കാലിലെ ആണിരോഗം മാറാൻ ഫലപ്രദമായ ഒറ്റമൂലികൾ | Aani rogam

ആണിരോഗം,ആണിരോഗം മാറാൻ,ആണിരോഗം എളുപ്പമാർഗം,ആണിരോഗം മാറാൻ നാച്ചറൽ മരുന്ന്,ആണിരോഗം ഒറ്റമൂലി,കോഴികളിലെ ആണിരോഗം,ആണിരോഗം എങ്ങനെ പരിഹരിക്കാം ?,ആണിരോഗം ഉണ്ടാകുന്നത് എങ്ങനെ ?,ആണിരോഗം മാറാൻ ഫലപ്രദമായ നാച്ചുറൽ റെമഡി,ആണി രോഗം,കാലിലെ ആണിരോഗം മാറ്റാൻ എളുപ്പവഴി kalile aani rogam mattan eluppavazih,ആണി,കോഴിയുടെ കാലിലെ രോഗം,aani rogam medicine malayalam,aani rogam,aani rogam symptoms in malayalam,aani rogam removing malayalam,aani rogam maran,aani rogam malayalam,aani rogam,aani rogam maran,aani rogam malayalam,aani rogam treatment,aani rogam maran malayalam,aani rogam engane mattam,ani rogam,aani rogam medicine malayalam,aani rogam cure,ani rogam maran,aani rogan,kalil aani rogam,kalile ani rogam,aani rogham,kalile aani rogam,aani rogam in legs,aani rogam in feet,aani rogam causes,aani rogam maraan,ani rogam ayurveda,aani rogam pakarumo,anni rogam medicine,anni rogam ayurveda,aani rogam ayurveda,ആണിരോഗം പ്രതിവിധി,ആണി രോഗം ഫോട്ടോ, ആണിരോഗം മാറാന്,കാലിലെ തഴമ്പ് മാറാന്,ആണി in english,Aani rogam treatment,ആണി രോഗം english word,ആണി രോഗം ആയുര്വേദം




ഒട്ടുമിക്ക ആൾക്കാരെയും ബുദ്ധിമുട്ടിക്കുന്ന ഒരു രോഗമാണ് ആണിരോഗം .കാൽവിരലുകളിലും ,കാൽപാദത്തിന്റെ അടിയിലുമാണ് സാധാരണ ആണിരോഗം കാണപ്പെടുന്നത് .ഒരു തരം പ്രത്യേക വൈറസാണ് ആണിരോഗത്തിന് കാരണം . കോൺ ആകൃതിയിലുള്ള  കാൽവെള്ളയിലെ  തടിപ്പുകൾ നടക്കുമ്പോളും നിൽക്കുമ്പോഴും വേദനയുണ്ടാക്കും . ചെരുപ്പില്ലാതെ വൃത്തിഹീനമായ സ്ഥലങ്ങളിലൂടെ നടക്കുന്നതാണ് ആണിരോഗം വരാനുള്ള പ്രധാന കാരണം . കൂടാതെ വിറ്റാമിൻ "എ" യുടെ കുറവുള്ളവരിലും ഈ രോഗമുണ്ടാകാറുണ്ട് . ആണിരോഗം ഇല്ലാതാക്കാനുള്ള ചില ഫലപ്രദമായ വീട്ടു വൈദ്യങ്ങൾ പരിചയപ്പെടാം .

1 ,പഴുത്ത അടയ്ക്കയുടെ തൊലി ചതച്ചു കിട്ടുന്ന നീര് ആണിയുടെ മുകളിൽ പതിവായി പുരട്ടുക .

2 ,ഉപ്പും വെളിച്ചണ്ണയും കൂടി ആണിക്ക് മുകളിൽ പുരട്ടുക .

3 ,വെളുത്തുള്ളിയും കുരുമുളകും കൂടി അരച്ച് ആണിക്ക് മുകളിൽ പുരട്ടുക .

4 , ഇഞ്ചി അരച്ച് ചുണ്ണാമ്പിൽ ചാലിച്ച് ആണിക്ക് മുകളിൽ പുരട്ടുക .

5 ,കശുവണ്ടിയുടെ തോട് ചൂടാക്കുമ്പോൾ കിട്ടുന്ന കറ ആണിക്ക് മുകളിൽ പുരട്ടുക .

6 ,എരുക്കിന്റെ കറ കള്ളിപ്പാലയുടെ കറയുമായി കലർത്തി ആണിക്ക് മുകളിൽ പുരട്ടുക .

7 ,തുരിശു പൊടിച്ച് കോഴിമുട്ടയുടെ വെള്ളയിൽ ചാലിച്ച് ആണിക്ക് മുകളിൽ പുരട്ടുക .

8 ,കൊടുവേലിയുടെ വേര് അരച്ച് ആണിക്ക് മുകളിൽ പുരട്ടുക .

9 ,കഞ്ഞി വെള്ളത്തിൽ ഇന്തുപ്പ് ചാലിച്ച് ആണിക്ക് മുകളിൽ പുരട്ടുക .

10 , കടുക്കയും ,മഞ്ഞളും കൂടി അരച്ച് ആണിക്ക് മുകളിൽ പുരട്ടുക .

11 ,കാട്ടുള്ളി ചുട്ട് സഹിക്കാവുന്ന ചൂടില് ആണിയുടെ മുകളിൽ വച്ച് ചവിട്ടിപ്പിടിക്കുക .

12 ,സ്പിരിറ്റ്‌ ആണിക്ക് മുകളിൽ പതിവായി  പുരട്ടുക .

13 ,ചിത്തിരപ്പാല അരച്ച് ആണിക്ക് മുകളിൽ പുരട്ടുക .

Previous Post Next Post