ചിരങ്ങ് മാറാൻ ഫലപ്രദമായ ഒറ്റമൂലികൾ

tharan maran,chorichil maran malayalam,chorichil maran,tharan maran enthu cheyyum,vattachori maran,tharan maran ottamooli,chorichil maran ottamooli,tharan pokan,#chora kuru maran,chunang maaran malayalam,vattachori maran malayalam,tharan pokan malayalam tips,chunag maran,varanda skin maran,chunang maran malayalam,dandruff maran,shareerathile chori maran,chunangu,thalayile tharann chorichil maran,shareerathil chorichil maran,chorichil maran ulla dua,ചിരങ്ങ്,ചൊറിച്ചിൽ മാറാൻ,മാറാൻ,ചർമ്മ രോഗങ്ങൾ മാറാൻ,തൊക്ക് രോഗങ്ങൾ മാറാൻ,താരൻ മാറാൻ,സോറിയാസിസ് മാറാൻ,ചിരങ്ങ് \chorichhil maran\,\ചൊറിച്ചിൽ മാറാൻ\,വട്ടച്ചൊറി മാറാൻ,ചൊറിച്ചിൽ മാറാൻ ഒറ്റമൂലി,ചുണങ്ങ്,തലയില് ചൊറിച്ചില് മാറാന്,തലയിലെ ചൊറിച്ചില് മാറാന്,ചൊറിച്ചില് മാറാന് ഒറ്റമൂലി,സ്വകാര്യ ഭാഗത്തെ ചൊറിച്ചിൽ മാറാൻ,പേൻ ശല്യം മാറാൻ ഒരു എളുപ്പവഴി,പേൻ മാറാൻ മരുന്ന് പരിചയ പെടാം,അലർജി ചിരങ്ങ് എന്നീ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ട്,തലയിലെ പേൻ ശല്യം മാറ്റാൻ
 ഒരുതരം ത്വക്ക് രോഗമാണ് ചിരങ്ങ് .ഇത് ഒരാളിൽ നിന്നും മറ്റൊരാളിലേയ്ക്ക്  പകരുന്ന ഒരു  രോഗം കൂടിയാണ് .ശക്തമായ ചൊറിച്ചിലും പൊട്ടി കൊഴുത്ത ദ്രാവകം വരികയും ചെയ്യും .രാത്രികാലങ്ങളിലാണ് ചൊറിച്ചിൽ കൂടുതൽ .സ്പർശനത്തിൽ കൂടിയോ വസ്ത്രങ്ങളിൽ കൂടിയോ ഈ രോഗം മറ്റൊരാളിലേക്ക് പകരാം .വീട്ടിൽ ഒരാൾക്ക് വന്നാൽ വീട്ടിലെല്ലാവരും ചികിത്സ തേടുന്നത് നല്ലതാണ് .

1 ,100 മില്ലി വെളിച്ചെണ്ണയിൽ 100 ഗ്രാം ചുവന്നുള്ളി അരിഞ്ഞിട്ട് ഉള്ളി കരിയുന്നതുവരെ തിളപ്പിച്ച് അരിച്ച് കുപ്പിയിലാക്കി സൂക്ഷിക്കുക .ഈ എണ്ണ പതിവായി ശരീരത്തിൽ തേച്ച് കുളിൽക്കുക .

2,അശോകത്തിന്റെ തൊലി അരച്ച് വെളിച്ചെണ്ണ കാച്ചി പുരട്ടുക .

3,മൈലാഞ്ചിയില കഷായം വച്ച് ഒരു ഔൺസ് വീതം ദിവസം 2 നേരം കഴിക്കുക .

4,പച്ചമഞ്ഞൾ അരച്ച് എരിക്കില നീരിൽ ചാലിച്ച് പുരട്ടുക .

5,ചെമ്പരത്തിയുടെ ഇലയും പൂവും ഇടിച്ചു പിഴിഞ്ഞ നീര് വെളിച്ചെണ്ണ കാച്ചി പുരട്ടുക .

6,എരുക്കിന്റെ ഇലയും ,തേങ്ങാപ്പീരയും ചതച്ച് വെളിച്ചെണ്ണ  കാച്ചിയതിൽ ഗന്ധകവും പൊടിച്ചു ചേർത്ത് വെയിലത്ത് വച്ച് ചൂടാക്കി പുരട്ടുക .

7,പിച്ചകത്തിന്റെ പൂവിട്ട് കാച്ചിയ എണ്ണ പുരട്ടുക .

8,തെറ്റിപ്പൂവ് അരച്ച് എണ്ണ കാച്ചി പുരട്ടുക .

9,വേങ്ങയുടെ ഇലയും ,തൊലിയും ചതച്ച് കിട്ടുന്ന നീര് പുരട്ടുക .

10,വാകത്തൊലി അരച്ച് വേപ്പെണ്ണയിൽ കാച്ചി പുരട്ടുക .വളരെ പുതിയ വളരെ പഴയ