കൺകുരു അകറ്റാൻ എളുപ്പവഴി (പോളക്കുരു ) | Get rid of eye stye

 

കൺകുരു ഒറ്റമൂലി,കൺകുരു,കൺകുരു മാറാൻ,കൺകുരു എങ്ങനെ മാറ്റാം,#കൺകുരു,കണ്കുരു ഒറ്റമൂലി,കൺ പോള വീക്കം മാറ്റാൻ,കണ്കുരു മാറാന്,പോള ക്കുരു,കൺകുരു വീട്ടിൽ നിന്ന് പൊട്ടികരുതെ,get rid of eye stye | കൺകുരു മാറ്റാൻ എളുപ്പ വഴി | ethnic health court,കൺകുരു പൊടി കൈ ഉപയോഗിച്ച് വളരെ വേഗത്തിൽ മാറ്റിയെടുക്കാം,കുട്ടികളിലെ കണ്കുരു,കൺകുരു മാറാൻ,കൺ കുരു,കൺ കുരുവിന് പരിഹാരം,പോളക്കുരു എളുപ്പം മാറ്റാം,കണ് കുരു മാറാന്,കണ് കുരു,കൺ കുരുവിനുള്ള മരുന്ന്,പോളക്കുരു മാറാന്,kankuru maran,kankuru,kannile kuru maaran,kannile kuru maran,kanpolakuru maran,kankuru keeral,kannile kuru maran home remedy,kann asugam maran,kankuru treatment,kanni kedu maran malayalam,kankuru home remedies,tharan ozhivakkan,tharan,tharan akttan,mudi kozhichil maran,kan kuru pariharam,jahan simsar,ramadan kareem,kannilkuru,kannikkuru,vannam kurakkan,kannile kuru,ramadan kareem channeld.,dr. rajesh kumar,manorama news,chenkannu malayalam,പോളക്കുരു,കൺപോളക്കുരു,പോളക്കുരു മാറാന്,പോളക്കുരു എളുപ്പം മാറ്റാം,കൺപോളക്കുരു മാറാൻ വീട്ടു മരുന്ന്,പോള ക്കുരു,കണ് കുരു,കണ്പോളയില് കുരു,കൺകുരു,കൺപോള വീക്കം,#കൺകുരു,കണ്കുരു മാറാന്,കണ് കുരു മാറാന്,കണ്ണ് കുരു മാറാൻ,കണ്കുരു ഒറ്റമൂലി,കൺകുരു മാറാൻ,കൺകുരു മാറാൻ,കണ്ണിലെ കുരു,കൺ കുരു മാറാൻ,കണ്ണിനുള്ളില് കുരു,കൺപോള കുരു റിമൂവിങ് മലയാളം ടിപ്സ്.,കുട്ടികളിലെ കണ്കുരു,കൺ പോള നീർക്കെട്ടിന്,കൺ പോള വീക്കം മാറ്റാൻ,കൺകുരു ചികിത്സ,കൺകുരു ഒറ്റമൂലി,kanpolakuru maran,kankuru,kannile kuru,kankuru maran,kankuru keeral,kankuru treatment,kannile kuru maran,kannile kuru maaran,kannil kuru vannal cheyyenda karyengal,kannile kuru maran home remedy,dr visakh kadakkal,malayalam health court,dr sajid kadakkal remedy for eye bags malayalam,malayalam,ethnic health court malayalam,kerala news,latest news,#malayalam,breaking news,ayurvedic remedy for eye inflammation,cure to eye stye,cure an eye styeകൺപോളയിൽ വരുന്ന ഒരു കുരുവാണ് കൺകുരു .ഇത് പലരേയും ബുദ്ധിമുട്ടിക്കാറുണ്ട് .ചിലരിൽ ഒരു തവണ വന്ന് വിട്ടുമാറാറുണ്ട് .എങ്കിൽ ചില ആൾക്കാരെ ഇത് നിരന്തരം ശല്യപ്പെടുത്തും .കടുത്ത വേദനയും ചിലപ്പോൾ പൊട്ടി പഴുപ്പ് പുറത്ത് വരികയും ചെയ്യും .ഈ രോഗം ഭേതമാകാനുള്ള ഏറ്റവും നല്ല മരുന്ന് ഇവിടെ കുറിക്കുന്നു .

1 ,ഗ്രാമ്പു പനിനീരിൽ ഉരച്ച് കുഴമ്പു പരുവത്തിൽ കൺകുരുവിന്റെ മുകളിൽ ദിവസം മൂന്ന് നേരം പുരട്ടുക .

2 ,ത്രിഫലാദിചൂർണ്ണം ഒരു ടീസ്പൂൺ ചൂടുവെള്ളത്തിൽ കലക്കി രാത്രിയിൽ കിടക്കാൻ നേരം കഴിക്കുക .

3 ,തഴുതാമയുടെ വേര് തേനിൽ അരച്ച് കണ്ണിലെഴുതുക .

4 ,ഇരട്ടിമധുരം തേനിൽ അരച്ച് കണ്ണിലെഴുതുക .

5 ,ശുദ്ധിചെയ്ത ആവണക്കെണ്ണ കൺകുരുവിന്റെ മുകളിൽ പുരട്ടുക .

6 ,കുരുവില്ലാകടുക്ക തേനിൽ അരച്ച് കൺകുരുവിന്റെ മുകളിൽ ദിവസം പലപ്രാവശ്യം പുരട്ടുക .

7 ,കൊത്തമല്ലി ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കണ്ണിന് ആവി ഏൽപ്പിയ്ക്കുക .

8 ,കാവിമണ്ണ് തേനിൽ അരച്ച് കൺകുരുവിന്റെ മുകളിൽ ദിവസം പലപ്രാവശ്യം പുരട്ടുക .


Previous Post Next Post