മുള്ളങ്കി | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | മുള്ളങ്കിയുടെ ഔഷധഗുണങ്ങൾ

മുള്ളങ്കിയുടെ ഗുണങ്ങൾ,മുള്ളങ്കി ഗുണങ്ങൾ,#മുള്ളങ്കി,മുള്ളങ്കി കൃഷി,മുള്ളങ്ങി,മുള്ളങ്കി ജ്യൂസ്‌,ഗുണങ്ങൾ,മുളളങ്കി,മുള്ളങ്കി വിളവെടുപ്പ്,മുള്ളങ്കി കൃഷി ചെയ്യുന്ന വിധം,മുള്ളങ്കി ഉപ്പേരി /radish,റാഡിഷ് ഗുണങ്ങൾ,ആരോഗ്യ ഗുണങ്ങൾ,റാഡിഷിന്റെ ഗുണങ്ങൾ,മുല്ലങ്കി ജ്യൂസ്‌,റാഡിഷ് വിഭവങ്ങൾ,തടി എങ്ങനെ കുറയ്ക്കാം,ബ്ലഡ് ഷുഗർ എങ്ങനെ കുറയ്ക്കാം,രോഗപ്രതിരോധ ശേഷി എങ്ങനെ വർദ്ധിപ്പിക്കാം,റാഡിഷ് കൃഷി,പച്ചക്കറികൾ,mullangi,mullan chakka gunangal,mullangi nanmaigal,#mullangi,mullangi poriyal,mullangi keto,mullangi curry,mullangi sambar,mullangi recipes,#healthy food mullangi,mullanki,mullangi juice in tamil,mullangi juice benefits,mullangi juice for weight loss,mullangi recipes in malayalam,how to make mullangi thoran malayalam,how to make mullangi recipe,top 10 health benefits mullangi uses,mullangi juice for weight loss in tamil,#mullangi yar sapidakudathu,radish,benefits of radish,radish juice,radish benefits,radish juice benefits in tamil,health benefits of radish,benefits of radish juice,#radish,radish malayalam name,red radish,radish uses,white radish,radish in malayalam,radish recipe,medicinal benefits of radish,radish for skin,radish recipes,radish benefits for pregnancy,radish and its benefits,radish greens benefits,radish health benefits,how to use radish,radish for mucus,benefits radish,raphanus sativus,raphanus sativus q,raphanus sativus 30,raphanus sativus l.,raphanus sativus),raphanus sativus 30 uses,raphanus sativus 200 uses,raphanus sativus q in hindi,raphanus sativus benefits,raphanus sativus homeopathy,raphanus sativus 30 uses in hindi,raphanus sativus 30 side effects,raphanus sativus 200 homeopathy,raphanus sativus subsp. sativus,raphanus sativus 200 uses in hindi,raphanus sativus homeopathy remedy


ആഹാരവും ഔഷധവുമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ്  മുള്ളങ്കി ഇതു ഇന്ത്യയിലെ എല്ലാ ചതുപ്പു പ്രദേശങ്ങളിലും വളരും .തമിഴ്നാട് ,ഉത്തർപ്രദേശ് ,പഞ്ചാബ് ,ബീഹാർ എന്നിവിടങ്ങളിൽ മുള്ളങ്കി ധാരാളമായി കൃഷി ചെയ്യുന്നു .ഏതാണ്ട് 70 സെമി വരെ ഉയരത്തിൽ വളരുന്ന സസ്യമാണ് ഇത് കിഴങ്ങു വർഗ്ഗത്തിൽ പെട്ട ഈ സസ്യം നല്ലൊരു ഔഷധം കൂടിയാണ് .വെള്ള ,ചുവപ്പു തുടങ്ങിയ നിറങ്ങളിൽ ഇവ കാണപ്പെടുന്നു ,ഇത് പച്ചയ്‌ക്കോ അച്ചാറിട്ടോ ,കറികൾ വച്ചോ കഴിക്കാം . മുള്ളങ്കിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതുകൊണ്ട് ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുകയും നല്ല ശോധന ഉണ്ടാകുകയും ചെയ്യും .ഇത് പതിവായി കഴിക്കുന്നതു കൊണ്ട് ചിലതരം കാൻസറുകളെ ചെറുക്കൻ കഴിയും .ജീവിത ശൈലി രോഗമായ പ്രമേഹത്തിനെ ചെറുക്കാൻ പതിവായി മുള്ളങ്കി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുകൊണ്ടു കഴിയും .ഇതിന്റെ ഇലയും ,കിഴങ്ങും  ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു 


കുടുംബം :Brassicaceae

ശാസ്ത്രനാമം :Raphanus sativus

മറ്റുഭാഷകളിലെ പേരുകൾ 

 ഇംഗ്ലീഷ്:Radish

സംസ്‌കൃതം : രുചിരം ,മൂലകം ,ഹരിപർണ്ണക 

ഹിന്ദി :മൂലി 

ബംഗാളി :മൂലാ 

തമിഴ് :മുള്ളങ്കി 

തെലുങ്ക് :മുളളങ്കാ

ഔഷധഗുണങ്ങൾ 

മൂത്രശുദ്ധി  വരുത്താൻ മുള്ളങ്കി പ്രധാനമായും ഉപയോഗിച്ചു വരുന്നു .മഞ്ഞപ്പിത്തം ശമിപ്പിക്കും 


ചില ഔഷധപ്രയോഗങ്ങൾ 

മഞ്ഞപ്പിത്തം ഉള്ളവർ മുള്ളങ്കി പച്ചയ്ക്കു കഴിക്കുന്നത് രോഗം മാറാൻ സഹായിക്കും 

മുള്ളങ്കിയുടെ നീര് ചേർത്ത് കാച്ചിയ എണ്ണ കർണ്ണരോഗങ്ങൾ ശമിപ്പിക്കുന്നു 

മുള്ളങ്കിയുടെ നീര് പതിവായി കഴിച്ചാൽ ഗൊണോറിയ എന്ന രോഗം ശമിക്കും

 


Previous Post Next Post