ശരീരത്തിലെ വിയർപ്പ് നാറ്റം ഇല്ലാതാക്കാൻ നാച്ചുറൽ മരുന്ന്

ശരീരത്തിലെ വിയർപ്പ് നാറ്റം ഇല്ലാതാക്കാൻ  നാച്ചുറൽ മരുന്ന്

വിയർപ്പ്,വിയർപ്പ് നാറ്റം,വിയർപ്പ് നാറ്റം അകറ്റാൻ,വിയർപ്പ് നാറ്റം ഒഴിവാക്കാൻ,വിയർപ്പ് നാറ്റം നിയന്ത്രിക്കാൻ,ശരീരത്തിലെ വിയർപ്പു നാറ്റം അകറ്റാൻ,വിയര്‍പ്പ് നാറ്റം,വിയര്‍പ്പു നാറ്റം,വിയർപ്പു നാറ്റം പൂർണ്ണമായും ഒഴിവാക്കാൻ സിമ്പിൾ വഴികൾ,നാറ്റം,വിയർപ്പുനാറ്റം,വിയര്‍പ്പുനാറ്റം,വിയര്‍പ്പ്,അകറ്റാൻ,എളുപ്പം,ഹൈപ്പർഹിഡ്രോസിസ്,മാറാൻ,ടിപ്സ്,ചെയ്യാവുന്ന,viyarppu nattam mattan,viyarppu nattam akattan,viyarppu nattam kurakkan,viyarppu nattam illathakkan,soundarya vedam,ayurvedam,oral cancer,oral cancer sings and symptoms,dr.chirumamilla murali manohar,vedam,cancer,jaya jaya shankara tv,dr sajid kadakkalremedy for body odor malayalam,ayurveda,tips for reducing body odor and excessive sweating,natural remedy for body odor,natural remedy for body oror,darkening of the skin,search results web results tinea versicolor,how to prevent body order,mana mokkalu mana vaidyam,remedy,ayurvedic remedy for body odor,ശരീര ദുർഗന്ധം അകറ്റാൻ,ശരീര ദുർഗന്ധം,ദുർഗന്ധം,ശരീര സുഗന്ധം,ശരീര ദുഗന്ധം ഒഴിവാക്കാൻ,ശരീര,ശരീരത്തിൽ സുഗന്ധം നിറക്കാൻ,അലട്ടുന്നുവോ,വിയർക്കുന്നുവോ,വിയർപ്പ് നാറ്റം നിയന്ത്രിക്കാൻ,natural remedy for body odor,what causes body odor,how to manage excessive sweating,how to stop body odor,tips for reducing body odor and excessive sweating,the best ways to solve body odor,how to prevent body order


ഒട്ടുമിക്കവരെയും അലട്ടുന്ന ഒന്നാണ് ശരീരത്തിലെ വിയർപ്പ് നാറ്റം.വിയർപ്പ് സ്വഭാഗികമാണ് ഇത് ശരീര താപനില നിർത്താനും വിഷവസ്തുക്കളെ പുറംതള്ളാനും സഹായിക്കുന്നു .എന്നിരുന്നാലും വിയർപ്പ് നാറ്റം അത്ര സുഖകരമല്ല യഥാർത്ഥത്തിൽ വിയർപ്പല്ല ദുർഗന്ധത്തിന് കാരണമാകുന്നത് ചർമ്മത്തിലെ നീണ്ടുനിൽക്കുന്ന ബാക്ടീരിയകളാണ്.വിയർപ്പ് നാറ്റം അകറ്റാൻ സഹായിക്കുന്ന ചില പൊടിക്കൈകളുണ്ട് അവ എന്തൊക്കെയാണെന്ന് നോകാം 

വിയർപ്പ് നാറ്റം ഇല്ലാതാക്കാൻ ഏറ്റവും നല്ല മാർഗ്ഗം ചെറുനാരങ്ങയാണ്  ചെറുനാരങ്ങാ മുറിച്ച് പതിവായി ശരീരത്തിൽ തേച്ചുകുളിച്ചാൽ ശരീരത്തിൽ യാതൊരുവിധ ദുർഗന്ധവും ഉണ്ടാകില്ല 

മഞ്ഞൾ ,ചന്ദനം ,രാമച്ചം ,വേപ്പില എന്നിവ അരച്ച് പതിവായി തേച്ച് കുളിച്ചാൽ വിയർപ്പ് നാറ്റം ഇല്ലാതാകും 

ഉലുവാപ്പൊടിയും ,ചീവയ്ക്കാപ്പൊടിയും തുല്യ അളവിൽ യോജിപ്പിച്ച് പതിവായി തേച്ച് കുളിച്ചാൽ വിയർപ്പ് നാറ്റം ഇല്ലാതാകും 

മുതിര അരച്ച് പതിവായി തേച്ച് കുളിച്ചാൽ വിയർപ്പ് നാറ്റം ഇല്ലാതാകും 

Previous Post Next Post