ചെങ്കണ്ണ് മാറാൻ ഫലപ്രദമായ പ്രകൃതിദത്ത മരുന്ന് | Natural Remedy for conjunctivitis

 

ചെങ്കണ്ണ് മാറാൻ,ചെങ്കണ്ണ്,ചെങ്കണ്ണ് മാറാന്,ചെങ്കണ്ണ് ലക്ഷണങ്ങള്,ചെങ്കണ്ണ് വരാതിരിക്കാൻ,ചെങ്കണ്ണ് ലക്ഷണങ്ങൾ,ചെങ്കണ്ണ് പെട്ടന്ന് മാറാൻ,കണ്ണിക്കേട്‌ മാറാൻ,ചെങ്കണ്ണ് ഒറ്റമൂലി,ചെങ്കണ്ണ് വീട്ടു മരുന്ന്,ചെങ്കണ്ണ് അറിയേണ്ട കാര്യങ്ങൾ,കണ്ണീക്കേട് മാറാൻ,ചെങ്ങന്ന് മാറാൻ,കണ്ണ് രോഗം മാറാൻ,ചെങ്കണ്ണ് പകർച്ച,ചെങ്കണ്ണ് വന്നാൽ,ചെങ്കണ്ണ് ചികിത്സ,ചെങ്കണ്ണ് വന്നാല് എന്ത് ചെയ്യണം,ചെങ്കണ്ണിന് ഒറ്റമൂലികൾ,#eye infection #conjunctivitis # home remedy #ചെങ്കണ്ണ്,കണ്ണ് രോഗം,chenkannu maran,chenkannu,chenkannu malayalam,chenkannu treatment in malayalam,chenkannu maran malayalam,chenkannu rogam,chenkannu symptoms in malayalam,chenkannu maran dua,chengannu maran,chenkannu medicine,chenkannu maran ottamooli,kannile chuvappu maran,chenkann,uppum mulakum chenkannu,chenkannu symptoms,chenkannu medicine malayalam,chenkannu treatment,kannile chuvappu maran malayalam,chengannu,chenkannu english word,kannile chuvappu niram maranഒരു പകരുന്ന രോഗമാണ് ചെങ്കണ്ണ് ,കണ്ണിന്റെ വെളുത്ത ഭാഗത്തെ പൊതിഞ്ഞിരിക്കുന്ന പടലത്തെ ബാധിക്കുന്ന ഒരു രോഗം . കണ്ണിൽ ചുവപ്പ് ,കണ്ണിൽ മണ്ണ് വീണപോലെയുള്ള കരുകരിപ്പ് ,കണ്ണിൽ വേദന ,ഉറക്കം കഴിഞ്ഞു എഴുന്നേൽക്കുമ്പോൾ കണ്ണ് തുറക്കാൻ പറ്റാത്തപോലെ പീളകെട്ടൽ തുടങ്ങിയവ രോഗലക്ഷണങ്ങളാണ് .ഒരു വൈറസാണ്‌ ഈ രോഗം ഉണ്ടാക്കുന്നത് .വേനൽക്കാലത്താണ് ഈ രോഗം കൂടുതലായും കാണപ്പെടുന്നത് .ഈ രോഗം ഭേതമാകാനുള്ള ഏറ്റവും നല്ല മരുന്നുകൾ  ഇവിടെ കുറിക്കുന്നു .

1 , നന്ത്യാർവട്ടത്തിന്റെ പൂവ് ഒരു രാത്രിയിൽ മുഴുവൻ വെള്ളത്തിൽ ഇട്ട് വച്ചിരിക്കുക .പിറ്റേന്ന് ഈ വെള്ളംകൊണ്ട് ദിവസം പല പ്രാവിശ്യം കണ്ണുകൾ കഴുകുക .

2 ,വെള്ളരിയുടെ കുരുന്നില്ല പിഴിഞ്ഞ നീര് കണ്ണിലൊഴിക്കുക .

3 ,കീഴാർനെല്ലിയും ,തെച്ചിപ്പൂവും ചതച്ച്  മുലപ്പാലും ചേർത്ത് ഒരു തുണിയിൽ കിഴികെട്ടി കണ്ണിൽ നീര് വീഴ്ത്തുക .

4 ,നന്ത്യാർവട്ടത്തിന്റെ പൂവ് നുള്ളുമ്പോൾ വരുന്ന വെളുത്ത കറ കണ്ണിൽ എഴുതുക .

5 ,ചെറുതേൻ ദിവസം പലപ്രാവശ്യം കണ്ണിലൊഴിക്കുക .

6 , കണിക്കൊന്നയുടെ ഇല അരച്ച് കണ്ണിന്റെ പോളകളിൽ പുരട്ടുക .

7 ,ചുവന്നുള്ളിയുടെ നീര് കണ്ണിന്റെ പോളകളിൽ പുരട്ടുക .

8 ,കീഴാർനെല്ലി ചതച്ച് കിട്ടുന്ന നീര് അരിച്ച് മുലപ്പാലിൽ ചേർത്ത് കണ്ണിലൊഴിക്കുക .

9 , പുളിയില ,പച്ചമഞ്ഞൾ എന്നിവ ഇട്ട് തിളപ്പിച വെള്ളത്തിൽ തുണി മുക്കിപ്പിഴിഞ്ഞ് കണ്ണിന്റെ പോളകളിൽ ആവി പിടിക്കുക .

10 ,മുരിങ്ങയില വെള്ളത്തിൽ തിളപ്പിച്ച് തണുത്തതിന് ശേഷം അരിച്ചെടുത്ത് ദിവസം പല പ്രാവിശ്യം കണ്ണുകൾ കഴുകുക .

11 ,ഇലഞ്ഞിപ്പൂവ് വെള്ളത്തിൽ തിളപ്പിച്ച് ഉള്ളിൽ കഴിക്കുന്നതും ചെങ്കണ്ണ് രോഗത്തിന് വളരെ നല്ലതാണ് .

12 , അടപതിയൻ കിഴങ്ങിന്റെ നീരും ,മുലപ്പാലും ചേർത്ത് കണിലൊഴിക്കുക .

13 ,കടുക്കയും ,ചന്ദനവും അരച്ച് വെളിച്ചണ്ണയും ചേർത്ത് കണ്ണിലെഴുതുക .

14 , ഒരു നുള്ള് പിടിക്കാരം ഒരു തുടം വെള്ളത്തിൽ കലക്കി തുണിയിൽ നാലോ അഞ്ചോ തവണ അരിച്ചെടുത്ത് ദിവസം പല പ്രാവിശ്യം കണ്ണുകൾ കഴുകുക .

15 ,3 ടീസ്സ്‌പൂൺ കൊത്തമല്ലി വെള്ളത്തിൽ തിളപ്പിച്ച് തണുത്തതിന് ശേഷം അരിച്ചെടുത്ത് ദിവസം പല പ്രാവിശ്യം കണ്ണുകൾ കഴുകുക .

16 ,കുരുമുളക് കയ്യോന്നി നീരിൽ അരച്ച് കണ്ണിൽ എഴുതുക .

17 , മരമഞ്ഞൾ തൊലി വെള്ളത്തിൽ തിളപ്പിച്ച് തണുത്തതിന് ശേഷം അരിച്ചെടുത്ത് തേനും ചേർത്ത് ദിവസം പല പ്രാവിശ്യം കണ്ണിലൊഴിക്കുക .

18 ,ആകാശവള്ളിച്ചെടിയുടെ നീര് ദിവസം രണ്ടോ മൂന്നോ തവണ കണ്ണിലൊഴിക്കുക .
Previous Post Next Post