അത്തി ,ഇത്തി ,അരയാൽ ,പേരാൽ | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | അത്തി ,ഇത്തി ,അരയാൽ ,പേരാൽ ഔഷധഗുണങ്ങൾ

അരയാൽ,അരയാൽ പ്രദക്ഷിണം,അരയാൽ തറയിലിരുന്നു നീ,അരയാൽ റിസോർട്ട് വയനാട്,അരയാൽ പ്രദക്ഷിണമന്ത്രം,അരയാൽ മരത്തിന്റെ മന്ത്രവാദിനി,അരയാല്‍,അരശു,പേരാൽ,ficus religiosa,linn,ബോധി വൃക്ഷം,പീപ്പലം,ആല്‍മരം,പേരാല്‍,banyan tree,banian tree,is banyan tree epiphyte,what is epiphyte,banyan tree epiphyte,chodikoo parayam,abdu,exotic plants,exotic trees,unknown tree facts,tree facts,banyan tree facts,unknown banyan tree facts,banyan tree from cutting,arayal,arayal mandhram,arayal tree,chodikoo parayam,nakshathrangal,kshethraathisayangal,haindava acharangal,kshethra puranam malayalam,malayalam,nalpamaram,arogyam malayalam,naalpamaram,tech malayalam,malayalam tech,natural,mohanan vaidyar,ayyappan,guruvayoorappan,health malayalam,#malayalam cinima,ganapathy,vastu in malayalam,rajayogam,aswatha upanayanam,jathakam malayalam,siva linga valipadu,kerala news,health benefits of nalpamara,sacred fig,the sacred fig,fig,sacred fig yoga,sacred,sacred fig tree,sacred fig bali,big sacred fig plant,ph of handmade soaps | sacred fig |,bodhi tree!! the sacred fig fruits,fig fam,thesacredfig,ficus religiosa,religiosa,grace dubery,ph reduction,diy cream making,seed,tree,landscapedesign,acid,cream making at home,inspired by nigel saunders bonsai,ficus,three,trees,craft,green,3 trees,recipe,nature,religious plant shorts,ficus religiosa bonsai,ficus religiosa,ficus bonsai,ficus,ficus religiosa germination,ficus religiosa propagation,propagating ficus religiosa,ficus religiosa mother tincture,religiosa,how to make ficus religiosa bonsai,grow ficus religiosa from cutting,ficus religiosa bonsai step by step,ficus religiosa q,ficus religiosa uses,ficus religiosa tree,ficus religiosa family,ficus religiosa q in hindi,starting ficus religiosa,ficus religiosa common name


അരയാൽ  

വൃക്ഷണങ്ങളുടെ രാജാവാണ് അരയാൽ അശ്വത്ഥഃ,ബോധിദ്രുമഃ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന അരയാൽ ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ഒരുപോലെ ഒരു പുണ്ണ്യ വൃക്ഷമാണ് .ഹൈന്ദവ വിശ്വാസപ്രകാരം അരയാൽ വെറുമൊരു മരമല്ല ഭക്തിയോടെ പരിപാലിച്ചാൽ ഐശ്വര്യം പ്രദാനം ചെയ്യുന്ന പുണ്ണ്യ വൃക്ഷമാണ് അരയാൽ .ദൈവങ്ങളെ പോലെ മരങ്ങളെയും ആരാധിക്കുന്നവരായിരുന്നു ഭാരതീയർ .ബുദ്ധമത വിശ്വാസികളും ഹിന്ദുമത വിശ്വാസികളുമാണ് അരയാലിനെ ആരാധിക്കുന്നത് .ധാരാളം തണൽ നൽകുന്നതും ദീർഘായുസ്സുള്ളതുമായതിനാൽ പണ്ട് പുരാതനകാലം മുതലേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അരയാലുകൾ തണൽമരങ്ങളായി ഉപയോഗിച്ചുപോന്നിരുന്നു.ആലുകളെ വലം വച്ച് തൊഴുന്നത് പഴയകാലത്തെ ആളുകളുടെ പതിവായിരുന്നു.ശ്രീ ബുദ്ധന്ന് ബോധോദയം കിട്ടിയത് ബോധ്ഗയയിലെ ഒരു ആൽമരത്തിന്റെ ചുവട്ടിൽ ധ്യാനനിരതനായിരിക്കവേയായിരുന്നു. അതുകൊണ്ട് ആ ആൽമരം ബുദ്ധമതക്കാർ പവിത്രമായി കരുതിപ്പോന്നിരുന്നു.ഹിന്ദുക്കൾ വൃക്ഷരാജനായ അരയാൽ വൃക്ഷത്തിന്റെ താഴ്ഭാഗത്ത് ബ്രഹ്മാവും മദ്ധ്യത്തിൽ വിഷ്ണുവും അഗ്രത്തിൽ ശിവനും വസിക്കുന്നതായി സ്ങ്കൽപ്പിക്കുന്നു.ക്രിസ്ത്യാനികൾ വരെ അവരുടെ താലിമാലയിൽ ആലിലയുടെ രൂപമാണ് ഉപയോഗിച്ചിരുന്നത് അടുത്തകാലത്ത് കുരിശും ആലിലയോട് ചേർത്തത് .പൂയം നാളുകാരുടെ ജന്മ നക്ഷത്രവൃക്ഷം അരയാലാണ്


കുടുംബം :    Moraceae

ശാസ്ത്രനാമം : Ficus religiosa

മറ്റുഭാഷകളിലെ പേരുകൾ 

 ഇംഗ്ലീഷ്:Sacred fig 

സംസ്‌കൃതം :അശ്വത്ഥഃ,ബോധിദ്രുമഃ,പിപ്പല

ഹിന്ദി :പിപൽ 

ഗുജറാത്തി :പീപലോ 

ബംഗാളി :പിപൽ 

തമിഴ് :അരശു 


പേരാൽ 

50 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു വൻ മരമാണ് പേരാൽ .മിക്കവാറും പേരാലുകൾ മറ്റു മരങ്ങളിലെ പോടുകളിൽ വളർന്ന് വായവവേരുകൾ താഴോട്ടിറങ്ങി സ്വതന്ത്രമരങ്ങളായി മാറുകയാണു പതിവ്‌. വേരേത്‌ തടിയേത്‌ എന്ന് തിരിച്ചറിയാൻ കഴിയില്ല. നിലത്തു വളർന്നുകാണുന്നവ മിക്കവാറും മനുഷ്യർ നട്ടതാണ് .ആലിൻപഴം പഴുക്കുമ്പോൾ‍ കാക്കക്ക് വായ്പുണ്ണ് ‌ എന്നൊരു ചൊല്ലു തന്നെയുണ്ട് .ആലിന്റെ കായ്കൾ പഴുക്കുന്ന സമയത്ത് ധാരാളം പക്ഷികൾ പഴം തിന്നാൻ വരും  കാക്കകൾക്ക് ഇത് ഉതസവകാലം പോലെയാണ്‌. ആലിൻപഴം .ഇതിന്റെ വിത്തുകൾ;പക്ഷികൾ ഭക്ഷിച്ചതിനു ശേഷംകേടുകൂടാതെ വിസർജ്ജിക്കപ്പെടുന്നു.ഏതെങ്കിലും മതിലിന്റെ വിടവുകളിലോ മരത്തിന്റെ പോടുകളിലോ വിസർജ്ജിക്കപ്പെടുന്ന വിത്തുകൾ മുളച്ചുവരുന്നു. മകം നാളുകാരുടെ ജന്മ നക്ഷത്രവൃക്ഷം കൂടിയാണ് പേരാൽ

 

പേരാൽ,പേരാൽ മരം,ഇബ്രാഹീം ഫൈസി പേരാൽ,ഒറ്റപ്പാലത്തെ പേരാൽ മരം,ദേശീയ വൃക്ഷം പേരാൽ കുറിപ്പ്,പേരാൽ കുറിപ്പ് തയ്യാറാക്കാം,പേരാല്‍,ആൽ,banyan tree,ficus benghalensis,indian fig,bengal fig,ദേശീയ വൃക്ഷം,മകം,health tips,medicine,botany,natural,ayurveda,dr.,peter koikara,p k media,malayalam,kerala,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,നാട്ടുവൈദ്യം,health,ആയുർവേദം,ഔഷധം,മരുന്ന്,yoga,ഔഷധ സസ്യങ്ങൾ,അമ്മ വൈദ്യം,മുത്തശ്ശി വൈദ്യം,social,ficus benghalensis,ficus benghalensis bonsai,ficus bonsai,benghalensis,ficus,make benghalensis bonsai,ficus benghalensis care,ficus benghalensis propagation,ficus benghalensis bonsai making,ficus benghalensis (organism classification),ficus bonsai styling,ficus tree,ficus rumphii bonsai,ficus plant,ficus altissima,ficus audrey,ficus bonsai wiring,ficus bonsai pruning,ficus bonsai repotting,ficus indoor,repotting ficus,ficus seedlings,banyan,banyan tree,banyan bonsai,adventures in a banyan tree,banyan bonsai tree,banyan fig,grow banyan,banyan ficus,banyan music,banyan bonsai from cutting,how to make banyan tree bonsai,growing banyan,banyan me namaz,banyan spotify,maui banyan tree,banyan benefits,safter de banyan,banyan cerulean,cerulean banyan,bayan,how to grow banyan,how to make banyan,banyan tree seoul,banyan tree bonsai,banyan tree phuket,banyan tree resort

 

കുടുംബം : Moraceae

ശാസ്ത്രനാമം :Ficus benghalensis

മറ്റുഭാഷകളിലെ പേരുകൾ 

ഇംഗ്ലീഷ്:Banyan

സംസ്‌കൃതം :വടഃ,ബഹുപാദഃ,നൃഗ്രോധഃ

ഹിന്ദി :ബട 

ഗുജറാത്തി :വഡലോ 

ബംഗാളി :ബട 

തെലുങ്ക് :പേട്ടിമാരി 


അത്തി

പത്ത്  മീറ്ററോളം ഉയരത്തിൽ വളരുന്ന , കാതലില്ലാത്ത, ബഹുശാഖിയായ ആൽവംശത്തിൽപ്പെട്ട ഒരുവൃക്ഷമാണ്  അത്തി .ഇവയുടെ ഇലയുടെ ആകൃതി കാരണം ആനച്ചെവിയൻ അത്തി എന്നും പറയാറുണ്ട് .ഫലവൃക്ഷമായും അലങ്കാര വൃക്ഷമായും  ഇത് നട്ടുവളർത്താറുണ്ട് ഏഷ്യയിൽ എല്ലായിടത്തും അത്തി കണ്ടുവരുന്നു .അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാലു മരങ്ങളുടെ തൊലികൾ ചേർന്നതാണ് നാല്പാമരപ്പട്ട .നാല്പാമരാദി എണ്ണയിലെ ഒരു പ്രധാന ചേരുവയാണ്  അത്തി.കാർത്തിക നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് അത്തി

അത്തി,അത്തി മരം,ഇറാൻ അത്തി,അറേബ്യൻ അത്തി,അത്തി പഴം,വലിയ അത്തി,ആന ചെവിയൻ അത്തി,#അത്തി,ശീമ അത്തി,നാടൻ അത്തി,അറബ്യൻ അത്തി,കാട്ട് അത്തി,സാധാരണ അത്തി,അത്തി തണൽ മരം,ഒറിജിനൽ അത്തി,തുർക്കി അത്തി,നല്ല ഇനം അത്തി,നല്ല അത്തി പഴം,വലിയ അത്തി മരം,ഇസ്രായേൽ അത്തി,അത്തി പഴം ഗുണങ്ങൾ,ആന ചെവിയൻ അത്തി മരം,അത്തി ചെടി പരിപാലനം,അത്തി ചെടി വേഗം വളരാൻ,അത്തി കായ മുറിച്ചപ്പോൾ,ജോർദാൻ അത്തി കേരളത്തിൽ,അറേബ്യൻ അത്തി തൃശ്ശൂരിൽ,അത്തി പഴം എങ്ങനെ കഴിക്കണം,cluster fig,cluster figs,cluster fig tree,red cluster fig,# red cluster fig,cluster fig trees,cluster fig recipe,fig,how to make cluster fig,cluster fig tree in tamil,cluster fig trees in india,cluster fig scientific name,cluster fig and medicinal uses,health benefits of cluster fig,unknown secretes about cluster fig,cluster fig recipe 🍒 dumber recipe,cluster figs recipe,benefits of cluster figs,fig tree,fig trees,indian fig,ficus racemosa,ficus racemosa bonsai,ficus recemosa bonsai,ficus recemosa,ficus bonsai,ficus,ficus racemosa tree,racemosa,ficus racemosa flower,ficus racemosa cutting,ficus bonsai for beginners,ficus racemosa broken stem,fficus recemosa,ficus racemosa from cuttings,making a ficus racemosa bonsai,ficus recemosa cutting,ficus recemosa flant,ficus recemosa flower,how to grow ficus cuttings,figs for constipation ficus racemosa

 

കുടുംബം :Moraceae

ശാസ്ത്രനാമം :Ficus racemosa

മറ്റു ഭാഷകളിലെ പേരുകൾ 

ഇംഗ്ലീഷ്:Cluster fig

സംസ്‌കൃതം :സേവ്യ ,ഉദരുംബഃ,ജന്തുഫലഃ,കൃമിഫലഃ

ഹിന്ദി :ഉമർ ,ഗുലർ 

ഗുജറാത്തി :ഉംബരി  

ബംഗാളി :ഡുമർ ,ജാഗ്യദുമർ 

തമിഴ് :അത്തി 

തെലുങ്ക് :അത്തി ,ബ്രഹ്മദേവി 


ഇത്തി 


ഇന്ത്യ , ബർമ , ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ കാണുന്ന ആൽമരങ്ങളിൽ ഒരിനം വൃക്ഷമാണ് ഇത്തി .ഈ മരം പല പല വലുപ്പത്തിൽ കാണപ്പെടും .നമ്മൾ പലടത്തും കണ്ടിട്ടുണ്ടാകും ദ്രവിച്ച വീടുകളുടെ ഭിത്തികളിലും കിണറുകളിലും കിളിച്ചുനിൽക്കുന്നത് .ഇതിന്റെ ഇലകൾ മാവിലയോളം വീതിയുള്ളതും ഇരുണ്ട പച്ച നിറത്തോടു കൂടിയതുമാണ്.ഇത്തിയുടെ വേര്, കായ്  , തൊലി, ഇല ഇവ ഔഷധങ്ങൾക്കായി  ഉപയോഗിക്കുന്നു


രക്തശൂദ്ധിക്കും, വിഷം  മുതലായവക്കും  . മോഹാലസ്യം , തളർച്ച , രക്തപിത്തം തുടങ്ങിയവയ്ക്കും ഇത്തി മരുന്നായി ഉപയോഗിക്കുന്നു.പ്രമേഹത്തിനുള്ള മരുന്നായും ഇത്തി ഉപയോഗിക്കുന്നു.മുകളിൽ പറഞ്ഞ എല്ലാ മരങ്ങൾക്കും പാൽ പോലെയുള്ള കറയുണ്ട് ഇവയുടെ തൊലിക്ക് ഔഷധഗുണങ്ങളുമുണ്ട് .ഉത്രം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് ഇത്തി

ഇത്തി,#ഇത്തി,ഇത്തി മരം,#ഇത്തിയാൽ,കാളിയത്തി,#കല്ലിത്തി,ഇത്തിയുടെ ഔഷധ ഉപയോഗങ്ങള്‍,മുത്തശ്ശി വൈദ്യം,വീടിന്‍റെ വടക്ക് ഭാഗത്ത് ഈ മരം നടുക,ഉത്രം നാളിന്‍റെ നാള്‍ വൃക്ഷം,ഇന്ദ്രി,ഇറവി,സുനി,dye fig,humped fig,ficus tinctoria,ficus gibbosa,health tips,medicine,botany,natural,ayurveda,dr.,peter koikara,p k media,malayalam,kerala,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,നാട്ടുവൈദ്യം,health,ആയുർവേദം,ഔഷധം,മരുന്ന്,yoga,ഔഷധ സസ്യങ്ങൾ,ficus tinctoria,ficus,ficus rubiginosa,ficus tinktoria,ficus ampelas,bahan bonsai amplas putih ficus tinctoria,eating ficus,ficus lipstick,ficus pronunciation,ficus salicaria,ficus california,ficus definition,ficus littoralis,ficus afrika,ficus meaning,ficus benjamina,ficustinctoria,jenis tanaman ficus,ficus plant,ficus fruits,ficus retusa,ficus pumila,ficus amplas,ficus dahlii,ficus gibbosa,ficus regnans,ficus tinctoria,ficus,ficus rubiginosa,ficus tinktoria,ficus ampelas,bahan bonsai amplas putih ficus tinctoria,eating ficus,ficus lipstick,ficus pronunciation,ficus salicaria,ficus california,ficus definition,ficus littoralis,ficus afrika,ficus meaning,ficus benjamina,ficustinctoria,jenis tanaman ficus,ficus plant,ficus fruits,ficus retusa,ficus pumila,ficus amplas,ficus dahlii,ficus gibbosa,ficus regnans


കുടുംബം :Moraceae

ശാസ്ത്രനാമം :Ficus tinctoria

മറ്റുഭാഷകളിലെ പേരുകൾ 

ഇംഗ്ലീഷ്:Dye Fig

സംസ്‌കൃതം :പ്‌ളക്ഷഃ, ഉദുംമ്പര ,

ഹിന്ദി :പാകർ 

ബംഗാളി :പകുഡു 

തമിഴ് :ഇരുളി ,ഇത്തി 

തെലുങ്ക് : കപ്പ ,കോൻഡജുവ്വി 

 


ചില ഔഷധപ്രയോഗങ്ങൾ 

അത്തി ,ഇത്തി ,അരയാൽ ,പേരാൽ ,കല്ലാൽ ഇവയുടെ തൊലി കഷായം വാച്ചു കഴിക്കുകയും ധാരകോരുകയും ചെയ്താൽ മണ്ഡലി പാമ്പ് കടിച്ചുണ്ടാകുന്ന വിഷവും അതുമൂലമുണ്ടാകുന്ന വായിലൂടെയും ,മൂക്കിലൂടെയും ,രോമകൂപങ്ങളിൽ കൂടെയും രക്തം വരുന്ന അവസ്ഥ മാറും .ഈ പ്രയോഗം വിഷവൈദ്യൻ മാർ ഉപയോഗിച്ചുവരുന്നു

അത്തി ,ഇത്തി ,അരയാൽ ,പേരാൽ ,കല്ലാൽ ഇവയുടെ തൊലിയും പാച്ചോറ്റിത്തൊലിയും കഷായം വച്ചു കുടിക്കുകയും ഈ കഷായം കൊണ്ട് യോനി കഴുകുകയുംചെയ്താൽ ആർത്തവ സംബന്ധമായ എല്ലാ അസുഖങ്ങളും മാറും

അത്തി ,അരയാൽ ,പേരാൽ ,കല്ലാൽ എന്നിവ കഷായം വച്ച് വ്രണങ്ങൾ കഴുകുകയും കഴുകുകയും ഇത്തിയുടെ തൊലി ഉണക്കിപ്പൊടിച്ചു വ്രണങ്ങളിൽ വിതറുകയും ചെയ്താൽ എത്ര പഴകിയ വ്രണവും പെട്ടന്നു കരിയും 

പേരാലിന്റെ കറയും കായും കൂടി അരച്ച് പുരട്ടിയാൽ ഉപ്പൂറ്റി വെടിച്ചു കീറുന്നത് മാറും 

അത്തി മൊട്ട് കഷായം വച്ചു അൽപ്പം കവിമണ്ണും ചേർത്ത് 60 മില്ലി വീതം ദിവസം 3 നേരം കഴിച്ചാൽ രക്താർശ്ശസ് ,അമിത ആർത്തവം എന്നിവ ഇല്ലാതാകും






Previous Post Next Post