മുഖത്തെ ചുളിവുകൾ മാറാൻ | Mukhathe Chulivukal Maaran

മുഖത്തെ ചുളിവുകൾ,മുഖത്തെ ചുളിവുകൾ മാറാൻ,മുഖത്ത് ചുളിവുകൾ മാറ്റാൻ,മുഖത്തെ ചുളിവുകള് മാറാന്,മുഖത്തെ ചുളിവുകൾ മാറ്റം,ചുളിവുകൾ മാറാൻ,മുഖത്തെ ചുളിവു മാറാന്‍,മുഖത്തെ ചുളിവ് മാറാന്,മുഖത്തെ ചുളിവ് മാറ്റാൻ എളുപ്പവഴി,ചുളിവുകൾ,മുഖത്തെ കരിവാളിപ്പ് മാറാന്,മുഖത്തെ ചുളിവുകള്‍ മാറ്റാന്‍,മുഖത്തെ ചുളിവ്,മുഖത്തെ ചുളിവുകള്‍ അകറ്റാന്‍,മുഖത്തെ ചുളിവ് നീക്കാന്‍,മുഖത്തെ,#ചുളിവുകൾ അകറ്റാൻ#,നെറ്റിയിലെ ചുളിവുകൾ അകറ്റാൻ,ഇനിയില്ല ചുളിവുകൾ,മുഖത്തെ പ്രായം,മാറാൻ,mukathe chulivukal maran,mughathe chulivukal maran,mukhathe chulivu maran,chulivukal maaran,mukathe chuliv maran,mukhathe padukal maran,mukathe karutha padukal maran,mugathe chuliv maran,chulivu maran,chulivu maran malayalam,karutha padukal maran,karimangalyam maaran,mukakuru padu maran,kannile karuppu maaran,dry skin maran,morichil maran,mugakuru maran,kanninuchuttumullachulivukalmaran,chulivu,mukham velukkan,health and lifestyle
സൗന്ദര്യസംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തിളക്കമുള്ള ചുളിവുകളില്ലാത്ത ചർമം .എന്നാൽ ഇത് എല്ലാവർക്കും കിട്ടണമെന്നില്ല . മുഖത്തെ തിളക്കം കുറയുന്നതും ,ചർമ്മത്തിൽ ചുളിവുകൾ വീഴുന്നതും പ്രായം ഏറുന്നതുൾപ്പടെ പല കാരണങ്ങളുണ്ട് .ഇതിന് പരിഹാരം കാണുന്നതിനു വേണ്ടി വിപണിയിൽ നിന്നും പലതരത്തിലുള്ള ക്രീമുകളും മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കളും വാങ്ങി ഉപയോഗിക്കാറുണ്ട് . എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം  കാണുന്നതിന്  തികച്ചും സ്വാഭാവിക മാർഗ്ഗങ്ങൾ  പരീക്ഷിക്കുന്നതാണ് നല്ലത് . ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാനുള്ള ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം .

1 , കാബേജ് അരച്ച് നീരെടുത്ത് സ്വല്പം യീസ്റ്റും ചേർത്ത് മുഖത്തുപുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക .ഇങ്ങനെ പതിവായി ചെയ്താൽ മുഖത്തിലുണ്ടാകുന്ന  വാർദ്ധക്യ സഹജമായ  ചുളിവുകൾ മാറി മുഖകാന്തി വർദ്ധിക്കും .

2 , കോഴിമുട്ടയുടെ വെള്ളയിൽ മഞ്ഞൾപ്പൊടി ചാലിച്ച് മുഖത്തുപുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക .ഇങ്ങനെ പതിവായി ചെയ്താൽ മുഖത്തിലും, കഴുത്തിലുമുണ്ടാകുന്ന   വാർദ്ധക്യ സഹജമായ ചുളിവുകൾ മാറി മുഖകാന്തി വർദ്ധിക്കും .

3 , ക്യാരറ്റ് നീരും ,തേനും തുല്ല്യ അളവിൽ കലർത്തി മുഖത്തുപുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക . ഇങ്ങനെ പതിവായി ചെയ്താൽ മുഖത്തെ ചുളിവുകൾ മാറും .

5 , പച്ച പപ്പായയോ ,പടവലങ്ങയോ  കുഴമ്പുപരുവത്തിൽ അരച്ച് മുഖത്തുപുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക . ഇങ്ങനെ പതിവായി ചെയ്താൽ മുഖത്തെ ചുളിവുകൾ മാറും .

6 , അശ്വഗന്ധചൂർണ്ണം 5 ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ കലക്കി പതിവായി കഴിച്ചാൽ ശരീരത്തിലെ വാർദ്ധക്യ സഹജമായ ചുളിവുകൾ മാറും .

7 ,കൃഷ്‌ണതുളസിയുടെ ഇലയുടെ നീര് പതിവായി രാവിലെ മുഖത്തുപുരട്ടി ഇളം വെയിൽ കൊണ്ടാൽ മുഖത്തെ ചുളിവുകൾ മാറിക്കിട്ടും .

8 , പശുവിൻ പാൽ മുഖത്തുപുരട്ടി പതിവായി തിരുമ്മിയാൽ മുഖത്തെ ചുളിവുകൾ മാറിക്കിട്ടും .

9 , വിശല്യകരണി എന്ന സസ്യം അരച്ച് പതിവായി മുഖത്തുപുരട്ടിയാൽ വാർദ്ധക്യ സഹജമായി മുഖത്തുണ്ടാകുന്ന ചുളിവുകൾ മാറിക്കിട്ടും . (ശിവമൂലി, വിഷപ്പച്ച, അയ്യപ്പാന, അയ്യപ്പന, ചുവന്ന കൈയോന്നി, മൃതസഞ്ജീവനി എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടും ) 

10 , ഏത്തപ്പഴത്തിന്റെ തൊലി പാലും ചേർത്ത് കുഴമ്പുപരുവത്തിൽ അരച്ച് മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖത്തെ ചുളിവുകൾ  വടുക്കുൾ എന്നിവ മാറിക്കിട്ടും .

11 , ഓറഞ്ചിന്റെ തൊലി നിഴലിൽ ഉണക്കിപ്പൊടിച്ച് തൈരിൽ ചാലിച്ച് മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖത്തെ ചുളിവുകൾ , വടുക്കുൾ എന്നിവ മാറിക്കിട്ടും .

12 , കടലമാവ് പശുവിൻ പാലിൽ ചാലിച്ച് മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖത്തെ ചുളിവുകൾ , വടുക്കുൾ എന്നിവ മാറിക്കിട്ടും .

Previous Post Next Post