ലിംഗ വലിപ്പത്തിനും ഉറപ്പിനും വീട്ടിൽ ചെയ്യാൻ പറ്റിയ ഒറ്റമൂലി

ഉദ്ധാരണ ശേഷി കൂട്ടാന്,ലിംഗ വലിപ്പം കൂട്ടാൻ,സ്തനവലുപ്പം കൂട്ടാൻ,ബന്ധപ്പെടുന്ന സമയം കൂട്ടാൻ,ഉയരം കൂട്ടാം,ഉയരം കൂട്ടായ,ഉദ്ധാരണ ശേഷി കൂടാൻ,ഉദ്ധാരണ ശക്തി കൂടാൻ,തടി കൂടാൻ,ടെസ്റ്റോസ്റ്റിറോണ് കൂട്ടാന്,ലിംഗ വലുപ്പത്തിന്,ലിംഗം വലുപ്പം കൂടാന്,യോനിയില് ലിംഗം കയറ്റുന്നത്,ലിംഗമാറ്റ ശസ്ത്രക്രിയ,ലിംഗം വണ്ണം വെക്കാൻ,പുരുഷ ലിംഗം,ലിംഗ വലിപ്പം,ടെസ്റ്റോസ്റ്റിറോണ് ഉല്പാദനത്തിന്,ലിംഗം വലിപ്പം,ലൈംഗീക ഉത്തേജനം,ലിംഗം ബലക്കുറവ്,കേരളത്തിലെ ആദ്യ ട്രന്‍സ്ജെന്‍ഡര്‍ വിവാഹം,ottamooli malayalam,counselling malayalam,lingam valippam,sheekra skalanam,malayalam motivational speech,malayalam health news,sheekra skalanam maran,health tips in malayalam,height increase workout in malayalam,height increase tutorial in malayalam,malayalam health tips new,nithin nripal,sheekra skalanam pariharam,ameena sithara,latest malayalam health tips,malayalam health tips latest,dr ameena sithara,health malayalam,sex life malayalam,lingam,parenting malayalam,lungs,manorama online,family counseling in malayalam,personality development tips in malayalam,dare to talk malayalam,dare to talk nidhin raj,dare to talk,marriage counseling in malayalam,long penis in malayalam,aswagandham,pre marriage counseling in malayalam,male organ size,men health problems in tamil,sheegra skalanam pariharam,male infertility,sheegra skalanam,malayalam motivational speech,sex malayalam tips


പല പുരുഷന്മാരേയും മാനസികമായി തളർത്തുന്ന ഒന്നാണ് ലിംഗത്തിന് വേണ്ടത്ര വലുപ്പം ഇല്ലായ്മ. ലിംഗവലിപ്പം കുറവായതുകൊണ്ട് പങ്കാളിയെ തൃപ്തിപ്പെടുത്താൻ പറ്റുമോ എന്ന ആശങ്കയും ഇക്കൂട്ടർക്ക് ഉണ്ട്. ആശങ്കപ്പെടുന്നവരിൽ ഭൂരിഭാഗം പേർക്കും വേണ്ടത്ര ലിംഗ വലിപ്പമുള്ളവരാണ്. അശ്ലീല വീഡിയോകൾ കണ്ടിട്ട്  അതിൽ കാണുന്ന രംഗങ്ങളുമായി സ്വന്തം ലിംഗത്തെ താരതമ്യം ചെയ്യുമ്പോഴാണ് പലർക്കും തന്റെ ലിംഗത്തിന് വേണ്ടത്ര വലുപ്പമില്ലന്നുള്ള ആശങ്ക മനസ്സിൽ വരുന്നത്. എന്നാൽ ലിംഗവലിപ്പവും ലൈംഗിക സംതൃപ്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. ഒരാൾക്ക് ശരാശരി മൂന്ന് ഇഞ്ച് നീളം ലിംഗത്തിനുണ്ടെങ്കിൽ ഏതൊരു സ്ത്രീയും ലൈംഗികമായി തൃപ്തിപ്പെടുത്താൻ കഴിയും. മൂന്ന് ഇഞ്ചിൽ താഴെ മാത്രമാണ് ലിംഗത്തിന് വലിപ്പമെങ്കിൽ അത് ലിംഗത്തിന് വലിപ്പം കുറവാണെന്ന് കണക്കാക്കാം. ലിംഗത്തിന് വലിപ്പം കുട്ടാൻ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി. എന്നാൽ അത് 100% വിജയസാധ്യതയും ഇല്ല. അതുപോലെതന്നെ പണച്ചെലവും അധികമാണ് . എന്നാൽ ഇങ്ങനെ വിഷമിക്കുന്ന പുരുഷന്മാർക്ക് ലിംഗത്തിന് വലിപ്പം കൂട്ടാൻ വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ ചില ഒറ്റമൂലികളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം.

 നീർവാളക്കുരു ശുദ്ധി ചെയ്തത് 240 ഗ്രാം നാലിടങ്ങഴി വെള്ളത്തിൽ ഷായം വെച്ച് ഒരു ഇടങ്ങഴിയായി വറ്റിച്ച് 40 ഗ്രാം നീർവാളക്കുരു അരച്ചുചേർത്ത് നാഴി എണ്ണയും ചേർത്ത് കാച്ചി ചളി പരുവമാകുമ്പോൾ ഇടങ്ങഴി എരുമപ്പാൽ ചേർത്ത് കാച്ചി അരക്ക് പരുവമാകുമ്പോൾ വാങ്ങി അരിച്ചെടുത്ത് ഉപയോഗിക്കാം  ഈ എണ്ണ പുരട്ടിയാൽ ലിംഗത്തിന് നീളവും വണ്ണവും തന്നെ നല്ല ബലവും കിട്ടുന്നതാണ്. ലിംഗത്തിൽ മുറിവുകളും വ്രണങ്ങളും ഉണ്ടെങ്കിൽ ഇത്  ഉപയോഗിക്കാൻ പാടുള്ളതല്ല നീർവാള എണ്ണ വാങ്ങിക്കാൻ കിട്ടും Croton Oil അത് ഉപയോഗിക്കുന്നതും വളരെ ഫലപ്രദമാണ് പക്ഷേ വാങ്ങിക്കുന്ന എണ്ണ എത്രത്തോളം നല്ലതാണെന്ന് പറയാൻ പറ്റില്ല

 നീർവവാളക്കുരു ശുദ്ധി ചെയ്യേണ്ട രീതി
 എരുമച്ചാണകം കലക്കി അതിൽ നീർവാളക്കുരു ഇട്ട് രണ്ടു മണിക്കൂർ വേവിക്കുക വെന്തുകഴിയുമ്പോൾ കുരുവിന്റെ പുറത്തുള്ള കറുത്ത ആവരണം പൊട്ടി വരും അത് നീക്കം ചെയ്ത  ശേഷം കരിക്കിൻവെള്ളത്തിൽ പത്തുമിനിറ്റ് ഇട്ടു വയ്ക്കുക പത്തു മിനിറ്റിനുശേഷം എടുത്ത ഉണങ്ങിഎടുക്കുമ്പോൾ നീർവാളകുരു ശുദ്ധിയാകും.


100 കാട്ടുപന്നിയുടെ നെയ്യിൽ 10 ഗ്രാം പൽവേലി മൊട്ട് അരച്ച് ചേർത്ത് അടുപ്പത്ത് വച്ച് പൽവേലി മൊട്ട് കരിയുന്നത് വരെ ചൂടാക്കി അടുപ്പിൽ നിന്നും ഇറക്കി അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കാം ഈ എണ്ണ ലിംഗത്തിൽ പുരട്ടി പതിവായി ഉഴിഞ്ഞാൽ ലിംഗത്തിന് വലുപ്പം വയ്ക്കുന്നതാണ് കുറഞ്ഞത് 6 മാസമെങ്കിലും ഉപയോഗിക്കണം (നമ്മുടെ പറമ്പുകളിലും റോഡരികിലും ധാരാളം കാണുന്ന ഒരു ചെടിയാണ് പൽവേലി ഇതിന് കമ്മൽച്ചെടി മുക്കൂത്തിച്ചെടി എന്ന പേരുകളിലൊക്കെ അറിയപ്പെടും )


പന്നിനെയ്യും ,തേനും തുല്യ അളവിൽ യോചിപ്പിച്ച് ലിംഗത്തിൽ പുരട്ടി പതിവായി ഉഴിഞ്ഞാൽ ലിംഗത്തിന് വലുപ്പം വയ്ക്കുന്നതാണ് കുറഞ്ഞത് 6 മാസമെങ്കിലും ഉപയോഗിക്കണം 

മുല്ലച്ചെടിയുടെ ഇലയുടെ നീരും അതെ അളവിൽ വെളിച്ചെണ്ണയും ചേർത്ത് ഒരു ടീസ്പൂൺ കടുകും ചതച്ച് ചേർത്ത് വെള്ളം വറ്റുന്നത് വരെ അടുപ്പിൽ ചൂടാക്കിയ ശേഷം അടുപ്പിൽ നിന്നും വാങ്ങി അരിച്ചെടുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം ഈ എണ്ണ ലിംഗത്തിൽ പുരട്ടി പതിവായി ഉഴിഞ്ഞാൽ ലിംഗത്തിന് വലുപ്പം വയ്ക്കുന്നതാണ് കുറഞ്ഞത് 6 മാസമെങ്കിലും ഉപയോഗിക്കണം ( കാട്ടുമുല്ലയുടെ ഇലയുടെ നീരും ഉരുക്കുവെളിച്ചെണ്ണയും ഉപയോഗിച്ചാൽ കൂടുതൽ നല്ലത് ) ചെറുതേനിൽ തുണിമുക്കി ലിംഗത്തിൽ ചുറ്റി ഒരു മണിക്കൂറിന് ശേഷം അഴിച്ചുകളയാം ഇങ്ങനെ പതിവായി കുറച്ചുനാൾ ചെയ്താൽ  ലിംഗത്തിന് വലുപ്പം വയ്ക്കുന്നതാണ് (രക്തയോട്ടം തടസപ്പെടുന്ന രീതിയിൽ ലിംഗത്തിൽ തുണി ചുറ്റരുത് )

നാഗത്താളി അരച്ച് പതിവായി ലിംഗത്തിൽ പുരട്ടിയാൽ ലിംഗത്തിന് വലുപ്പം വയ്ക്കുന്നതാണ്

Oh my health videos malayalam, Sexual problems, Malayalam health tips, Sexual problem malyalam, Malayalam motivational speech, ലിംഗം വലിപ്പം കൂട്ടാൻ, Before marriage, ലിംഗം വലിപ്പം എങ്ങനെ കൂട്ടാം, ലിംഗം വലുതാകാൻ, പുരുഷ ലിംഗം, ലിംഗത്തിന് വലിപ്പം കൂട്ടാൻ കഴിയുമോ, മൂന്ന് ഇഞ്ച് നീളം കൂട്ടാം, Average size of erected penis, പുരുഷ ലിംഗത്തിന്റെ നീളം, ലിംഗത്തിലെ വലിപ്പക്കുറവ് പരിഹരിക്കാൻ കഴിയുമോ, ലിംഗ വലിപ്പം പ്രശ്നമാണോ, വലിപ്പം കൂട്ടാൻ ഒരു അടിപൊളി വഴി, സ്ത്രീകൾ ആഗ്രഹിക്കുന്ന ലിംഗ വലിപ്പം എത്ര വേണം, Average size of penis, Erected penis, Penis,ലൈംഗികത,ഉദ്ധരിച്ച ലിംഗത്തിന്റെ വലിപ്പം,ലൈംഗിക വിദ്യാഭ്യാസം മലയാളത്തിൽ,ഉദ്ധരിച്ച പുരുഷ ലിംഗം,Normal size of erected penis,നിങ്ങളുടെ ലിംഗത്തിന് എത്ര വലിപ്പം ഉണ്ട്,ലിംഗം ചെറുതായി ഇരുന്നാൽ കുഴപ്പം ഉണ്ടോ,ഉദ്ധാരണം ഇരട്ടി ആക്കാൻ,വലിപ്പം കൂട്ടാൻ ഇതിലും നല്ല വഴി വേറെ ഇല്ല,ലിംഗം വലിപ്പം ഇല്ലേ വിഷമിക്കേണ്ട,ലിംഗത്തിന്റെ വലിപ്പം,Sexual education in malayalam,സ്ത്രീകള് ആഗ്രഹിക്കുന്ന ലിംഗ വലിപ്പം,പുരുഷ ലൈംഗികത,ലിംഗ വലിപ്പം,സാധാരണ ലിംഗ വലിപ്പം,ശരാശരി ലിംഗ വലിപ്പം,ലിംഗ വലിപ്പം എങ്ങനെ കൂട്ടാം,പുരുഷ ലിംഗ വലിപ്പം,പുരുഷന്മാരുടെ ലിംഗ വലിപ്പം കൂട്ടാന്,ലിംഗ വലിപ്പം കൂടാന്,ലിംഗ വലിപ്പം വര്ദ്ധിപ്പിക്കാന്,ലിംഗ വലിപ്പം എത്ര,ലിംഗ വലിപ്പം കൂട്ടാന്


Previous Post Next Post