടും.

7 , ശരീരദുർഗന്ധം ഇല്ലാതാക്കാൻ മഞ്ഞൾ ,ചന്ദനം ,വേപ്പില ,രാമച്ചം .

മഞ്ഞൾ ,ചന്ദനം ,വേപ്പില ,രാമച്ചം എന്നിവ കൂട്ടിയരച്ച് ശരീരമാസകലം പുരട്ടി അര മണിക്കൂറിന് ശേഷം കുളിക്കുക .പതിവായി കുറച്ചുനാൾ ആവർത്തിച്ചാൽ ശരീരദുർഗന്ധം മാറിക്കിട്ടും .

8 , ശരീരദുർഗന്ധം ഇല്ലാതാക്കാൻ ഉലുവാപ്പൊടിയും ,ചീവയ്ക്കാപ്പൊടിയും .

ഉലുവാപ്പൊടിയും ,ചീവയ്ക്കാപ്പൊടിയും തുല്ല്യ അളവിൽ കുഴച്ച് ശരീരമാസകലം പുരട്ടി അര മണിക്കൂറിന് ശേഷം കുളിക്കുക .പതിവായി കുറച്ചുനാൾ ആവർത്തിച്ചാൽ ശരീരദുർഗന്ധം മാറിക്കിട്ടും.

Previous Post Next Post